Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസര്‍കോട് ആധുനിക മത്സ്യമാര്‍ക്കറ്റ് നോക്കുകുത്തിയാകുന്നു; കച്ചവടം റോഡില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2016, 07:34 pm IST
in Kasargod

കാസര്‍കോട്: കോടികള്‍ ചെലവിട്ട് നിര്‍മ്മിച്ച കാസര്‍കോട് ആധുനിക മത്സ്യ മാര്‍ക്കറ്റ് കെട്ടിടത്തിനകത്ത് നിന്ന് മത്സ്യം വില്‍ക്കാന്‍ കഴിയുന്നില്ലെന്ന് തൊഴിലാളികള്‍. വില്‍പ്പന വീണ്ടും റോഡരികിലായി. ഇതോടെ ആധുനിക മത്സ്യമാര്‍ക്കറ്റ് കെട്ടിടം നോക്കുകുത്തിയായി മാറുകയാണ്. നഗരസഭ സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്റെ ധനസഹായത്തോടെ 2.20 കോടി രൂപ ചെലവിട്ട് ആധുനിക രീതിയില്‍ നിര്‍മ്മിച്ച മാര്‍ക്കറ്റാണ് മത്സ്യതൊഴിലാളികള്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് ആരോപിച്ച് വില്‍പ്പന വീണ്ടും റോഡരികിലേക്ക് മാറ്റിയിരിക്കുന്നത്.

അശാസ്ത്രീയമായ രീതിയില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ മത്സ്യ വില്‍പ്പന നടത്താനാകില്ലെന്ന് മത്സ്യതൊഴിലാളികള്‍ പറയുന്നു. കെട്ടിടത്തിന്റെ നിര്‍മ്മാണ ഘട്ടത്തില്‍ തന്നെ ബിജെപിയും ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘവും മറ്റും നിര്‍മ്മാണത്തിലെ അപാകതകള്‍ ചൂണ്ടി കാട്ടി അധികൃതര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. മുസ്ലിം ലീഗ് ഭരിക്കുന്ന കാസര്‍കോട് നഗരസഭ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ അവശേഷിക്കവേ തിരക്കിട്ട് എതിര്‍പ്പുകള്‍ അവഗണിച്ച് വിപണനത്തിന് തുറന്ന് കൊടുക്കുകയായിരുന്നു. കേന്ദ്രത്തില്‍ വില്‍പ്പനയ്‌ക്കായി നിരവധി തട്ടുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ അവിടെ നിന്ന് സ്ത്രീ തൊഴിലാളികള്‍ക്ക് കട്ടവടം ചെയ്യാന്‍ സാധിക്കാത്തതിനാല്‍ പലതട്ടുകളും ഒഴിഞ്ഞ് കിടക്കുകയാണ്. മലിനജലം ഒഴുകി പോകാതെ തളം കെട്ടി നില്‍ക്കുന്നത് കാരണം വില്‍പന നടത്താന്‍ ബുദ്ധിമുട്ടുകയാണെന്ന് തൊഴിലാളികളും മത്സ്യം വാങ്ങാനെത്തുന്നവരും പരാതിപ്പെടുന്നു. മലിനജലം ചവിട്ടി വേണം മത്സ്യം വാങ്ങാന്‍. ശബ്ദ ക്രമീകരണത്തിന് സൗകര്യമില്ലാത്തതിനാല്‍ പരസ്പരം സംസാരിക്കുന്നത് പോലും മനസ്സിലാവുന്നില്ല. കെട്ടിടത്തിന് ഉയരം കുറവായതിനാല്‍ ചൂട് കാലത്ത് അസഹ്യമായ ചൂടും വായുസഞ്ചാരവും കുറവാണ്. എക്‌സോസ്റ്റ് ഫാന്‍ സൗകര്യവും സ്ഥാപിച്ചിട്ടില്ല.

ഡ്രൈനേജ് സംവിധാനം ഇല്ലാത്തതിനാല്‍ മലിനജലം കെട്ടിടത്തിന് സമീപത്തും മറ്റുമായി തളം കെട്ടി ദുര്‍ഗ്ഗന്ധം വമിക്കുകയാണ്. വിപണന കേന്ദ്രത്തിന് പുറത്ത് മാലിന്യം തള്ളുന്നതിനാല്‍ രോഗ ഭീതിയിലാണെന്നും മത്സ്യതൊഴിലാളികള്‍ പറയുന്നു. ഇവിടെ മത്സ്യം വാങ്ങാനെത്തുന്നവര്‍ വീണ്ടും വീട്ടിലെത്തി ശുദ്ധി വരുത്തേണ്ട ഗതികേടിലാണ്. വില്‍പ്പന റോഡരികിലായതോടെ മത്സ്യവുമായെത്തുന്ന വാഹനങ്ങള്‍ക്കും മത്സ്യം വാങ്ങാനെത്തുന്നവര്‍ക്കും ദുരിതമിരട്ടിക്കുകയാണ്. മത്സ്യ കച്ചവടം നടത്തുന്ന സ്ത്രീകള്‍ക്ക് ആവശ്യത്തിന് ശൗചാലയങ്ങളോ മറ്റ് സൗകര്യങ്ങളോ കെട്ടിടത്തില്‍ ഇല്ല. പരമ്പരാഗതമായി മത്സ്യം കച്ചവടത്തിലേര്‍പ്പെട്ടിരിക്കുന്ന പല സ്ത്രീ തൊഴിലാളികള്‍ക്ക് കെട്ടിടത്തിനകത്ത് സ്ഥലം അനുവദിച്ചിട്ടില്ല. മഴക്കാലമായതോടെ കച്ചവടം പുറത്ത് നടത്തുന്നത് ജനങ്ങള്‍ക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

Kerala

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

India

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

World

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

പുതിയ വാര്‍ത്തകള്‍

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! സമ്പൂർണ്ണ രാശിഫലം (29 ജൂൺ 2026) – AI ജ്യോതിഷം

ഫിഫ ലോകകപ്പ് 2026: അത്ഭുതം കോംഗോ

കേരളത്തിലും ഇന്‍ഡി മുന്നണി യാഥാര്‍ത്ഥ്യമാകുന്നു: വി.വി. രാജേഷ്

ഫിഫ ലോകകപ്പ് 2026: കൊളംബിയ – പോര്‍ച്ചുഗല്‍

ബെംഗ്ലൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃ പരിശീലന ക്യാമ്പില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ബെംഗ്ലൂരു യൂണിയന്‍ ആദരിക്കുന്നു

ഈഴവ-തിയ്യ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷൻ രൂപവത്കരിക്കണം: വെള്ളാപ്പള്ളി

കല്യാണവീട്ടിൽ സിപിഎം പ്രവർത്തകരുടെ തമ്മിലടി; മൂന്ന് പേർക്ക് വെട്ടേറ്റു; രണ്ട് സിപിഎംകാർ അറസ്റ്റിൽ

ഫിഫ ലോകകപ്പ് 2026: ബ്രസീലിന് ജപ്പാന്‍, പോര്‍ച്ചുഗലിന് ക്രൊയേഷ്യ

വിബി ജി റാം ജി ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍; സുതാര്യതയും പരാതിപരിഹാര സംവിധാനവും ഡിജിറ്റല്‍ മോഡും പ്രത്യേകതകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.