Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്‌നം: ജനകീയ ഇടപെടല്‍ വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2016, 10:31 am IST
in Malappuram

മലപ്പുറം: ജില്ലയില്‍ സ്‌കൂള്‍-കോളെജ് വിദ്യാര്‍ഥികളുടെ ബസ് യാത്രയുമായി ബന്ധപ്പെട്ട ദുരിതങ്ങള്‍ക്ക് അറുതി വരുത്തുന്നതിന് ശക്തമായ ജനകീയ ഇടപെടല്‍ കൂടി വേണമെന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിലും കോ-ചെയര്‍മാനായ ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതിയുടെ സാന്നിധ്യത്തിലുമായിരുന്നു ജില്ലാ പഞ്ചായത്ത് ഹാളില്‍ യോഗം ചേര്‍ന്നത്. കുട്ടികളെ അവഹേളിക്കുന്ന ബസ് ജീവനക്കാരുടെ സമീപനം തടയുന്നതിനും കുട്ടികളിലെ ലഹരി വ്യാപനവും അവരെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതും പ്രതിരോധിക്കുന്നതിനും പഞ്ചായത്തുകള്‍ തോറും ജനകീയ സന്നദ്ധ ഗ്രൂപ്പുകള്‍ രൂപീകരിക്കാന്‍ യോഗം തീരുമാനിച്ചു.

കുട്ടികളെ ബസില്‍ കയറ്റാതിരിക്കുക, പുറപ്പെടുന്ന സമയം വരെ പുറത്ത് വരിയില്‍ നിര്‍ത്തുക, സീറ്റില്‍ ഇരിക്കാന്‍ അനുവദിക്കാതിരിക്കുക, അറപ്പുളവാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുക, അവഹേളിക്കുക തുടങ്ങിയ നീക്കങ്ങള്‍ യഥാസമയം പ്രതിരോധിക്കാന്‍ പൊതുജനം കൂടി തയ്യാറാവണമെന്ന് യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടു. സ്വന്തം കുട്ടിയെ പോലും പുറത്ത് നിര്‍ത്തുന്നത് രക്ഷിതാക്കള്‍ ചോദ്യം ചെയ്യാതിരിക്കുന്നത് അപകടകരമായ പ്രവണതയാണ് വളര്‍ത്തുന്നത്. വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച കുറഞ്ഞ യാത്രാ കൂലി ബസുടമകള്‍ നല്‍കുന്ന ഇളവല്ലെന്നും അത് സര്‍ക്കാര്‍ അനുവദിച്ച സ്റ്റുഡന്റ് ടിക്കറ്റ് നിരക്കാണെന്നും യോഗം അഭിപ്രായപ്പെട്ടു.

വിഷയത്തില്‍ ബസ് ഉടമകള്‍, ജീവനക്കാര്‍, കുട്ടികള്‍, പൊതുജനങ്ങള്‍ എന്നിവരെ ബോധവത്ക്കരിക്കരിക്കുന്നതിന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി വിപുലമായ പരിപാടികള്‍ നടത്തും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മാതൃക കാണിക്കുന്ന ബസുടമകളെയും ജീവനക്കാരെയും പോലെ വിദ്യാര്‍ഥികളോട് മാന്യമായി പെരുമാറുന്ന ബസ് ഉടമകള്‍ക്കും ജീവനക്കാര്‍ക്കും വേണ്ട പ്രോത്സാഹനവും പരിശീലനവും നല്‍കും. മാസത്തില്‍ ഒരു ദിവസം ജില്ലയിലെ മുഴുവന്‍ കേന്ദ്രങ്ങളിലും സ്‌കൂള്‍ കുട്ടികളുടെ ബസ് യാത്രാ സംവിധാനം പരിശോധിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ യോഗം ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു.

കുട്ടികളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ ശക്തിപ്പെടുത്തും. ഇതിനായി ബ്ലോക്കുകളില്‍ ചൈല്‍ഡ് ഡവലപ്‌മെന്റ് പ്രോജക്ട് ഓഫീസര്‍മാരും പഞ്ചായത്തുകളില്‍ ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍മാരും മുന്‍കയ്യെടുത്ത് ഭരണസമിതി അധ്യക്ഷ•ാരുടെ നേതൃത്വത്തില്‍ കൃത്യമായി യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കണം. സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് എന്നിവയ്‌ക്ക് സിറ്റിങ് നടത്താന്‍ സൗകര്യവും ഇല്ലാത്ത ജില്ലയിലെ മധ്യ- കിഴക്കന്‍ മേഖലയില്‍ ചില്‍ഡ്രന്‍സ് ഹോം സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്താന്‍ സബ്കമ്മിറ്റിയെ നിയോഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

Kerala

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

Kerala

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

Astrology

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

Varadyam

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

പുതിയ വാര്‍ത്തകള്‍

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.