Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ജേര്‍ണലിസത്തില്‍ ബിരുദാനന്തരബിരുദമെടുക്കണമെങ്കില്‍ അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2016, 09:46 pm IST
in Wayanad

കല്‍പ്പറ്റ : കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കും കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്കും കീഴിലായി മലബാര്‍ മേഖലയില്‍ മാത്രം 40ഓളം കോളജുകളില്‍ ജേര്‍ണലിസം ബിരുദ കോഴ്‌സുകള്‍ പഠിപ്പിക്കുന്നുണ്ട്. പല ബിരുദ കോഴ്‌സുകളുടെയും ഉപവിഷയമായി പഠിപ്പിക്കുന്നത് ജേര്‍ണലിസം തന്നെ. സംസ്ഥാനത്ത് 175 സ്‌കൂളുകളിലും ജേര്‍ണലിസം പഠിപ്പിക്കുന്നുണ്ട്. ഇങ്ങിനെയൊക്കെയാണെങ്കിലും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദമെടുക്കണമെങ്കില്‍ അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്ക്. മലബാര്‍ മേഖലയില്‍ മാത്രം ഒരു വര്‍ഷം 1500ന് മുകളില്‍ വിദ്യാര്‍ഥികളാണ് ജേര്‍ണലിസത്തില്‍ ബിരുദം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നത്. ഇവരില്‍ 90ന് താഴെ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് മലബാര്‍ മേഖലയില്‍ ബിരുദാനന്തര ബിരുദ പഠനം നടത്താന്‍ സാധിക്കൂ. ബാക്കി കുട്ടികളില്‍ ഭൂരിഭാഗവും ഭീമമായ തുക മുടക്കി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുകയാണിപ്പോള്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പല മിടുക്കരായ വിദ്യാര്‍ഥികളും പഠനം നിര്‍ത്തുന്നതിനും ഇത് കാരമണാകുന്നുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ജേര്‍ണലിസം പി.ജിക്ക് ആകെയുള്ളത് 24 സീറ്റുകളാണ്. ഇതില്‍ 12 സീറ്റുകളിലാണ് മെറിറ്റില്‍ പ്രവേശനം ലഭിക്കുക. ബാക്കിയുള്ളത് റിസര്‍വ്ഡ് സീറ്റുകളാണ്. പിന്നെയുള്ളത് സ്വാശ്രയ കോളജുകളാണ്. ഇവിടങ്ങളില്‍ ഭീമമായ ഫീസ് നല്‍കി വേണം പഠനം നടത്താന്‍. പല കുട്ടികള്‍ക്കും ഇത്തരത്തില്‍ ഫീസ് നല്‍കാന്‍ സാധിക്കാത്തവരായിരിക്കും. അതുകൊണ്ട് തന്നെ മാധ്യമമേഖലയില്‍ ശോഭിക്കേണ്ട പല നക്ഷത്രങ്ങളും പാതിവഴിയില്‍ പൊലിഞ്ഞുപോകുകയാണ് നിലവില്‍. ഇതിന് പരിഹാരമെന്ന നിലയില്‍ മലബാര്‍ മേഖലയിലെ സര്‍ക്കാര്‍ കോളജുകളിലെവിടെയങ്കിലും ജേര്‍ണലിസം പി.ജി കോഴ്‌സുകള്‍ അനുവദിക്കുകയാണെങ്കില്‍ കുറേ കുട്ടികള്‍ക്ക് ഇത് ഉപകാരപ്പെടുമെന്ന് അഭിപ്രായമുയരുന്നുണ്ട്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ കോളജുകളില്‍ ജേര്‍ണലിസം ബിരുദ കോഴ്‌സുള്ള ജില്ലയാണ് വയനാട്. വയനാട്ടില്‍ ആകെയുള്ള ഒന്‍പത് കോളജുകളില്‍ ഏഴ് കോളജുകളിലും ജേര്‍ണലിസം ബിരുദ കോഴ്‌സുകളുണ്ട്. ചിലയിടത്ത് ഇംഗ്ലീഷിന്റെ സബായും പഠിപ്പിക്കുന്നത് ജേര്‍ണലിസമാണ്. സംസ്ഥാനത്തെ ജേര്‍ണലിസം ബിരുദ കോഴ്‌സുള്ള ഏക സര്‍ക്കാര്‍ കോളജാണ് എന്‍.എം.എസ്.എം ഗവ ആര്‍ട് ആന്റ് സയന്‍സ് കോളജ് കല്‍പ്പറ്റ. ഇവിടെ കോഴ്‌സിന് ആവശ്യമായ 95 ശതമാനം ഭൗതിക സാഹചര്യങ്ങളുമുണ്ട്. ഇതുകൊണ്ട് തന്നെ കോട്ടയം മുതല്‍ കാസര്‍കോഡ് വരെയുള്ള ജില്ലകളിലെ വിദ്യാര്‍ഥികള്‍ ഈ കോളജില്‍ ജേര്‍ണലിസം പഠനത്തിനായി എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണത്തെ സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റില്‍ കോളജിന് രണ്ട് പി.ജി കോഴ്‌സുകള്‍ അനുവദിച്ചിട്ടുണ്ട്. രണ്ടില്‍ ഒന്ന് ജേര്‍ണലിസം പി.ജി ആക്കണമെന്ന് രക്ഷിതാക്കളടക്കം ആവശ്യമുയര്‍ത്തി രംഗത്തെത്തിയിട്ടുണ്ട്. അഡ്വര്‍ട്ടൈസിങ്, സിനിമ, ഓണ്‍ലൈന്‍ സാങ്കേതിക മേഖല, പ്രിന്റ്, ദൃശ്യമാധ്യമങ്ങള്‍, പബ്ലിക് റിലേഷന്‍, റേഡിയോ തുടങ്ങി നിരവധി ജോലി സാധ്യതകള്‍ തുറന്ന് തരുന്ന ജേര്‍ണലിസം കോഴ്‌സിന്റെ പി.ജി കൂടി ലഭിക്കുകയാണെങ്കില്‍ അത് കോളജിനും സാധാരണക്കാര്‍ മാത്രം തിങ്ങിപ്പാര്‍ക്കുന്ന വയനാട് ജില്ലക്കും ഒരു മുതല്‍കൂട്ടാവുമെന്നാണ് രക്ഷിതാക്കളും അധ്യാപകരുമടക്കം പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

Kerala

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

Varadyam

കവിത: പ്രണാമം

Varadyam

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

India

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പുതിയ വാര്‍ത്തകള്‍

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.