Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

‘ഇഷ്ടി’- സാമൂഹ്യ പശ്ചാത്തലം പ്രമേയമാക്കിയ ആദ്യ സംസ്‌കൃത ചിത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2016, 05:46 pm IST
inEntertainment

ഭാരതത്തില്‍ ഇതിന് മുമ്പ് മൂന്നോ നാലോ സംസ്‌കൃത ചിത്രങ്ങള്‍ ഉടലെടുത്തിട്ടുണ്ടെങ്കിലും ‘ഇഷ്ടി’ അതില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുന്നു. സാമൂഹ്യ പശ്ചത്തലത്തോട് അത്രയധികം അടുത്ത് നില്‍ക്കുന്നു എന്നതാണ് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്.

‘ഇഷ്ടി’ എന്നാല്‍ ആത്മാന്വേഷണമെന്നാണ് അര്‍ത്ഥം. സാമൂഹിക പശ്ചാത്തലത്തെ പ്രമേയമാക്കുന്ന ഇത്തരത്തിലൊരു ചിത്രം സംസ്‌കൃതത്തിലാദ്യമാണ്. ഇതുവരെ പുരാണകഥകളും ജീവചരിത്ര ചിത്രങ്ങളുമാണ് സംസ്‌കൃതത്തിലായി വന്നിട്ടുള്ളത്.

ഇതുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ കേരളത്തിലെ നമ്പൂതിരി കുടുംബങ്ങളില്‍ സാമൂഹികവും പാരമ്പര്യവുമായി നിലനിന്നിരുന്ന കറുത്ത അദ്ധ്യായങ്ങളെ വരച്ചു കാട്ടുകയാണ് ‘ഇഷ്ടി’.

മലയാളത്തിന്റെ മികച്ച നടന്‍ നെടുമുടി വേണുവാണ് ‘ഇഷ്ടി’യില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എഴുപത്തൊന്നു വയസുള്ള വേദ പണ്ഡിതന്‍ രാമവിക്രമന്‍ നമ്പൂതിരിയുടെ വേഷമാണ് നെടുമുടി അവതരിപ്പിക്കുന്നത്. കഥാപാത്രത്തോട് അങ്ങേയറ്റം നീതി പുലര്‍ത്തുന്ന അഭിനയമാണ് നെടുമുടി വേണു ‘ഇഷ്ടി’യില്‍ കാഴ്‌ച്ചവച്ചിരിക്കുന്നത്. രാമവിക്രമന്‍ നമ്പൂതിരിയെന്ന ഇഷ്ടിയിലെ കഥാപാത്രത്തിന് മൂന്ന് ഭാര്യമാരുണ്ട്. മൂന്നാമത്തെ ഭാര്യയ്‌ക്ക് 17 വയസ് മാത്രമാണുള്ളത്. ശ്രീദേവിയെന്നാണ് ഇവരുടെ പേര്.

നമ്പൂതിതിരി കുടുംബങ്ങളിലെ യുവതലമുറക്കാര്‍ക്ക് പുരുഷ ആധിപത്യങ്ങളും യാഥാസ്ഥിതിക പാരമ്പര്യവും വെല്ലുവിളി ഉയര്‍ത്തുന്ന കാലം. കുടുംബത്തിലെ ഇളമുറക്കാര്‍ക്കാണ് സ്വത്തവകാശവും അധികാരവും. ഇവര്‍ക്ക് സ്വജാതിയില്‍ നിന്ന് വിവാഹം കഴിക്കാം, ഭാര്യയെ വീട്ടില്‍ കൊണ്ടു വരാം. ആ കാലത്ത് നായര്‍ സ്ത്രീകളുമായി നമ്പൂതിരി കുടുംബങ്ങളിലെ ഇളമുറക്കാര്‍ അവിഹിതമായി ബന്ധം പുലര്‍ത്തുന്നത് സാധാരണയാണ്(സംബന്ധം). അത്തരത്തിലുള്ള ബന്ധങ്ങളിലൂടെ ഉണ്ടാകുന്ന കുട്ടികള്‍ക്ക് അച്ഛന്റെ സ്വത്തില്‍ അവകാശമില്ല. അവര്‍ക്ക് വിദ്യാഭ്യാസവും ലഭിക്കില്ല. അത്തരത്തിലുള്ള നിലപാടുകളെ ചിത്രത്തില്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്.

