കോളയാട്: ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന്‍ നമ്പൂതിരി ആലച്ചേരിയുടെ മാതാവ് ആലച്ചേരി പുതിയേടത്ത് ഇല്ലത്തെ ഗൗരി അന്തര്‍ജ്ജനം (73)അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ശങ്കരനാരായണന്‍ നമ്പൂതിരി. മറ്റ് മക്കള്‍: ജയകൃഷ്ണന്‍ നമ്പൂതിരി (അധ്യാപകന്‍, കണ്ണവം യുപി സ്‌ക്കൂള്‍), സിന്ധു. മരുമക്കള്‍: ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, പ്രസന്നകുമാരി, സന്ധ്യ.
















