Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

രാമായണ മാസാചരണത്തിന് ജില്ലയിലെ ക്ഷേത്രങ്ങളും ഹൈന്ദവ ഭവനങ്ങളുമൊരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2016, 09:53 pm IST
in Kannur

കണ്ണൂര്‍: ഇന്ന് സംക്രമം. കര്‍ക്കിടകം ഒന്ന് നാളെ. ഇനിയുളള ഒരു മാസക്കാലം ജില്ലയിലെ നഗര-ഗ്രാമ വീഥികള്‍ രാമായണശീലുകളിലെ ധ്വനികളാല്‍ മുഖരിതം. രാമായണ മാസാചരണത്തിന് ജില്ലയിലെ ക്ഷേത്രങ്ങളും ഹൈന്ദവ ഭവനങ്ങളുമൊരുങ്ങി. ജില്ലയിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ഇന്നും നാളെയുമായി രാമായണ പാരായണത്തിനും രാമായണമാസാചരണത്തോടനുബന്ധിച്ചുളള വിവിധ പരിപാടികള്‍ക്കും തുടക്കമാവും.

ശ്രീ ഭക്തിസംവര്‍ദ്ധിനി യോഗത്തിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തില്‍ രാമായണ പാരായണം ഇന്നാരംഭിക്കും. എല്ലാ ദിവസവും വൈകിട്ട് അഞ്ച് മണിമുതല്‍ തുടങ്ങുന്ന പാരായണം ഒരു മാസം തുടരും. ആഗസ്റ്റ് ഒന്നു മുതല്‍ വിവിധ ദിവസങ്ങളിലായി വിദ്വാന്‍ ടി.കെ. ദാമോദരന്‍ മാസ്റ്റര്‍, സ്വാമി കൈവല്യാനന്ദ സരസ്വതി, പ്രവീണ്‍ പനോന്നേരി, ഡോ. പുനലൂര്‍ പ്രഭാകരന്‍ എന്നിവരുടെ രാമായണ പ്രഭാഷണവും നടക്കും.

അരോളി: വടേശ്വരം മഹാശിവക്ഷേത്രത്തില്‍ രാമായണ മാസാചരണം ഇന്ന് ആരംഭിക്കും. വൈകുന്നേരം 5ന് ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി പ്രസിഡന്റും ആധ്യാത്മിക പ്രഭാഷകനുമായ കെ.വി. ഗംഗാധരന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നുള്ള എല്ലാദിവസവും വൈകുന്നേരം രാമായണ പാരായണം ഉണ്ടാകും. കര്‍ക്കിടക മാസത്തില്‍ ക്ഷേത്രത്തില്‍ എല്ലാദിവസവും രാവിലെ വിശേഷാല്‍ ഗണപതിഹോമവും ആഗസ്ത് 13ന് വിദ്യാര്‍ഥികള്‍ക്കായി രാമായണ ക്വിസ് മത്സരവും 15ന് അഖണ്ഡരാമായണപാരായണവും ഉണ്ടാകും.

ഇരിക്കൂര്‍: കുയിലൂര്‍ ശ്രീ ദുര്‍ഗ്ഗാഭഗവതി (മുച്ചിലോട്ട് ഭഗവതി) ക്ഷേത്രത്തില്‍ രാമായണ വാരാചരണത്തിന് നാളെ തുടക്കമാവും. രാമായണ പാരായണം, രാമായണ പ്രശേനോത്തിരി, ആദ്ധ്യാത്മിക പ്രഭാഷണം തുടങ്ങി വിവിധങ്ങളായ പരിപാടികള്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി നടക്കും. കുയിലൂര്‍ ശിവക്ഷേത്രം, ധര്‍മ്മശാസ്താ ശിവക്ഷേത്രം എന്നിവിടങ്ങളിലും രാമായണ പാരായണം നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഒളിവില്‍ പോയ മുന്‍ വില്ലേജ് ഓഫീസര്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

World

പൊതുനിരത്തിലെ നിസ്ക്കാരം നിരോധിക്കാൻ ഡെന്മാർക്ക് : അഞ്ച് നേരം ബാങ്ക് വിളിക്കാൻ അനുമതി നൽകില്ല ; അത്തരം ശബ്ദം ഡെന്മാർക്കിൽ കേൾക്കരുതെന്ന് മന്ത്രി

India

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

Health

വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി വര്‍ദ്ധിപ്പിച്ച കേന്ദ്ര നിയമ ഭേദഗതി സംസ്ഥാനത്തും നടപ്പാക്കിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ

India

ഇന്ത്യയെയും , മോദിയെയും അപമാനിച്ച സഹേദിന് ഇന്ത്യയിൽ കിട്ടിയ തിരിച്ചടി ഇങ്ങനെ : വിഷമം അറിയിച്ച് ബംഗ്ലാദേശ് ; ഇന്ത്യ കൂടുതൽ കർശനമായ നിലപാടിലേക്ക്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല

പഞ്ചായത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

സുഗതനെതിരെ ഒരുങ്ങുന്നത് ജമാ അത്തെ ഇസ്ലാമിയുടെയും മുസ്ലിംലീഗന്റെയും അജണ്ടയോ? സുഗതനെതിരെ കാപ്പ ചുമത്തിയത് ഇപ്പോള്‍ മാത്രം

‘ ഞാൻ നേടിയ എല്ലാത്തിനും ഇന്ത്യൻ മണ്ണിനോട് കടപ്പെട്ടിരിക്കുന്നു ‘ ; വൈറലായി അദാനിയുടെ വാക്കുകൾ : നൂതന സംരംഭകർക്കായുള്ള വന്ദേഭാരതം വിജയത്തിലേയ്‌ക്ക്

മൂലം വള്ളംകളിക്ക് പ്രാദേശിക അവധി : മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോ ആണോയെന്ന് പരിശോധിക്കുമെന്ന് റെജി ചെറിയാന്‍ എം എല്‍ എ

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

വാണിജ്യ എല്‍പിജിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

തമിഴ്‌നാട്ടിൽ പുതിയ 300 ബസ്സുകൾ നിരത്തിലിറക്കി ജോസഫ് വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.