Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

വില്‍പത്രം എഴുതാത്തത് പ്രശ്‌നങ്ങളുണ്ടാക്കുന്നു: വനിതാ കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2016, 10:23 am IST
in Malappuram

മലപ്പുറം: പരമ്പരാഗത സ്വത്ത് അര്‍ഹരായ എല്ലാവര്‍ക്കും നിയമപ്രകാരം വീതിച്ച് നല്‍കാത്തതിനെ തുടര്‍ന്നുണ്ടാവുന്ന പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതായി സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ.നൂര്‍ബീനാ റഷീദ് പറഞ്ഞു. മലപ്പുറം കലക്റ്ററേറ്റ് സമ്മേളന ഹാളില്‍ നടന്ന സിറ്റിങില്‍ പരിഗണിച്ച കേസുകള്‍ വിലയിരുത്തുകയായിരുന്നു കമ്മീഷന്‍ അംഗം. 52 കേസുകള്‍ പരിഗണിച്ചതില്‍ ഭൂരിഭാഗവും അര്‍ഹമായ സ്വത്ത് ലഭിച്ചില്ലെന്നത് സംബന്ധിച്ചായിരുന്നു. മാതാപിതാക്കള്‍ രണ്ടാമത് വിവാഹം കഴിക്കുമ്പോള്‍ ആദ്യ വിവാഹത്തിലുള്ള മക്കള്‍ക്ക് സ്വത്തോ സംരക്ഷണമോ ലഭിക്കാതെ വാര്‍ധക്യം വരെ ബുദ്ധിമുട്ടനുഭവിച്ച് ജീവിക്കേണ്ട സ്ഥിതി വരുന്നുണ്ട്. 80 വയസായ സ്തീ 90 വയസായ ഭര്‍ത്താവുമൊത്ത് അദാലത്തിനെത്തിയത് ഇത്തരത്തിലുള്ള അവകാശം ഉന്നയിച്ചാണ്. മാതാവിന്റെ രണ്ടാം ഭര്‍ത്താവിലുള്ള മക്കള്‍ വളരെ സുഖകരമായി ജീവിക്കുമ്പോള്‍ വാര്‍ധക്യത്തിലും ബി.പി.എല്‍ കാര്‍ഡ് മാത്രമാണ് ഇവര്‍ക്ക് ആശ്രയം. ഇത്തരം അസന്തുലിതാവസ്ഥ ഒഴിവാക്കണമെങ്കില്‍ പൊതുജനങ്ങളുടെ മനോഭാവം തന്നെ മാറണമെന്നും നിയമത്തിന് ഇക്കാര്യത്തില്‍ പരിമിതികളുണ്ടെന്നും കമ്മീഷന്‍ അംഗം പറഞ്ഞു. അതിനാല്‍ പാരമ്പര്യമായി ലഭിക്കേണ്ട സ്വത്ത് വിഹിതം ചോദിച്ച് വാങ്ങേണ്ട സ്ഥിതി വരുത്താതെ വില്‍പത്രമെഴുതാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുടുംബങ്ങളിലെ പ്രശ്‌നങ്ങള്‍ വളര്‍ന്ന് സാമൂഹിക പ്രശ്‌നങ്ങളാവാതിരിക്കാനാണ് ഇത്തരത്തില്‍ നിയമപരമായ സാധ്യതകളുള്ളത്. അതിനാല്‍ വരും തലമുറയ്‌ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാക്കാതെ യഥാസമയം വില്‍പത്രമെഴുതാനും ന്യായമായ വിഹിതം എല്ലാവര്‍ക്കും ഉറപ്പാക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്നും കമ്മീഷന്‍ അംഗം പറഞ്ഞു.

അദാലത്തില്‍ പരിഗണിച്ച 52 കേസുകളില്‍ 27 എണ്ണം ഒത്തുതീര്‍പ്പാക്കി. മൂന്ന് കേസുകള്‍ കമ്മീഷന്റെ ഫുള്‍ ബെഞ്ച് പരിഗണിക്കും. രണ്ട് കേസുകള്‍ കൂടുതല്‍ അന്വേഷണത്തിനായി പൊലീസിന് കൈമാറി. 20 കേസുകളില്‍ ബന്ധപ്പെട്ട കക്ഷികള്‍ ഹാജരാവാതിരുന്നതിനാലും മറ്റ് കാരണങ്ങളാലും മാറ്റിവെച്ചു. അഡ്വ.കെ.വി.ഹാറൂണ്‍ റഷീദ്, കെ സൗദാബി, വനിതാ സെല്‍ എ.എസ്.ഐ. എം.കെ.ഇന്ദിരാമണി, ടി.പ്രഭ എന്നിവരും അദാലത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

പുതിയ വാര്‍ത്തകള്‍

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.