കണ്ണൂര്‍: എബിവിപിയുടെ ആഭിമുഖ്യത്തില്‍ വിശാല്‍ അനുസ്മരണം സംഘടിപ്പിച്ചു. നളന്ദ കോളേജില്‍ നടന്ന അനുസ്മരണ പരിപാടിക്ക് എ.വി.പ്രണവ്, ഒ.കെ.ശരത്ത്, സി.കെ.അക്ഷയ്, വി.പ്രത്യൂഷ് എന്നിവര്‍ നേതത്വം നല്‍കി. നിരവധി വിദ്യാര്‍ത്ഥികള്‍ പുഷ്പാര്‍ച്ചന നടത്തി.