Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

ഇലക്ട്രീഷ്യന്മാര്‍ക്കിടയില്‍ ഇനി പെണ്‍കൊടിമാരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2016, 06:09 pm IST
inLifestyle

പുരുഷമേധാവിത്തത്തിന്റെ മേഖലയായിട്ടാണ് ഇലക്ട്രീഷ്യന്‍മാരുടെ മേഖലയെ ഇതുവരെ കരുതിപ്പോന്നിരുന്നത്. കഠിനാധ്വാനം ഏറെ വേണ്ടിവരുന്ന ജോലി. എന്നാലിപ്പോള്‍ പരിശീലനം സിദ്ധിച്ച ഇലക്ട്രീഷ്യന്മാരുടെ ഇടയില്‍ ഇനി പെണ്‍ സാന്നിദ്ധ്യവും ഉണ്ടാകും. പുരുഷന്മാരുടെ മേഖലയെന്ന് അവകാശപ്പെട്ടിരുന്ന ഈ മേഖലയിലേക്ക് കടന്നുവരാന്‍ ഇപ്പോള്‍ മുംബൈയിലെ ഒരു കൂട്ടം പെണ്‍കുട്ടികള്‍ ഇലക്ട്രീഷ്യന്‍ കോഴ്‌സ് പൂര്‍ത്തിയാക്കുകയാണ്. ഇവരിലധികവും വൈദ്യുതി എത്തിനോക്കാത്ത ദരിദ്ര ഗ്രാമങ്ങളില്‍നിന്നുള്ളവരാണ് എന്നതാണ് ശ്രദ്ധേയം.

വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ കീഴിലുള്ള താനെയിലെ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐടിഐ) ആണ് ഇവര്‍ക്ക് പരിശീലനം ലഭ്യമാക്കുന്നത്. ഈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇപ്പോഴത്തെ ബാച്ചില്‍ 21 പെണ്‍കുട്ടികളാണ് കോഴ്‌സിന് ചേര്‍ന്നിരിക്കുന്നത്. ഭൂസ്‌വാള്‍ ഗ്രാമത്തില്‍നിന്നുള്ള ജ്യോതി ഭവിസ്‌കര്‍ 2014 ലാണ് ഇലക്ട്രീഷ്യന്‍ കോഴ്‌സിന് ചേര്‍ന്നത്. അച്ഛന്റെ മരണം മൂലം അവള്‍ക്ക് ബിരുദ പഠനത്തിന് ചേരാനാവാത്ത സാഹചര്യത്തിലാണ് ഈ മേഖല തിരഞ്ഞെടുത്തത്. ഇതില്‍ അമ്മയ്‌ക്ക് ആദ്യം എതിര്‍പ്പുണ്ടായെങ്കിലും അവരെ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നുവെന്നും ജ്യോതി പറയുന്നു.

താനെയില്‍, സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഇത്തരം ഐടിഐകള്‍ കഴിവിന്റെ അടിസ്ഥാനത്തിലും പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കിയുമാണ് പെണ്‍കുട്ടികള്‍ക്ക് പരിശീലനം ലഭ്യമാക്കുന്നത്. സംവരണത്തിന്റെ അടിസ്ഥാനത്തില്‍ ഫീസ് ഇളവുകളും ഇവര്‍ക്ക് ലഭ്യമാക്കുന്നു.

ഒരു മൈക്രോവേവ് അവനോ വാഷിംഗ് മെഷീനോ ഇവര്‍ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ല. ഇത്തരം ഉപകരണങ്ങള്‍ ആകര്‍ഷിക്കുകയും അവയുടെ പ്രവര്‍ത്തനം എത്തരത്തിലാണെന്ന് അറിയണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും ജ്യോതി പറയുന്നു.

ഇപ്പോഴത്തെ ബാച്ചിലുള്ള എല്ലാവര്‍ക്കും വരാപ്പിലെ ടാറ്റ പവര്‍ യൂണിറ്റില്‍ രണ്ടു മാസം നീളുന്ന പ്രത്യേക പരിശീലനവും നല്‍കുന്നുണ്ട്. അവര്‍ അവിടെ കേടുവന്ന കണ്ടക്ടറുകള്‍ മാറ്റിസ്ഥാപിക്കുന്നു. കോഴ്‌സ് പൂര്‍ത്തിയായാല്‍ ഇവര്‍ക്ക് കമ്പനിയില്‍ അപ്രന്റീസ്ഷിപ്പ് വ്യവസ്ഥയില്‍ ഒരു വര്‍ഷം ജോലി നല്‍കും. കഴിവും ഇച്ഛാശക്തിയുമാണ് പെണ്‍കുട്ടികളെയും ഇത്തരം മേഖലയിലേക്കും കൊണ്ടുചെന്നെത്തിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

Kerala

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

India

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് വനിതാ ഗുസ്തിക്കാര്‍ സെഷന്‍സ് കോടതിയില്‍

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.