Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വനാതിര്‍ത്തിയില്‍കരിങ്കല്‍ ഭിത്തി നിര്‍മ്മിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2016, 10:05 pm IST
in Wayanad

കല്‍പ്പറ്റ : വന്യമൃഗ ശല്ല്യത്തിന് തടയിടാന്‍ വനാതിര്‍ത്തിയില്‍ കൂടല്ലൂര്‍ മുതല്‍ പഴുപ്പത്തൂര്‍ ചപ്പക്കൊല്ലി വരെ കരിങ്കല്‍ മതില്‍ നിര്‍മ്മിക്കണമെന്ന് വാകേരി ലയണ്‍സ് ക്ലബ്ബ് രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബത്തേരി താലൂക്കിലെ പൂതാടി പഞ്ചായത്തില്‍പ്പെട്ട വാകേരി, കൂടല്ലൂര്‍, മൂടക്കൊല്ലി, മണ്ണുണ്ടി, തേന്‍കുഴി, കക്കടം എന്നീ പ്രദേശങ്ങളില്‍ രൂക്ഷമായ വന്യമൃഗശല്ല്യം കാരണം നാട്ടുകാര്‍ ദുരിതത്തില്‍. കാട്ടാനകള്‍ നാട്ടിലെത്തി വീടുകളും കൃഷിയിടങ്ങളും നശിപ്പിക്കുന്നതും, വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നതും പതിവായതോടെ നാട്ടുകാര്‍ നട്ടംതിരിയുകയാണ്. പകല്‍ സമയം പോലും വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ നാട്ടുകാര്‍ ഭയപ്പെടുന്നു. ഒരു വര്‍ഷത്തിനിടെ രണ്ട് പേരെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത് നാട്ടുകാരുടെ ഭീതി വര്‍ധിപ്പിക്കുന്നു. മുന്‍പ് 16 കോടി രൂപ ചെലവഴിച്ച് പാമ്പ്ര മുതല്‍ കൂടല്ലൂര്‍വരെനിര്‍മിച്ച കരിങ്കല്‍ മതില്‍ ഒരുപരിധിവരെ വന്യമൃഗങ്ങള്‍ നാട്ടിലെത്തുന്നത് തടയുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ കരിങ്കല്‍ ഭിത്തി നിര്‍മിക്കാത്ത പഴുപ്പത്തൂര്‍ ചപ്പക്കൊല്ലി വരെയുള്ള ഭാഗങ്ങളിലൂടെയാണ് മൃഗങ്ങള്‍ കൂട്ടത്തോടെ നാട്ടിലെത്തുന്നത്. ബാക്കിയുള്ള കരിങ്കല്‍ ഭിത്തി നിര്‍മാണം എത്രയും വേഗം തുടങ്ങണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, വനംവകുപ്പ് മന്ത്രി, ജില്ലാകലക്ടര്‍, എംപി, എംഎല്‍എ എന്നിവര്‍ക്ക് നിവേദനം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ചക്കയും, മാങ്ങയും ഭക്ഷിക്കാനായാണ് കാട്ടാനകള്‍ പ്രധാനമായും കൃഷിയിടങ്ങളിലെത്തുന്നത്. വനത്തില്‍ വ്യാപകമായ രീതിയില്‍ പ്ലാവ്, മാവ് എന്നിവ വച്ചു പിടിപ്പിച്ചാല്‍ കാട്ടാനകള്‍ നാട്ടിലെത്തുന്നത് തടയാനാകും. വനംവകുപ്പുമായി സഹകരിച്ച് വനാതിര്‍ത്തികളില്‍ കാവല്‍മാടം നിര്‍മിക്കാനും വനത്തില്‍ പ്ലാവ്, മാവ് എന്നിവ വെച്ചുപിടിപ്പിക്കാനും തങ്ങള്‍ തയ്യാറാണെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ആക്ഷന്‍കമ്മിറ്റി ചെയര്‍മാന്‍ സത്യാലയം തമ്പി, സെക്രട്ടറി അനീഷ് ഉദയന്‍, പി.ബി. ഷനൂപ്, പി.ആര്‍. ശ്രീലേഷ് എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാസിന്‍ മാലികിന് പാക് ഭീകരബന്ധം, പരമാവധി ശിക്ഷ നല്‍കണം: എന്‍ഐഎ

നാദിയ ജില്ലയിലെ കൃഷ്ണനഗറില്‍ ബിജെപി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു
India

ബംഗാളിന്റെ മണ്ണും മനസും ബിജെപിക്കൊപ്പം: നരേന്ദ്ര മോദി

Samskriti

അസര്‍ബൈജാനിലെയും അരുണാചലിലെയും അഗ്നിക്ഷേത്രങ്ങള്‍

Samskriti

സാക്ഷാത്കാരം

തോമസ് ആന്‍ഡ് ഊബര്‍ കപ്പിനായി ഡെന്‍മാര്‍ക്കിലെ ഹോര്‍സെനിലെത്തിയ ഭാരത ബാഡ്മിന്റണ്‍ ടീം അംഗങ്ങള്‍
Sports

തോമസ് ആന്‍ഡ് ഊബര്‍ കപ്പിന് ഇന്ന് തുടക്കം; പ്രതീക്ഷയുടെ പുതുനാമ്പായി ആയുഷും

പുതിയ വാര്‍ത്തകള്‍

തോമസ് കപ്പില്‍ തുടക്കം കാനഡയ്‌ക്കെതിരെ

ബിബിവിഎ

മെക്‌സിക്കോയിലെ രണ്ട് വേദികള്‍ കൂടി; ബിബിവിഎ, അക്രോന്‍

പരിക്ക്: യമാലിന് ക്ലബ്ബ് സീസണ്‍ നഷ്ടമാകും; ലോകകപ്പില്‍ കളിച്ചേക്കും

കേരള ബ്ലാസ്റ്റേഴ്‌സ് താരം വിക്ടര്‍ ബൊര്‍ത്തേമു ഗോള്‍ നേടുന്നു

ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും മിന്നിച്ചു

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.