Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നെഹ്‌റുട്രോഫി: മത്സരവള്ളങ്ങളുടെ ബോണസ് തുക വര്‍ധിപ്പിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2016, 09:25 pm IST
in Alappuzha

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വിവിധ വിഭാഗങ്ങളില്‍ മത്സരിക്കുന്ന ചുണ്ടന്‍ വള്ളങ്ങള്‍ അടക്കമുള്ള വള്ളങ്ങളുടെ ബോണസ് തുക വര്‍ധിപ്പിച്ച് നല്‍കുമെന്ന് ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് കളക്‌ട്രേറ്റില്‍ ചേര്‍ന്ന എന്‍ടിബിആര്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തില്‍ പറഞ്ഞു. ഇതിനായി നെഹ്‌റു ട്രോഫിക്ക് 50 ലക്ഷം രൂപ അധികമായി കണ്ടെത്തി നല്‍കും. സ്‌പോണ്‍സര്‍മാര്‍ വഴിയോ അല്ലാതെയോ ഈ തുക കണ്ടെത്തുമെന്ന് മന്ത്രി വ്യക്തമാക്കി. വള്ളംകളിയുടെ നടത്തിപ്പ്, കാണികളുടെ ഇരിപ്പിടം, മത്സരനടത്തിപ്പ്, സ്റ്റാര്‍ട്ടിങ് തുടങ്ങിയ കാര്യങ്ങള്‍ക്ക് അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ടൂറിസ്റ്റ് പ്രോട്ടോക്കോള്‍ തയ്യാറാക്കി നല്‍കാന്‍ തോമസ് ചാണ്ടി എംഎല്‍എയെ മന്ത്രി ചുമതലപ്പെടുത്തി. തുടര്‍ന്ന് ആ പ്രോട്ടോകോള്‍ പ്രകാരമായിരിക്കണം സീറ്റിങ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍. സ്റ്റാര്‍ട്ടിങ്ങിന് വൈറ്റ്‌സോണ്‍, റെഡ് സോണ്‍ സംവിധാനമായിരിക്കും ഇത്തവണയും നടത്തുക.

ട്രാക്കുകളുടെ എണ്ണം കൂട്ടണമോ, ഹീറ്റ്‌സിന്റെ എണ്ണം കൂട്ടണമോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള വിദഗ്‌ദ്ധ സമിതി അടിയന്തിരമായി ചേര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി നിര്‍ദ്ദേശിച്ചു. നെഹ്‌റുട്രോഫിയെ എന്റര്‍ടെയിന്‍മെന്റ് ടാക്‌സില്‍ നിന്ന് ഒഴിവാക്കാന്‍ തദ്ദേശ സ്വയംഭരണവകുപ്പ് ഉത്തരവിറക്കിയതായി യോഗത്തില്‍ ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ അറിയിച്ചു. ഇത്തവണ ഏഴു ജില്ലകളില്‍ ടിക്കറ്റ് വില്‍പ്പന നടത്താനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. കൂടാതെ ആര്‍.ടി. ഓഫീസുകള്‍ വഴി ടിക്കറ്റു വില്‍പ്പന നടത്തുന്നതിന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറില്‍ നിന്ന് അനുമതി തേടുമെന്നും കളക്ടര്‍ പറഞ്ഞു.

നെഹ്‌റുട്രോഫി ബോട്ട് റേസിന്റെ ഈ വര്‍ഷത്തെ ബജറ്റ് എന്‍ടിബിആര്‍ സൊസൈറ്റി സെക്രട്ടറി സബ് കളക്ടര്‍ ഡി.ബാലമുരളി യോഗത്തില്‍ അവതരിപ്പിച്ചു. 1,48,35,200 രൂപയുടെ ബജറ്റാണ് യോഗം അംഗീകരിച്ചത്. യോഗത്തില്‍ വിവിധ സബ് കമ്മറ്റി കണ്‍വീനര്‍മാര്‍ ബജറ്റ് അവതരിപ്പിച്ചു.

ജലമേളയില്‍ അച്ചടക്ക ലംഘനം നടത്തുന്ന ക്ലബ്ബുകള്‍, ലീഡിങ് ക്യാപ്റ്റന്‍, ക്യാപ്റ്റന്‍ എന്നിവര്‍ക്കെതിരെ സ്വീകരിക്കേണ്ട അച്ചടക്ക നടപടികളെ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ യോഗം ചര്‍ച്ചചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, ജില്ലാ പൊലീസ് ചീഫ് എ.അക്ബര്‍, ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ്, എഡിഎം എം.കെ. കബീര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

നെഹ്‌റുട്രോഫിക്ക്

മൊബൈല്‍ ആപ്ലിക്കേഷന്‍

ആലപ്പുഴ: ചരിത്ര പ്രസിദ്ധമായ നെഹ്‌റി ട്രോഫി വള്ളംകളിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ കളക്‌ട്രേറ്റില്‍ നടന്ന എന്‍.ടി.ബി.ആര്‍ സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തില്‍ വച്ച് ധനകാര്യ മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്ക് പുറത്തിറക്കി. വള്ളം കളിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇനി മുതല്‍ മൊബൈലിലും ലഭിക്കും.ആന്‍ഡ്രോയ്ഡ് ഫോണുകളിലാണ് ഈ സേവനം ലഭിക്കുക. ഗൂഗില്‍ പ്ലേ സ്റ്റോറില്‍  ‘NTBR, Nehru Trophy, Nehrturophy, Nehru Trophy Boat Race’ ‘ എന്നീ പദങ്ങള്‍ തെരഞ്ഞാല്‍ വള്ളംകളിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ മൊബൈലില്‍ ഡൗണ്‍ ലോഡ് ചെയ്യാം.

നെഹ്‌റു ട്രോഫിയുടെ ഉത്ഭവം, ചരിത്രം ,ദൃശ്യങ്ങള്‍, ടിക്കറ്റിനെ സംബന്ധിച്ച വിവരങ്ങള്‍, ഹോട്ടലുകള്‍, മറ്റ് അവശ്യവിവരങ്ങള്‍ എന്നിവ കൂടാതെ വള്ളംകളി കാണുന്നവര്‍ക്ക് സന്ദര്‍ശിക്കാവുന്ന വിനോദ സഞ്ചാര സ്ഥലങ്ങളെക്കുറിച്ചും വിനോദോപാധികളെക്കുറിച്ചുള്ള വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മോബൈല്‍ വഴി ടിക്കറ്റ് എടുക്കുന്നതിനുള്ള സൗകര്യവും അധികം വൈകാതെ ലഭ്യമാകും.

ജില്ലയിലെ നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററുമായി സഹകരിച്ച് കണ്ണൂര്‍ എന്‍ഐസിയാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

New Release

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

New Release

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

Miniscreen

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്‌മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

പുതിയ വാര്‍ത്തകള്‍

നാരായണന് ചിതയൊരുക്കിയത് സേവാഭാരതി ; വിറക് വച്ചോട്ടെയെന്ന് ഇർഫാന ചോദിച്ചപ്പോൾ അനുവാദം നൽകി ; പടം എടുത്ത് പ്രചരിപ്പിക്കുമെന്ന് കരുതിയില്ല

വയനാട്ടില്‍ 5 ആടുകളെ പുലി കടിച്ചുകൊന്നു

തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.