Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിപ്രകാരം മരങ്ങള്‍ നടുന്നത് സമതുലപ്പെടുത്തുന്നതിന് മാത്രമാകരുത് : പ്രകൃതി സംരക്ഷണ സമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2016, 09:05 pm IST
in Wayanad

വൈത്തിരി : ബജറ്റില്‍ പ്രഖ്യാപിച്ച കാര്‍ബണ്‍ ന്യൂട്രല്‍ വയനാട് പദ്ധതി ജില്ലയിലെ ജനങ്ങളുടെ ആളോഹരി കാര്‍ബണ്‍ നിര്‍ഗമനം കണക്കാക്കി സമതുലപ്പെടുത്തുന്നതിനാവശ്യമായ മരങ്ങള്‍ നട്ടുവളര്‍ത്തുന്നതു മാത്രമായി പരിമിതപ്പെടുത്തരുതെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ജില്ലയില്‍ തുടരുന്ന കരിങ്കല്‍, മണല്‍ ഖനനം, നെല്‍വയല്‍ നികത്തല്‍, കുന്നിടിക്കല്‍, ബഹുനില കെട്ടിട നിര്‍മാണം എന്നിവ നിയന്ത്രിക്കുന്നതിനും തകര്‍ച്ചയുടെ നെല്ലിപ്പടിയില്‍ എത്തിയ വയനാടന്‍ പരിസ്ഥിതിയുടെ സമഗ്ര പുനരുജ്ജീവനത്തിനും ഉതകുന്ന വിധത്തിലായിരിക്കണം പദ്ധതി നിര്‍വഹണം. കാപ്പിക്കുപുറമേ സുഗന്ധവിളകള്‍, തനത് നെല്ലിനങ്ങള്‍, പഴവര്‍ഗങ്ങളുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍, വിഷരാസ മുക്ത പച്ചക്കറികള്‍ എന്നിവയ്‌ക്ക് ഭൗമസൂചികാപദവി ലഭ്യമാക്കി വിപണനം ചെയ്യാന്‍ പദ്ധതി ഉപയോഗപ്പെടുത്തണം.

ഇന്ത്യയില്‍ എറ്റവും കൂടുതല്‍ മനുഷ്യവന്യജീവി സംഘര്‍ഷമുള്ള പ്രദേശമാണ് വയനാട്. എന്നിരിക്കെ വന്യജീവി പ്രതിരോധത്തിനുള്ള 100 കോടി രൂപയുടെ ബജറ്റ് വിഹിതം നഷ്ടപരിഹാരം നല്‍കാനും കമ്പിവേലി, കിടങ്ങ്, മതില്‍ എന്നിവ നിര്‍മിക്കാനും മാത്രമായി വിനിയോഗിക്കരുത്. കര്‍ഷകര്‍, വിദഗ്ധര്‍, ജനപ്രതിനിധികള്‍, വനം ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവര്‍ കൂടിയാലോചിച്ച് വന്യജീവി ശല്യം പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തി പ്രാവര്‍ത്തികമാക്കണം. ബജറ്റില്‍ നീക്കിവെച്ച തുകയുടെ സിംഹഭാഗവും കാടിനകത്തുള്ള കുടുംബങ്ങളെ പുറത്തുകൊണ്ടുവന്ന് പുനരധിവസിപ്പിക്കുന്നതിനു പ്രയോജനപ്പെടുത്തണം. വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ കാട് കൈയേറിയവരടക്കം ഭൂരഹിതരായ ആദിവാസികളെ അവര്‍ താമസിച്ചിരുന്ന പ്രദേശത്തിനടുത്ത് ഭൂമി വിലയ്‌ക്കുവാങ്ങി പുനരധിവസിപ്പിക്കാന്‍ ബജറ്റ് വിഹിതം ഉപയോഗപ്പെടുത്തണം. വന്‍കിട തോട്ടം ഉടമകളുടെ അനധികൃത കൈവശത്തിലുള്ള ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെ ന്നും പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് എന്‍.ബാദുഷ അധ്യക്ഷനായിരുന്നു. സെക്രട്ടറി തോമസ് അമ്പലവയല്‍, ബാബു മൈലമ്പാടി, എം.ഗംഗാധരന്‍, സണ്ണി മരക്കടവ്, പി.സുരോഷ് എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

പന്താകെ അമേരിക്കാനാ… ഫുട്‌ബോള്‍ ലോകകപ്പിന് 11ന് കിക്കോഫ്

India

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്-എയു ഫിനാൻസ് ബാങ്ക് തട്ടിപ്പ് കേസ് : ഹരിയാനയിൽ സിബിഐ റെയ്ഡ്

India

മുൻകാല സംഭവങ്ങൾ മറക്കാം , ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ പങ്കാളി ; ഉഭയകക്ഷി ബന്ധം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് നേപ്പാൾ വിദേശകാര്യ മന്ത്രി

Kerala

പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരേ രാജ്യദ്രോഹങ്ങൾ ചുമത്തിയുള്ള കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദ്ദേശം

World

യുഎസിൽ പിസ്സ ഡെലിവറി ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇന്ത്യക്കാരനെ വെടിവച്ച് കൊന്നു

പുതിയ വാര്‍ത്തകള്‍

വിഷ്ണുമന്ത്രിക്കാകുമോ? ആശാനെ രക്ഷിക്കാന്‍

സാമ്പത്തിക പ്രതിസന്ധിയില്‍ കേരളം; തകരുന്ന അടിത്തറയും മാറേണ്ട വികസന കാഴ്ചപ്പാടുകളും

മഴ തുടരും: ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

ഗില്‍ബര്‍ട്ടോ മോറ, ക്രെയ്ഗ് ഗോര്‍ഡന്‍

ഇനി നാല് നാള്‍ കൂടി; ലോകകപ്പിന്റെ കുട്ടിത്താരങ്ങളും പ്രായം കൂടിയവരും

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയവും ഈജിപ്തും അടങ്ങിയ ഗ്രൂപ്പ് ജി

മാലിന്യം വഴിയിൽ തള്ളി, വീഡിയോ പ്രചരിച്ചു, വിദ്യാർത്ഥി സ്വയം വെടിവെച്ച് മരിച്ചു; ഗോവയിലാണ്

കേരള തീരത്ത് പെയര്‍ ട്രോളിങ്ങും ബുള്‍ ട്രോളിങ്ങും വര്‍ദ്ധിച്ചു; മത്സ്യസമ്പത്ത് നശിക്കുന്നു

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

‘രക്ഷാപ്രവര്‍ത്തനം’; പോലീസുകാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.