Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ബൈപാസില്‍ മെറ്റല്‍ നിരത്തി; കടന്നു പോകുന്നത് ഏറ്റവും വലിയ പാലത്തിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2016, 02:44 pm IST
in Kollam

കൊല്ലം: ബൈപാസ് നിര്‍മ്മാണം നടക്കുന്ന നീരാവില്‍ ഭാഗത്ത് റോഡില്‍ മെറ്റല്‍ നിരത്തി. നീരാവില്‍ മുതല്‍ കുരീപ്പുഴവരെയുള്ള മൂന്ന് കിലോമീറ്റര്‍ ഭാഗത്താണ് റോഡ് നിര്‍മ്മാണത്തിന് വേണ്ടി മെറ്റല്‍ നിരത്തിയിരിക്കുന്നത്. രണ്ട് മാസം മുമ്പ് ഏറ്റെടുത്ത വസ്തുവില്‍ മണ്ണിട്ട് ഉയര്‍ത്തിയ ശേഷമാണ് മെറ്റല്‍ നിരത്തല്‍ ആരംഭിച്ചത്.

പാലം പണി പൂര്‍ത്തിയാകുന്നതോടെ റോഡുകളുടെ നിര്‍മ്മാണവും പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ ഏഴോളം കലുങ്കുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. കാലവര്‍ഷം എത്തിയതോടെ നിര്‍മ്മാണം നടക്കുന്ന ഭാഗങ്ങളില്‍ വെള്ളക്കെട്ട് ആയതിനാലുള്ള ബുദ്ധിമുട്ടൊഴിച്ചാല്‍ പണി തകൃതിയില്‍ നടക്കുകയാണ്.

അഷ്ടമുടി കായലിന് കുറുകെയായി രണ്ട് പാലങ്ങളുടെ നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. 900 മീറ്റര്‍ നീളമുള്ള കണ്ടച്ചിറ-കടവൂര്‍ പാലം നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ജില്ലയിലെ ഏറ്റവും നീളം കൂടിയ പാലങ്ങളിലൊന്നാകുമിത്. കുരീപ്പുഴ-കാവനാട് പാലത്തിന്റെ നീളം 680 മീറ്ററാണ്. രണ്ട് സ്ഥലത്തും പൈലിംഗ് ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. നീരാവില്‍-കുരീപ്പുഴ പാലം നൂറുമീറ്റര്‍ ആയതിനാല്‍ പണി പകുതിയിലേക്ക് എത്തിയിട്ടുണ്ട്. നീരാവില്‍-കുരീപ്പുഴ, കണ്ടച്ചിറ-കടവൂര്‍ പാലത്തിന്റെയും കാവനാട് പാലത്തിന്റെയും നിര്‍മാണവും പുരോഗമിക്കുകയാണ്.

2015 മെയ്‌മാസത്തില്‍ പ്രാരംഭ നടപടികള്‍ ആരംഭിച്ച പാലത്തിന്റെ നിര്‍മ്മാണം ഒക്‌ടോബറില്‍ തുടങ്ങി. ആരെയും അതിശയിപ്പിക്കുന്ന തരത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനം ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികളടക്കം ഇരുന്നൂറ് പേരാണ് നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ നിലവില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 2017ല്‍ പണി പൂര്‍ത്തീകരിച്ച് ബൈപാസ് ജനങ്ങള്‍ക്ക് വേണ്ടി തുറന്ന് കൊടുക്കുമെന്ന തീരുമാനത്തിലാണ് അധികൃതര്‍. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ ബൈപാസിന് അനുമതി നല്‍കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഇന്ന് ഏതൊരു കാര്യത്തിലും വിജയം; വാഹന ഭാഗ്യവും അപ്രതീക്ഷിതമായ ധനലാഭവും- അസ്ട്രോളജിക്കൽ ഇന്റലിജൻസ് ജ്യോതിഷം

India

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

India

ശശി ശേഖര്‍ വെമ്പതി സിബിഎഫ്സി ചെയര്‍മാന്‍

Kerala

പശുകളെ മോഷ്ടിച്ചു; തൊടുപുഴയില്‍ ലീഗ് നേതാവ് അറസ്റ്റില്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

പുതിയ വാര്‍ത്തകള്‍

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.