Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കയര്‍ ടെക്‌നോപാര്‍ക്ക് അവഗണനയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2016, 02:45 pm IST
in Kollam

അഭിലാഷ് പെരുമണ്‍

അഞ്ചാലുംമൂട്: പെരുമണ്‍ പ്രദേശവാസികള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുന്ന കയര്‍ ടെക്‌നോപാര്‍ക്ക് അധികൃതരുടെ അവഗണന മൂലം നശിക്കുന്നു.

1986-ല്‍ ഇ.കെ.നായനാരുടെ ഭരണകാലത്ത് കേരള റിഫാക്ടറിക്കുവേണ്ടി വ്യവസായവകുപ്പ് 32 ഏക്കര്‍ സ്ഥലം പൊന്നും വിലയ്‌ക്ക് ഏറ്റെടുത്ത് ചുറ്റുമതില്‍ കെട്ടിതിരിച്ചിരുന്നു. എന്നാല്‍ റിഫാക്ടറി എന്ന പദ്ധതി ഇവിടെ നടപ്പിലാക്കാന്‍ സാധിച്ചില്ല. കേപ്പിന്റെ മേല്‍നോട്ടത്തില്‍ 25 ഏക്കര്‍ സ്ഥലത്ത് എന്‍ജിനിയറിംഗ് കോളേജ് സ്ഥാപിക്കുകയും ഏഴേക്കര്‍ സ്ഥലം കയര്‍ടെക്‌നോപാര്‍ക്ക് സ്ഥാപിക്കുന്നതിനായി രണ്ട് താല്‍ക്കാലിക ബില്‍ഡിംഗുകള്‍ നിര്‍മ്മിച്ച് സ്ഥാപനത്തിന്റ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

2005-2006 കാലഘട്ടത്തില്‍ കയര്‍ ടെക്‌നോപാര്‍ക്കില്‍ നിന്നും പ്രദേശവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് റാട്ട് ഉപയോഗിച്ച് വിവിധതരം കയറുകള്‍ ഉത്പാദിപ്പിക്കുന്നതിനുളള വിദഗ്ധ പരിശീലനവും നല്‍കിയിരുന്നു. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് കയര്‍ടെക്‌നോളജിയുടെ സര്‍ട്ടിഫിക്കറ്റുകളും നല്‍കി. ആദ്യകാലങ്ങളില്‍ നല്‍കിയിരുന്ന ഇത്തരം പരിശീലനങ്ങളല്ലാതെ പിന്നീട് യാതൊരുവിധ പരിശീലനങ്ങളോ പദ്ധതികളോ ഇവിടെ നടപ്പിലാക്കിയിട്ടില്ല.

കയര്‍ഫെഡിന്റെ രണ്ട് ജീവനക്കാര്‍ ഇവിടെ ജോലിചെയ്തു വരികയാണ്.

എന്നാല്‍ കയര്‍മേഖലക്ക് പുത്തനുണര്‍വ് നല്‍കുന്നതിനോ, പ്രദേശവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരിശീലനം നല്‍കുന്നതിനുളള പദ്ധതികള്‍ നടപ്പിലാക്കാനോ സ്ഥാപനത്തിന് നീക്കമില്ല. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ കയര്‍മേഖലയെ പുനരുദ്ധരിക്കുമെന്നും കയര്‍തൊഴിലാളികള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്നും പറയുന്നത് വാഗ്ദാനങ്ങളായി ഒതുങ്ങുകയാണ്. നിരവധി ആളുകള്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കുന്ന സ്ഥലസൗകര്യമുള്ള പെരുമണിലെ കയര്‍ ടെക്‌നോപാര്‍ക്ക് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. പുതിയതായി അധികാരമേറ്റ സര്‍ക്കാര്‍ കയര്‍മേഖല പുനരുദ്ധരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുമ്പോള്‍ അഷ്ടമുടി കായലിന്റെ തീരത്ത് സ്ഥാപിച്ചിട്ടുള്ള ഈ കയര്‍ ടെക്‌നോപാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും, ജനങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനുള്ള സാഹചര്യം നടപ്പിലാക്കുമെന്നുള്ള പ്രതീക്ഷയിലാണ് നാട്ടുകാര്‍. പെരുമണിന്റെ ഹൃദയഭാഗത്ത് ഏഴേ ക്കര്‍ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന കയര്‍ ടെക്‌നോപാര്‍ക്കിന്റെ കെട്ടിടങ്ങള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. പരിസരപ്രദേശങ്ങള്‍ മുഴുവന്‍ കാടുകയറി ഇഴജന്തുക്കളുടെ വാസസ്ഥലമായി മാറി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)
Cricket

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

Mollywood

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

World

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

പുതിയ വാര്‍ത്തകള്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.