Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലും ഇന്‍ഡി മുന്നണി യാഥാര്‍ത്ഥ്യമാകുന്നു: വി.വി. രാജേഷ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2026, 08:20 am IST
inKerala

തിരുവനന്തപുരം: കോര്‍പ്പറേഷന്റെ ആസ്തികള്‍ ഉപയോഗിച്ച് നേടിക്കൊണ്ടിരുന്ന വരുമാനം നിലച്ചതില്‍ സിപിഎമ്മിനുണ്ടാകുന്ന ആശങ്കയില്‍ കോണ്‍ഗ്രസും യുഡിഎഫും എന്തിനാണ് വേദനിക്കുന്നതെന്ന് മേയര്‍ വി.വി രാജേഷ്. ഇന്‍ഡി മുന്നണി കേരളത്തിലും യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണ്. വിചാരിച്ചതിനേക്കാള്‍ വേഗത്തില്‍ കോണ്‍ഗ്രസ്, സിപിഎം സഖ്യം കേരളത്തില്‍ സംഭവിക്കുകയാണ്. അതിന് തിരുവനന്തപുരം വേദിയാകുന്നതില്‍ സന്തോഷമുണ്ട്. കോണ്‍ഗ്രസ് നീട്ടിയ കരങ്ങളിലേക്ക് സിപിഎം എന്ന് പിടിച്ചോ അന്ന് മുതല്‍ ആ പാര്‍ട്ടിയുടെ വളര്‍ച്ച താഴോട്ടായെന്നും വാര്‍ത്താസമ്മേളനത്തില്‍ വി.വി. രാജേഷ് പറഞ്ഞു.

ഭരണത്തില്‍ കയറുന്ന സമയത്ത് തന്നെ അവിശ്വാസ പ്രമേയങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. അഞ്ച് വര്‍ഷം കൊണ്ട് 10 അവിശ്വാസ പ്രമേയങ്ങള്‍ നേരിടേണ്ടി വരുമെന്ന പ്രതീക്ഷയില്‍ത്തന്നെയാണ് മുന്നോട്ട് പോകുന്നത്. അവിശ്വാസം കൊണ്ടുവരുമ്പോള്‍ പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറണം. പകരം ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ ബി.ബി. ഗോപകുമാറിന് പ്രതിപക്ഷ നേതൃസ്ഥാനം
നല്‍കണമെന്നും വി.വി രാജേഷ് ആവശ്യപ്പെട്ടു.

തെരുവ് നായശല്യം, കുടിവെള്ള പ്രശ്‌നം, വെള്ളക്കെട്ട്, മാലിന്യ പ്രശ്‌നം എന്നീ നാല് കാര്യങ്ങള്‍ ഒരു വര്‍ഷത്തിനകം പരിഹരിക്കുമെന്നാണ് തെരെഞ്ഞെടുപ്പ് സമയത്ത് ബിജെപി ജനങ്ങളോട് പറഞ്ഞിരുന്നത്. അധികാരത്തില്‍ വന്ന് 30 ദിവസത്തിനു മുമ്പ് തെരുവ്‌നായ ശല്യം അവസാനിപ്പിക്കുന്നതിന്റെ പൈലറ്റ് പ്രോജക്റ്റ് എന്ന നിലയില്‍ നായ്‌ക്കളെ ഷെല്‍ട്ടര്‍ ചെയ്തു. കോര്‍പ്പറേഷന് ഒരു ദിവസം 15 മുതല്‍ 20 വരെ നായ്‌ക്കളെയാണ് എബിസി ചെയ്യാനുള്ള സൗകര്യമുള്ളത്. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലെ നായ്‌ക്കളെയാണ് വന്ധ്യംകരിക്കുന്നത്. മെഡിക്കല്‍ കോളജിനുള്ളിലെ തെരുവ് നായ്‌ക്കളെ പിടിച്ചതില്‍ കോളജിലെ കെഎസ്‌യു യൂണിറ്റിന്റെ വനിത ഭാരവാഹികള്‍ കോര്‍പ്പറേഷനെ അഭിനന്ദിച്ചതായും മേയര്‍ പറഞ്ഞു.

പോര്‍ട്ടബിള്‍ എബിസി യൂണിറ്റ് ജില്ലാ പഞ്ചായത്തിന്റെ കൈവശമുണ്ട്. തെരുവ് നായ്‌ക്കളെ വന്ധ്യകരിക്കുന്നതിനായി എബിസി യൂണിറ്റ് തരാമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കോര്‍പ്പറേഷന്‍ മണ്ണന്തലയില്‍ സൗകര്യമൊരുക്കി മൂന്ന് മാസമായി കാത്തിരിക്കുന്നു. എന്നാല്‍ എബിസി യൂണിറ്റ് കോര്‍പ്പറേഷന് നല്‍കാന്‍ ജില്ലാ പഞ്ചായത്ത് തയാറാകുന്നില്ലെന്ന് മേയര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ ഫണ്ടുപയോഗിച്ച് വാങ്ങിയ എബിസി യൂണിറ്റാണ് ജില്ലാ പഞ്ചായത്തിന്റെ കൈവശമിരിക്കുന്നത്.

മാലിന്യപ്രശ്‌നം, വെള്ളക്കെട്ട്, കുടിവെള്ള പ്രശ്‌നം എന്നിവ പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലും സഹകരണവും ആവശ്യമാണ്. ഫണ്ടിന്റെ കാര്യത്തിലും വകുപ്പുകളുടെ ഏകോപനത്തിന്റെ കാര്യത്തിലും സര്‍ക്കാരുകളുടെ ഇടപെടലുകള്‍ ആവശ്യമാണ്. മാലിന്യപ്രശ്‌നം, വെള്ളക്കെട്ട്, കുടിവെള്ള പ്രശ്‌നം എന്നിവ പരിഹരിക്കുന്നതിന് മുഖ്യമന്ത്രി വി.ഡി സതീശനും മന്ത്രിമാരായ മോന്‍സ് ജോസഫ്, കെ.മുരളീധരന്‍, സി.പി ജോണ്‍ തുടങ്ങിയവര്‍ എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിമാരുള്‍പ്പെടെ പങ്കെടുക്കുന്ന കോണ്‍ക്ലേവ് കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുമെന്നും രാജേഷ്
പറഞ്ഞു.

 

Tags: Indy allianceThiruvananthapuram CorporationLDF-UDF DEALMayor V V Rajesh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

Kerala

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.