Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

തോട്ടം മേഖലയില്‍ ലഹരി നുരയുന്നു; സഞ്ചരിക്കുന്ന ബാറുകള്‍ സജീവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2016, 08:09 pm IST
inIdukki

കുമളി: വണ്ടിപ്പെരിയാറിന് സമീപമുള്ള തേയില തോട്ടം മേഖലയില്‍ അനധികൃത മദ്യ വില്പന വ്യപാപകമാകുന്നു. കഴിഞ്ഞ ആറുമാസത്തിനിടയില്‍  പതിനാറു കേസുകളിലായി ഇരുപത്തിയൊന്ന് പ്രതികളെ  വണ്ടിപ്പെരിയാര്‍ എക്‌സൈസ്    ഓഫീസര്‍ സുനില്‍ രാജിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം അറസ്റ്റു ചെതിട്ടുണ്ട്. കേസില്‍പ്പെടുന്ന പ്രതികള്‍ തന്നെ ജാമ്യം നേടി വീണ്ടും മദ്യ വ്യാപാരം പതിവാകുന്നു. മ്ലാമല ,തേങ്ങാക്കല്‍ , അരനക്കല്ല് , വള്ളക്കടവ് , ആനക്കുഴി ,ഡൈമുക്ക്, ചെങ്കര തുടങ്ങിയ തോട്ടം മേഖല കേന്ദ്രീകരിച്ചാണ് മദ്യ കച്ചവടം നടക്കുന്നത്. തോട്ടം മേഖലയുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ വണ്ടിപ്പെരിയാറില്‍ മാത്രമാണ് സര്‍ക്കാര്‍ അംഗീകൃത മദ്യ വില്പനശാല പ്രവര്‍ത്തിക്കുന്നത്. സാധാരണ തൊഴില്‍ ദിവസങ്ങളില്‍ വൈകുന്നേരം ഇവിടെ എത്തി മദ്യം വാങ്ങി തിരികെ പോകാന്‍ തൊഴിലാളികള്‍ക്ക് കഴിയാത്തതിനാല്‍  കൂടുതല്‍ പേരും അനധികൃത കച്ചവടക്കാരെ സമീപിക്കുന്നു. ഇവരാകട്ടെ  അംഗീകൃത വില്പനശാലയിലെ ഇരട്ടിയിലധികം വില   ഈടാക്കി വില്പന നടത്തുന്നു.  മുന്നൂറ്റിയറുപതു രൂപ വിലയുള്ള ജവാന്‍ എന്ന പേരിലുള്ള മദ്യം എഴുനൂറു രൂപ വാങ്ങിയാണ് ചില്ലറ വില്പന നടത്തുന്നത്. ചിലര്‍ മദ്യത്തോടൊപ്പം വെള്ളം കലര്‍ത്തി തൊഴിലാളികള്‍ക്ക് നല്‍കി കൂടുതല്‍ ലാഭം കൊയ്യുന്നു  .ഇതുവഴി ആയിരകണക്കിന് രൂപയാണ് കച്ചവടക്കാര്‍ ലാഭം കൊയ്യുന്നത്. മറ്റു സ്ഥലങ്ങളില്‍ നിര്‍മ്മിക്കുന്ന വാറ്റു ചാരായം,കഞ്ചാവ്  ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ  വില്പന കേന്ദ്രമായി തോട്ടം മേഖല മാറുന്നു. തൊഴിലാളികളില്‍ ചിലര്‍ തന്നെ  കച്ചവടക്കാരാകുന്നതും പതിവായിരിക്കുന്നു. എക്‌സൈസ് ഉദ്യോഗസ്ഥര്‍ സദാ ജാഗ്രത പാലിച്ചാലും  ആയിരകണക്കിന് ഹെക്ടര്‍ വ്യാപിച്ചു കിടക്കുന്ന തേയില മേഖലയില്‍ നടക്കുന്ന അനധികൃത ലഹരി കച്ചവടം തടയുക പ്രയോഗികമാകുന്നില്ല.അടുത്ത ദിവസം എക്‌സൈസ് കമ്മീഷണര്‍ ഇടുക്കിയില്‍ സന്ദര്‍ശനം നടത്താന്‍ നിശ്ചയിച്ചിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

Kerala

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

Kerala

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

Kerala

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

Kerala

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.