Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

തൊമ്മന്‍കുത്തിനെ വിറപ്പിച്ച് ചുഴലിക്കാറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2016, 03:09 pm IST
in Idukki

വണ്ണപ്പുറം:  തൊമ്മന്‍കുത്തില്‍ ഇന്നലെ രാവിലെ പതിനൊന്നേകാലോടെ വീശിയടിച്ച ചുഴലിക്കാറ്റല്‍ നാട് വിറച്ചു. കൊടുങ്കാറ്റില്‍ വ്യാക നാശ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഷാപ്പും പടിയിലാണ് കൂടുതല്‍ നാശം ഉണ്ടായത്. നിരവധി വീടുകളും വൈദ്യുതി പോസ്റ്റും കൃഷിയും നശിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു .തൊമ്മന്‍കുത്ത് സ്വദേശികാളായ ജോസ്, സണ്ണി എന്നിവര്‍ക്കാണ് ഓട് വീണ് നിസ്സാര പരിക്കേറ്റത്. ലക്ഷക്കണക്കിന് രൂപയുടെ നാശമാണ് സംഭവിച്ചിരിക്കുന്നത്.

തൊമ്മന്‍കുത്ത് സ്വദേശികളായ ജോര്‍ജ് മരുതാമലയിയുടെ വീട്ടിലേക്ക് കൂറ്റന്‍ മരമാണ് ഒടിഞ്ഞ്

വീണത്. വീട് പൂര്‍ണമായും തകര്‍ന്നു. 40 സെന്റ് സ്ഥലത്തുള്ള മുഴുവന്‍ കൃഷിയും നിലംപരിശായി. കണ്ടത്തുംകുടിയില്‍ ബെന്നിയുടെ വീടിന്റെ മുഴുവന്‍ ആസ്ബറ്റോസ് ഷീറ്റകളും പറന്നുപോയി. വാഴേപ്പറമ്പില്‍ വല്‍സമ്മയുടെ വീട്ടിലേക്ക് കൂറ്റന്‍ മഹാഗണിയാണ് വീണത്. വീട് പൂര്‍ണമായും തകര്‍ന്നു, ജോര്‍ജ് , ഉള്ളാട്ടില്‍ അജി, കണ്ണാട്ട് ജോയി, കണ്ണാട്ട് കുഞ്ഞുമോന്‍, ചിറ്റേട്ട് ശിവദാസ് എന്നിവരുടേതുള്‍പ്പെടെ പത്തോളം വീടുകള്‍ തകര്‍ന്നു. സമീപത്തെ കള്ളുഷാപ്പിന് മുകളിലേക്കും മരം വീണു.

കാറ്റിനെത്തുടര്‍ന്ന് തൊടുപുഴ- വണ്ണപ്പുറം റൂട്ടില്‍ ഏറെ നേരം ഗതാഗതവും തടസപ്പെട്ടു. തൊടുപുഴയില്‍നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും കാളിയാര്‍ പോലീസും രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. റവന്യൂ സംഘം നടത്തിയ അന്വേഷണത്തില്‍ കേവലം അഞ്ച്‌ലക്ഷം രൂപയുടെ നാശമാണ് സംഭവിച്ചതെന്നാണ് അറിയിച്ചത്. എന്നാല്‍ ഒരു കോടിക്ക് മുകളിലാണ് നാശനഷ്ടക്കണക്കെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൃഷി വകുപ്പ് കണക്കെടുപ്പ് നടത്തിയിട്ടില്ല.നാശനഷ്ടം സഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടി ഉടന്‍ കൈക്കൊള്ളുമെന്ന് തൊടുപുഴ തഹസീല്‍ദാര്‍ ലീലാമ്മ അറിയിച്ചു. വിവിധ രാഷ്‌ട്രീയ പാര്‍ട്ടിക്കാരും ജനപ്രതിനിധികളും സംഭവ സ്ഥലം സന്ദര്‍ശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ 12ന് സത്യപ്രതിജ്ഞ ചെയ്യും

Kerala

മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലേക്ക്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളില്‍ തൃണമൂല്‍ അക്രമം വ്യാപകം; പിഎയെ വധിച്ചവര്‍ ലക്ഷ്യമിട്ടത് സുവേന്ദുവിനെ?

India

ടിസിഎസ് ലൈംഗിക പീഡന കേസ്: 25 ദിവസത്തെ അന്വേഷണത്തിനൊടുവിൽ നിദ ഖാൻ അറസ്റ്റിൽ

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.