Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പുതിയ പദ്ധതികളുമായി കണ്ണൂര്‍ സര്‍വ്വകലാശാല നാഷണല്‍ സര്‍വ്വീസ് സ്‌കീം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2016, 12:12 am IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല നാഷണല്‍ സര്‍വ്വീസ് സ്‌കീം പുതിയ ഒരു കൂട്ടം പരിപാടികള്‍ നടപ്പിലാക്കുന്നു. പുതുതായി എന്‍എസ്എസില്‍ ചേരുന്ന ഓരോ വളണ്ടിയര്‍ക്കും ഇതാദ്യമായി ഒരു വര്‍ക്ക് ഡയറി നല്‍കുന്നു. എന്‍എസ്എസ്സുമായി ബന്ധപ്പെട്ടു ചെയ്യുന്ന എല്ലാ വര്‍ക്കുകളും ഡയറിയില്‍ രേഖപ്പെടുത്താന്‍ പറ്റുന്ന രീതിയിലാണ് ഡയറി രൂപകല്‍പന ചെയ്തിട്ടുള്ളത്. കൂടാതെ കോളേജുകളില്‍ നിന്നും പ്രതിമാസ പ്രോഗ്രസ് റിപ്പോര്‍ട്ട് അയക്കുന്നതിന് സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയിട്ടുമുണ്ട്. കാലതാമസം കൂടാതെ റിപ്പോര്‍ട്ടുകള്‍ അയക്കുന്നതിന് സര്‍വ്വകലാശാല വെബ്‌സൈറ്റിലുള്ള പ്രത്യേക ലിങ്ക് കോളേജുകള്‍ക്ക് ഉപയോഗിക്കാവുന്ന രീതിയിലാണിത്.

സര്‍വ്വകലാശാലയിലെ എന്‍എസ്എസ് വളണ്ടിയര്‍മാരെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ട് കഴിഞ്ഞവര്‍ഷം നടത്തിയ എന്‍എസ്എസ് കലോല്‍സവം വന്‍വിജയമായിരുന്നു. കേരളത്തിലെ സര്‍വ്വകലാശാലകളില്‍ ആദ്യമായി നടത്തിയ കലോല്‍സവം ഇത്തവണ മത്സരാടിസ്ഥാനത്തില്‍ നടത്തുന്നതിന് ആലോചനയുണ്ട്. കൂടാതെ കായിക മത്സരം നടത്താനും പദ്ധതിയുണ്ട്.

സര്‍വ്വകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ എന്‍എസ്എസ് യൂണിറ്റുകള്‍ ‘ഓണത്തിനൊരുവീട്’ എന്ന പദ്ധതിയില്‍ ഇപ്രാവശ്യം രണ്ട് വീട് നിര്‍മ്മിച്ചു നല്‍കും ഓരോ എന്‍.എസ്.എസ് യൂണിറ്റിനും 5000 രൂപ വീതം സമാഹരിച്ച് വീട് നിര്‍മ്മിക്കുന്ന യൂണിറ്റിനു നല്‍കുകയും ബാക്കി വരുന്നതുക വീട് നിര്‍മ്മിക്കുന്ന യൂണിറ്റ് കണ്ടെത്തുകയുമാണ് ചെയ്യുക. കഴിഞ്ഞ വര്‍ഷം എന്‍എസ്എസ് യൂണിറ്റുകള്‍ ദുര്‍ബലവിഭാഗങ്ങള്‍ക്കായി 6 വീട് നിര്‍മ്മിച്ചു നല്‍കി മാതൃകയായി. കൂടാതെ സിപിസിആര്‍ഐയുടെ ആഭിമുഖ്യത്തില്‍ ഓരോ എന്‍എസ്എസ് യൂണിറ്റിനും 100 ഗ്രോ ബാഗുകള്‍ നല്‍കും. ഇവ ഓരോ യൂണിറ്റിലേയും ഓരോ വളണ്ടിയര്‍ക്ക് പച്ചക്കറിനട്ട് പരിപാലിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ളതാണ്. സര്‍വ്വകലാശാലയിലെ 80 യൂണിറ്റുകള്‍ക്കും 100 വീതം ഗ്രോ ബാഗുകള്‍ തയ്യാറാക്കി നല്‍കാന്‍ സിപിസിആര്‍ഐ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

എന്‍എസ്എസ് അഡൈ്വസറി കമ്മറ്റി യോഗത്തില്‍ പ്രൊ.വൈസ് ചാന്‍സലര്‍ ഡോ.ടി. അശോകന്‍, രജിസ്ട്രാര്‍ ഡോ.ബാലചന്ദ്രന്‍ കീഴോത്ത്, കണ്‍ട്രോളര്‍ ഓഫ് ദി എക്‌സാമിനേഷന്‍ ഡോ.എസ്.പ്രദീപ് കുമാര്‍, ഫിനാന്‍സ് ഓഫീസര്‍ ഷാജി ജോസ്, എന്‍എസ്എസ് റീജിയണല്‍ ഡയറക്ടര്‍ ജി.പി.സജിത്ത് ബാബു, എന്‍.എസ്.എസ്.ട്രെയിനിംഗ് കോ-ഓര്‍ഡിനേറ്റര്‍ ഐ.വി.സോമന്‍, കണ്ണൂര്‍ ആകാശവാണി ഡയറക്ടര്‍ കെ.ബാലചന്ദ്രന്‍, സര്‍വ്വകലാശാല എന്‍.എസ്.എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ.പി.മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

Health

വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി വര്‍ദ്ധിപ്പിച്ച കേന്ദ്ര നിയമ ഭേദഗതി സംസ്ഥാനത്തും നടപ്പാക്കിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ

India

ഇന്ത്യയെയും , മോദിയെയും അപമാനിച്ച സഹേദിന് ഇന്ത്യയിൽ കിട്ടിയ തിരിച്ചടി ഇങ്ങനെ : വിഷമം അറിയിച്ച് ബംഗ്ലാദേശ് ; ഇന്ത്യ കൂടുതൽ കർശനമായ നിലപാടിലേക്ക്

Kerala

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല

Kerala

പഞ്ചായത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

സുഗതനെതിരെ ഒരുങ്ങുന്നത് ജമാ അത്തെ ഇസ്ലാമിയുടെയും മുസ്ലിംലീഗന്റെയും അജണ്ടയോ? സുഗതനെതിരെ കാപ്പ ചുമത്തിയത് ഇപ്പോള്‍ മാത്രം

‘ ഞാൻ നേടിയ എല്ലാത്തിനും ഇന്ത്യൻ മണ്ണിനോട് കടപ്പെട്ടിരിക്കുന്നു ‘ ; വൈറലായി അദാനിയുടെ വാക്കുകൾ : നൂതന സംരംഭകർക്കായുള്ള വന്ദേഭാരതം വിജയത്തിലേയ്‌ക്ക്

മൂലം വള്ളംകളിക്ക് പ്രാദേശിക അവധി : മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോ ആണോയെന്ന് പരിശോധിക്കുമെന്ന് റെജി ചെറിയാന്‍ എം എല്‍ എ

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

വാണിജ്യ എല്‍പിജിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

തമിഴ്‌നാട്ടിൽ പുതിയ 300 ബസ്സുകൾ നിരത്തിലിറക്കി ജോസഫ് വിജയ്

വ്യാജമരുന്നിടപാടുകൾ പൂട്ടിക്കാൻ ക്യൂ ആർ കോഡ് നിർബന്ധിതമാക്കി കേന്ദ്രസർക്കാർ

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.