Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വേലന്‍പൊയ്‌ക ദുരന്തത്തില്‍ സര്‍ക്കാര്‍ അനീതി കാട്ടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2016, 02:45 pm IST
in Kollam

പുത്തൂര്‍: കൈതക്കോട് വേലന്‍പൊയ്‌കയില്‍ പഞ്ചായത്തിന്റെ വാട്ടര്‍ ടാങ്ക് വീണ് മരിച്ച അബിഗബ്രിയേലിന്റെ കുടുംബത്തോട് സര്‍ക്കാര്‍ അനീതി കാട്ടുന്നു. കുറ്റക്കാരെ രാഷ്‌ട്രീയം നോക്കി സംരക്ഷിക്കുന്ന നിലപാടാണ് അധികൃതര്‍ കൈക്കൊണ്ടിരിക്കുന്നതെന്നാണ് ആക്ഷേപം. സംഭവത്തില്‍ ഇതുവരെ ഒരാള്‍ മാത്രമാണ് അറസ്റ്റ് ചെയ്‌പ്പെട്ടത്. സംഭവത്തിന് ഉത്തരവാദികളായ ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റിയിലെ മറ്റ് ജീവനക്കാര്‍ ഇടതുപക്ഷയൂണിയനില്‍പ്പെട്ടവരായതിനാല്‍ അവരെ സംരക്ഷിക്കാനാണ് ശ്രമം നടക്കുന്നതെന്ന് ബിജെപി പവിത്രേശ്വരം പഞ്ചായത്ത് സമിതി കുറ്റപ്പെടുത്തി.

പട്ടികജാതി റവന്യൂ വകുപ്പുകളുടെ സംയുക്ത ഫണ്ടായ 48 ലക്ഷം രൂപ ചെലവില്‍ നടപ്പാക്കി ശുദ്ധജലപദ്ധതിക്കായി നിര്‍മ്മിച്ച ടാങ്കാണിത്. ഇരുമ്പ് ആങ്കഌയറില്‍ ആണ് ടാങ്ക് സ്ഥാപിച്ചിരുന്നത്. ഭൂമിയിലേക്ക് ആഴത്തിലും ബലത്തിലും കുഴിച്ചിടാത്തതുകൊണ്ട് ഒരുവശത്തേക്ക് പിഴുതാണ് ടാങ്ക് വീടിന് മുകളിലേക്ക് വീണത്. നിര്‍മ്മാണത്തിലെ അഴിമതി സംബന്ധിച്ച് അന്നുതന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. ബന്ധപ്പെട്ടവര്‍ ഇതിനെ പറ്റി അന്വേഷിക്കാത്തതാണ് ഒരു ജീവന്‍ നഷ്ടപെടാനും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയത്. സംഭവത്തിന്റെ പൂര്‍ണമായ ഉത്തരവാദിത്തം അധികൃതര്‍ക്കാണെന്നിരിക്കെ മതിയായ നഷ്ടപരിഹാരം നല്‍കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകാത്തത് അപലപനീയമാണെന്ന് കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ബൈജു ചെറുപൊയ്‌ക ചൂണ്ടിക്കാട്ടി.

ആശ്വാസധനസഹായമായി മൂന്ന് ലക്ഷം രൂപമാത്രമാണ് ഇപ്പോള്‍ ഈ കുടുംബത്തിന് അനുവദിച്ചിട്ടുള്ളത്. സാധാരണ അപകടങ്ങളില്‍പെടുന്നവര്‍ക്കുപോലും മതംനോക്കിയും പാര്‍ട്ടിനോക്കിയും ലക്ഷങ്ങള്‍ വാരിയെറിയുന്ന സര്‍ക്കാരാണ് പാവപ്പെട്ട ഈ കുടുംബത്തെ കണ്ടില്ലെന്ന് നടിക്കുന്നത്. സംഭവത്തില്‍ വാരിയെല്ലടക്കം തകര്‍ന്ന നിലയിലാണ് അബിയുടെ അമ്മ ബീന. ഇരുപത്തഞ്ച് ലക്ഷം രൂപയെങ്കിലും ഈ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കണമെന്നും അബിയുടെ അച്ഛന്‍ ആഞ്ചലോസിന് തൊഴില്‍ നല്‍കണമെന്നും ബീനയുടെ ചികിത്സ പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ബൈജു ചെറുപൊയ്‌ക ആവശ്യപ്പെട്ടു.

ജൂണ്‍ 25നാണ് കൂറ്റന്‍ വാട്ടര്‍ടാങ്ക് വീടിനുമുകളില്‍ വീണ് ഏഴ് വയസുകാരന്‍ അബി ഗബ്രിയേല്‍ മരിച്ചത്. ശുദ്ധജലപദ്ധതിക്കായി ഇരുപത് അടി ഉയരത്തില്‍ സ്ഥാപിച്ചിരുന്ന ടാങ്കും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഇന്ന് ഏതൊരു കാര്യത്തിലും വിജയം; വാഹന ഭാഗ്യവും അപ്രതീക്ഷിതമായ ധനലാഭവും- അസ്ട്രോളജിക്കൽ ഇന്റലിജൻസ് ജ്യോതിഷം

India

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

India

ശശി ശേഖര്‍ വെമ്പതി സിബിഎഫ്സി ചെയര്‍മാന്‍

Kerala

പശുകളെ മോഷ്ടിച്ചു; തൊടുപുഴയില്‍ ലീഗ് നേതാവ് അറസ്റ്റില്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

പുതിയ വാര്‍ത്തകള്‍

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.