‘ഇഷ്ടി’യില്‍ രാമവിക്രമനാണ് കുടുംബത്തിന്റെ അധികാരം. രാമവിക്രമന്‍ കുടുംബത്തില്‍ സോമയാഗം നടത്തുന്നു. കുടുബത്തിലെ എല്ലാവരേയും യാഗത്തിലേയ്‌ക്ക് ക്ഷണിച്ച രാമവിക്രമന്‍ പക്ഷെ തന്റെ സഹോദരന് സംബന്ധത്തിലൂടെ ഉണ്ടായ മകനെ ക്ഷണിക്കുന്നില്ലെന്നത് അന്ന് നിലനിന്നിരുന്ന ഹീനമായ നിലപാടുകളെ ഉയര്‍ത്തി കാട്ടുന്നു.

ശ്രീദേവി (രാമവിക്രമന്റെ മൂന്നാമത്തെ ഭാര്യ) വിദ്യാ സമ്പന്നയാണ്. അവര്‍ യാഥാസ്ഥിതിക മനോഭാവങ്ങളെ എതിര്‍ക്കുന്നു. രാമവിക്രമന്റെ ആദ്യ ഭാര്യയിലുള്ള മകന്‍ രാമന്‍ നമ്പൂതിരിക്ക് എഴുത്തും വായനയുമില്ല. ശ്രീദേവി അയാള്‍ക്ക് വിദ്യാഭ്യാസവും അറിവും നല്‍കുന്നതിനിടയിലാണ് കുടുംബക്കാര്‍ മറ്റൊരു ആരോപണം ഉന്നയിക്കുന്നത്. രാമനും ശ്രീദേവിക്കുമിടയില്‍ അവിഹിത ബന്ധമുണ്ട്. രാമവിക്രമനും ഇതിനോട് പക്ഷം ചേരുന്നു. ഈ ആരോപണം പിന്നീട് നയിക്കപ്പെടുന്നത് സ്മാര്‍ത്ത വിചാരത്തിലേയ്‌ക്കാണ്.

സംവിധായകനെ കുറിച്ച്…

സംസ്‌കൃതത്തില്‍ ഡോക്ടറേറ്റ് നേടിയ ജി പ്രഭയാണ് ‘ഇഷ്ടി’യുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ‘ഇഷ്ടി’യുടെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചതും അദ്ദേഹം തന്നെ. നെയ്യാറ്റിന്‍കര പച്ചിക്കോട് സ്വദേശിയാണ്.

ഡോ.ജി പ്രഭ

ചെന്നൈയിലെ ലയോള കോളേജിലെ സംസ്‌കൃത അധ്യാപകനും പൗരസ്ത്യ ഭാഷാ മേധാവിയുമായിരുന്ന പ്രഭ നേരത്തെ രണ്ട് ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്തിരുന്നു. അതിരാത്രം, അക്കിത്തം അച്ചുതന്‍ നമ്പൂതിരി- മലയാളത്തിലെ മഹാ കവി എന്നിവയായിരുന്നു ഡോക്യുമെന്ററികള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

Kerala

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

പുതിയ വാര്‍ത്തകള്‍

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ സമരം ചെയ്യാന്‍ പോകുന്ന യോഗേന്ദ്രയാദവിനെയും നേഹബോറെയെയെും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ സമരത്തിന് അനുമതി ലഭിച്ചുവെന്ന് പറഞ്ഞ് വ്യാജ അനുമതി സര്‍ട്ടിഫിക്കറ്റ് പൊലീസിന് കാണിക്കുന്നു. ഇതില്‍ ഇടത്തേയറ്റത്തുള്ള വ്യക്തിയാണ് യോഗേന്ദ്ര യാദവ്

തെരുവാധിപത്യത്തിലൂടെ നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കാമെന്ന് പറഞ്ഞ യോഗേന്ദ്ര യാദവ്; മോദി ഉദ്ദേശിച്ച ദിമാഗി നക്സല്‍ ഇയാളോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.