തളിപ്പറമ്പ്: മുള്ളൂല്‍ ശ്രീ കന്നി വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ 17,24 തീയ്യതികളില്‍ രാമായണോത്സവം സംഘടിപ്പിക്കുന്നു. 17ന് രാവിലെ 12 മണി മുതല്‍ 1 മണി വരെ പ്രായഭേദമന്യേ രാമായണ പ്രശ്‌നോത്തരി, 2 മണി മുതല്‍ ഡോ.പുനലൂര്‍ പ്രഭാകരന്‍ നടത്തുന്ന ആദ്ധ്യാത്മിക പ്രഭാഷണം, 24ന് അഖണ്ഡപാരായണ യജ്ഞം എന്നിവ നടക്കും.
















