Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

​ധാ​രാ​വി​യി​ലെ​ മി​ടു​ക്കി​ക​ള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2016, 06:21 pm IST
inLifestyle

ഭാരതത്തിലെ ഏറ്റവും കുപ്രസിദ്ധിയാര്‍ജ്ജിച്ച ചേരികളിലൊന്നാണ് മുംബൈയിലെ ധാരാവി. സിനിമകളില്‍ നിന്നും ഈ ചേരിയെക്കുറിച്ചുള്ള കേട്ടറിവുകളും ധാരാളം. ഇവിടെ താമസിക്കുന്ന പെണ്‍കുട്ടികള്‍ക്കും വേണ്ടത്ര സുരക്ഷിതത്വമില്ല. നിത്യജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന വെല്ലുവിളികളോട് പൊരുതിക്കൊണ്ടാണ് ഇവരുടെ ജീവിതം.

സുരക്ഷിതത്വം മുതല്‍ മാലിന്യംവരെയുള്ള നിരവധി പ്രശ്‌നങ്ങളോട് ഏറ്റുമുട്ടിക്കൊണ്ട് സാങ്കേതിക വിദ്യയെ സ്വീകരിക്കാനൊരുങ്ങുകയാണ് ഇവിടുത്തെ പെണ്‍കുട്ടികള്‍. ധാരാവിയില്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചലച്ചിത്ര സംവിധായകന്‍ നവനീത് രഞ്ജനാണ് ഇതിന് മുന്‍കൈ എടുത്തിരിക്കുന്നത്.

ചേരികളില്‍ പലതും സഹിച്ചാണ് സ്ത്രീകളും കുട്ടികളും കഴിയുന്നത്. അവര്‍ക്ക് ചുറ്റുപാടും നടക്കുന്നതിനെക്കുറിച്ചറിയാന്‍ മാര്‍ഗ്ഗങ്ങളില്ല. അവരുടെ അവകാശങ്ങളെക്കുറിച്ചും അവബോധമില്ല. ഈ സാഹചര്യത്തിലാണ് അവര്‍ക്ക് സഹായവുമായി രഞ്ജന്‍ മുന്നോട്ടുവന്നത്. സാങ്കേതിക വിദ്യ എത്തരത്തില്‍ ഉപയോഗിക്കണമെന്ന് പെണ്‍കുട്ടികളെ പഠിപ്പിക്കുകയാണ് അദ്ദേഹം. ഒരു ചെറിയ ക്ലാസ് മുറിയില്‍ 24 ഓളം പെണ്‍കുട്ടികള്‍ കമ്പ്യൂട്ടര്‍ പഠിക്കുന്നതിനായി എത്തുന്നുണ്ട്. ഇതൊരു മാറ്റത്തിന്റെ തുടക്കമായിട്ടാണ് രഞ്ജന്‍ കരുതുന്നത്.

പഠിക്കുക മാത്രമല്ല, ചേരി നിവാസികളുടെ ജീവിതം കൂടുതല്‍ സുഗമമാക്കുന്നതിന് മൊബൈല്‍ ആപ്പുകള്‍ രൂപപ്പെടുത്തിയെടുക്കുകയും ചെയ്തിരിക്കുകയാണ് ധാരാവിയിലെ പെണ്‍കുട്ടികള്‍. ചേരിയിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ തലത്തിലുള്ള ആപ്ലിക്കേഷനുകളാണ് ഇവര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. സ്ത്രീകള്‍ക്ക് ഉപദ്രവം നേരിട്ടാലോ, മാലിന്യം നീക്കം ചെയ്യുന്നത് സംബന്ധിച്ചോ ഉള്ള വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കുന്നതിന് സഹായിക്കുന്ന തരത്തിലുള്ള ആപ്ലിക്കേഷനുകളാണ് രൂപപ്പെടുത്തിയിരിക്കുന്നത്.

സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ കയറ്റുമതി ചെയ്യുന്നതില്‍ ലോകത്തുതന്നെ ഒന്നാമതുനില്‍ക്കുന്ന രാജ്യമാണ് ഭാരതം. ആഗോളതലത്തിലും പ്രാദേശികതലത്തിലും ശ്രദ്ധേയമായ കമ്പനികള്‍ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളെയാണ് ഓരോവര്‍ഷവും അവരുടെ ഭാഗമാക്കുന്നത്. ധാരിവിയിലെ റോഷ്‌നി, അന്‍സുജ, സപ്‌ന, നഹേക് എന്നിവര്‍ സാങ്കേതികവിദ്യ മനസ്സിലാക്കിയവരില്‍ ചിലരാണ്. ബാലവേലയ്‌ക്കെതരെ പോരാടുന്നതിന് സഹായകമായ ഒരു ആപ്ലിക്കേഷന്‍ രൂപകല്‍പന ചെയ്യണമെന്നാണ് അന്‍സുജയുടെ ആഗ്രഹം.

ഇതുകൂടാതെ ധാരാവിയിലെ സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനത്തിനായി ധാരാവി ഡയറി പ്രൊജക്ടിനും രഞ്ജന്‍ തുടക്കം കുറിച്ചിരുന്നു. 15 പെണ്‍കുട്ടികളെ വച്ച് തുടങ്ങിയ ഈ പ്രൊജക്ടിന്റെ ഭാഗമായി ഇപ്പോള്‍ 200 ഓളം പേര്‍ ജോലി ചെയ്യുന്നുണ്ട്. ഗാര്‍ഹികപീഡനങ്ങളും, ദാരിദ്ര്യവും, ലഹരി ഉപയോഗവും, കുട്ടികളെ ചൂഷണം ചെയ്യലും നിത്യകാഴ്ചയായ ധാരാവിയില്‍ ഒരു മാറ്റമാണ് രഞ്ജന്‍ ആഗ്രഹിക്കുന്നത്.

ഇവിടെ പെണ്‍കുട്ടികള്‍ അവരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും നാലുപേരടങ്ങുന്ന സംഘം ഓപണ്‍ സോഴ്‌സ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ആപ്ലിക്കേഷന്‍ രൂപകല്‍പന ചെയ്യുന്നു. സ്ത്രീസുരക്ഷക്കുള്ള ആപ്ലിക്കേഷന്‍, ജലസംരക്ഷണത്തിനുവേണ്ടിയുള്ളത്, വിദ്യാഭ്യാസത്തിന് വേണ്ടിയുള്ളത് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മില്‍മ സീനിയര്‍ മാനേജര്‍ പരീക്ഷയിലും പിഎസ്‌സിയുടെ തിരിമറി; യോഗ്യതയില്ലാത്ത ഇഷ്ടക്കാരന് ഒന്നാം സ്ഥാനം നല്‍കി

India

തെലങ്കാനയിൽ സ്കൂൾ പ്രിൻസിപ്പലിനെ 27 തവണ കുത്തി കൊലപ്പെടുത്തിയത് പത്താംക്ലാസ് വിദ്യാർഥികൾ! കുടുങ്ങിയത് ബാബു എന്ന മരണ മൊഴിയിൽ

Kerala

എല്ലാം പച്ചക്കള്ളം; പത്രവാർത്തകൾ തള്ളി മുഹമ്മദ് റിയാസ്, അടിസ്ഥാനരഹിതമായ വാർത്തകൾക്ക് മറുപടിയില്ല, നിയമനടപടി സ്വീകരിക്കും

Kerala

ഇന്ന് കൂടിയത് 3160 രൂപ! റെക്കോർഡ് കുതിപ്പിൽ സ്വർണം

Kerala

വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12കാരന്റെ ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി, നഖത്തിൽ ഈർക്കിൽ കയറ്റി; ബന്ധുക്കൾക്കെതിരെ കുട്ടി പോലീസ് സ്റ്റേഷനിൽ

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

ശിവസേന സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന നാമ ജപ പ്രതിഷേധ മാര്‍ച്ച് ശ്രീരാമദാസ മിഷന്‍ മഠം അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയുന്നു

ശബരിമല കേസുകള്‍ പിന്‍വലിക്കണം: ശിവസേന നാമജപ യജ്ഞം നടത്തി

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും ഇ ഡി അന്വേഷണം

ഝാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ എബിവിപി നടത്തിയ പ്രതിഷേധം

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

വീണ ഉപയോഗിച്ചത് നന്ദുലാലിന്റെ പേരിലുള്ള സിം, വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്ന് നന്ദുലാലിന്റെ മൊഴി, അന്വേഷണം കടുപ്പിച്ച് ഇ‍ഡി

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.