Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വനംവകുപ്പിന്റെ വനനശീകരണത്തിനെതിരെ പ്രതിഷേധവുമായി സംഘടനകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2016, 09:45 pm IST
in Wayanad

കല്‍പ്പറ്റ : വനംവകുപ്പിന്റെ വനനശീകരണത്തിനെതിരെ പ്രതിഷേധവുമായി സംഘട നകള്‍. വടക്കേ വയനാട്ടിലെ പേര്യ 34,37,39, ഡിവിഷനുകളില്‍ സ്വാഭാവിക വനംവെട്ടി മാറ്റി, വനംവകുപ്പിന്റെ നേതൃത്വത്തിലുളള മഹാഗണിയുടെ ഏകവിളത്തോട്ട നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്നും, ബ്രഹ്മഗിരി മലയിലേയും, മുനീശ്വരന്‍കുന്നിലേയും ടൂറിസ്റ്റ് കോട്ടേജുകള്‍ പൊളിച്ചുനീക്കണമെന്നും വയനാട്ടിലെ വിവിധ പരിസ്ഥിതി സംഘടനകള്‍ ആവശ്യപ്പെട്ടു.

പാരിസ്ഥിതിക ധര്‍മ്മം നിര്‍വ്വഹിക്കുന്ന സ്വാഭാവിക വനത്തിന്റെ വിസ്തൃതി വയനാട്ടില്‍ വളരെ കുറവാണ്. അവശേഷിക്കുന്ന ഇത്തരം പച്ചത്തുരുത്തുകളെയാണ് ഇപ്പോള്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. പേര്യവനമേഖലയില്‍ 200 ഏക്കര്‍ സ്വാഭാവിക വനം നശിപ്പിച്ച് ഏകവിളത്തോട്ടമാക്കിക്കൊണ്ടിരിക്കുകയാണ്. പഴയ അക്കേഷ്യാ മരങ്ങള്‍ വെട്ടി മാറ്റുന്നതിന്റെ മറവില്‍, സ്വാഭാവിക മരങ്ങള്‍ നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. കൊട്ടിയൂര്‍ മാനന്തവാടി പുഴകളുടെ പ്രഭവസ്ഥാനമാണീ പ്രദേശം. വയനാട് ജില്ലാ കലക്ടര്‍ നടപ്പിലാക്കിയ ഓര്‍മ്മ മരം പദ്ധതിയും, കേരളസര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്‍ബണ്‍ തുല്യത പദ്ധതിയും വയനാട്ടുകാര്‍ സ്വാഗതം ചെയ്ത സന്ദര്‍ഭത്തിലാണ് വനം വകുപ്പിന്റെ വനനശീകരണ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറുന്നത്. ഇതുമൂലം, സമീപപ്രദേശങ്ങളിലെ വന്യമൃഗശല്ല്യം വര്‍ദ്ധിക്കാന്‍ കാരണമായിത്തീരും. തേക്ക്, യൂക്കാലി, അക്കേഷ്യ ഏകവിളത്തോട്ടങ്ങളാണ് മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ ഇത്രമാത്രം രൂക്ഷമാവാന്‍ കാരണമെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. പ്രസ്തുത ഏകവിളത്തോട്ടങ്ങള്‍ സ്വാഭാവികവനമായി പരിവര്‍ത്തനം ചെയ്യണമെന്ന ആവശ്യവും ശക്തമാണ്. പുതിയ ഏക വിളത്തോട്ടങ്ങളുടെ നിര്‍മ്മാണം ജനങ്ങളോടുളള വെല്ലുവിളിയാണ്.

ബ്രഹ്മഗിരി മലയിലേയും മുനീശ്വരന്‍കുന്നിലേയും പുല്‍പ്പരപ്പുകള്‍ പാരിസ്ഥിതികമായി വളരെ പ്രാധാന്യമര്‍ഹിക്കുന്നവയാണ്. വന്യമൃഗങ്ങളുടെ സൈ്വര്യവിഹാരത്തിന് തടസ്സമാവുന്ന, ഇവിടെ നിര്‍മ്മിച്ച ടൂറിസ്റ്റ്‌കോട്ടേജുകളും, ചുറ്റുമുളള വൈദ്യുത കമ്പിവേലികളും പൊളിച്ചുമാറ്റുകയും,വനത്തിനുളളില്‍ ടൂറിസ്റ്റുകള്‍ക്ക് താമസമൊരുക്കാനുളള ഇത്തരം സംരംഭങ്ങള്‍ നിര്‍ത്തി വെക്കുകയും വേണം.

ആദിവാസി പുനര്‍ജീവന പദ്ധതിക്കായി വനം വകുപ്പ് പ്രിയദര്‍ശിനി എസ്റ്റേറ്റിന് വിട്ടുനല്‍കിയ 5 ഏക്കര്‍ ഭൂമി എന്‍.സി.സി. പരിശീലനത്തിനായി കൈമാറിയിരിക്കുന്നു. ഇത്തരം തീരുമാനങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യമാണ്. വയനാട് പ്രകൃതി സംരക്ഷണ സമിതി, ഔര്‍ ഓണ്‍് നേച്ചര്‍, ഗ്രീന്‍ക്രോസ്, ബാണാസുര സംരക്ഷണ സമിതി എന്നിവയുടെ നേതൃത്വത്തില്‍ മറ്റ് പരിസ്ഥിതി സംഘടനകളുടെ സഹകരണത്തോടെ വനം വകുപ്പിന്റെ വനനശീകരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിരോധിക്കുവാനുദ്ദേശിച്ചു കൊണ്ട് ജൂലൈ 19ന് രണ്ട് മണിക്ക് മാനന്തവാടി പഴശ്ശിഗ്രന്ഥാലയത്തില്‍ നടത്തപ്പെടുന്ന പ്രതിഷേധ കണ്‍വെന്‍ഷനില്‍ ഭാവി പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കും. പത്രസമ്മേളനത്തില്‍ എന്‍. ബാദുഷ, തോമസ് അമ്പലവയല്‍, എം.ഗംഗാധരന്‍, അജികൊളോണിയ, കെ.ആര്‍.പ്രതീഷ്, അബുപൂക്കോട്, കെ.എന്‍.രജീഷ് എന്നിവര്‍പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

India

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

India

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

India

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

പുതിയ വാര്‍ത്തകള്‍

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.