Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

എക്‌സൈസിന് പിടികൊടുക്കാതെ രാജാക്കാട് അനധികൃത മദ്യ നിര്‍മ്മാണ കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2016, 08:26 pm IST
inIdukki

ചെറുതോണി: രാജാക്കാട്ടെ ഒരു വീട് കേന്ദ്രീകരിച്ച് അനധികൃത മദ്യ നിര്‍മ്മാണം നടക്കുന്നു. രാജാക്കാട് ടൗണില്‍ നിന്നും മൂന്ന് കിലോ മീറ്റര്‍ ഉള്ളിലായുള്ള വീട്ടിലാണ് മദ്യം നിര്‍മ്മിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നും കടത്തിക്കൊണ്ടുവരുന്ന സ്പിരിറ്റില്‍ കളര്‍ ചേര്‍ത്താണ് ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നും ലഭിക്കുന്ന അതേ പ്രതീതി ഉളവാക്കുന്ന മദ്യം പുറത്തിറക്കുന്നതെന്നാണ് വിവരം. ഹണി ബീ, എം.സി എന്നീ ബ്രാന്റുകളുടെ അര ലിറ്റര്‍ വീതമുള്ള മദ്യമാണ് വില്‍ക്കുന്നത്.

ബിവറേജില്‍നിന്നും വാങ്ങുന്ന കുപ്പികളില്‍ ബാര്‍കോഡ് ഉണ്ട്. വ്യാജ ലേബലില്‍ എത്തുന്ന കുപ്പികളില്‍ ബാര്‍കോഡ് ഇല്ല എന്നതാണ് വ്യാജനെ തിരിച്ചറിയാനുള്ള ഏക മാര്‍ഗ്ഗം. ആവശ്യക്കാര്‍ക്ക് ഇത്ര കുപ്പി എന്ന കണക്കിന് സ്ഥലത്ത് ഇറക്കികൊടുക്കുകയാണ് പതിവ്.  അപ്പോള്‍തന്നെ വില്‍പ്പനക്കാരന് പണവും നല്‍കണമെന്നതാണ് വ്യവസ്ഥ.  കച്ചവടക്കാരെ ഉദ്യോഗസ്ഥര്‍ പിടിച്ചാല്‍ വ്യാജ മദ്യ നിര്‍മ്മാതാക്കള്‍ക്ക് യാതൊരുവിധ ഉത്തരവാദിത്വവും ഇല്ല. ബിവറേജില്‍നിന്നും ലഭിക്കുന്നതിനേക്കാള്‍ വില വളരെ കുറവാണ് ഈ വ്യാജ മദ്യത്തിന് . അരലിറ്റര്‍ മദ്യം 200 രൂപയ്‌ക്കാണ് ഇടനിലക്കാര്‍ക്ക് നല്‍കുന്നത്. ഇത് 400 രൂപയ്‌ക്കാണ് ഇടനിലക്കാര്‍ ഇടപാടുകാര്‍ക്ക് നല്‍കുന്നത.് ഓട്ടോറിക്ഷക്കാരാണ് മിക്കയിടങ്ങളിലും ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നത്. പല മദ്യപാനികളെയും ഇടനിലക്കാര്‍ പറ്റിക്കുന്നുണ്ട്. ഫോണ്‍ മുഖേന ഇടനിലക്കാരോട് മദ്യം ആവശ്യപ്പെടുന്ന ഉപഭോക്താവിന് ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നും വാങ്ങിയത് എന്ന വ്യാജേന വ്യാജ മദ്യം നല്‍കും. എങ്ങിനെയും മദ്യം അകത്താക്കണം എന്ന വെപ്രാളത്താല്‍ പലരും ബില്ല് ചോദിച്ച് വാങ്ങാറേയില്ല. ഇതാണ് ഇടനിലക്കാരുടെ വിജയവും. അരലിറ്റര്‍ വ്യാജ മദ്യം വിറ്റാര്‍ ചുരുങ്ങിയത് 150 രൂപയാണ് ഇടനിലക്കാരന് ലഭിക്കുന്നത്. ചില എക്‌സൈസ് ഉദ്യോഗസ്ഥരും പോലീസുകാരും വ്യാജമദ്യ ലോബിയെ സഹായിക്കുന്നുണ്ട് എന്ന ആക്ഷേപം ശക്തമാണ്.എക്‌സൈസ് വകുപ്പിലെ ഉന്നതര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

Kerala

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

Entertainment

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.