Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

കോടികളുടെ കണക്കുകള്‍ മാത്രം; ജില്ലക്ക് നിരാശ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2016, 10:18 am IST
in Malappuram

മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രതീക്ഷയോടെ കാത്തിരുന്ന ജില്ലക്ക് നിരാശമാത്രം. കോടികളുടെ വാഗ്‌ദ്ധാനം നല്‍കി വീണ്ടും സര്‍ക്കാര്‍ സൂത്രത്തില്‍ തടിയൂരി. ജില്ലയിലെ വിവിധ റോഡുകള്‍ക്കാണ് ഈ കോടികളില്‍ ഭൂരിഭാഗവും മാറ്റിവെച്ചിരിക്കുന്നത്. ഖജനാവ് കാലിയാണെന്ന മുന്‍കൂര്‍ ജാമ്യത്തോടെ അവതരിപ്പിക്കപ്പെട്ട ഈ ബജറ്റിലെ വാഗ്‌ദ്ധാനങ്ങള്‍ വെറും സുഖിപ്പിക്കലാണെന്ന കാര്യത്തില്‍ സംശയമില്ല. അവശ്യസാധനങ്ങളുടെ വില കൂട്ടാനുള്ള തീരുമാനത്തിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം ഉയരുകയാണ്. ജില്ലക്ക് ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന പദ്ധതികളില്‍ ഒന്നെങ്കിലും അഞ്ചുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിച്ചാല്‍ ഭാഗ്യമെന്നാണ് ജനങ്ങളുടെ അഭിപ്രായം.

ചേളാരി-ചെട്ടിപ്പടി റെയില്‍വെ മേല്‍പ്പാലം 10 കോടി, നാളികേര അഗ്രോപാര്‍ക്ക്, കാലിക്കറ്റ് സര്‍വകലാശാല്ക്ക് 23.5 കോടി, മലയാള സര്‍വകലാശാലക്ക് 7.65 കോടി, പൊന്നാനി നഗരസഭയ്‌ക്കും സമീപ പഞ്ചായത്തുകള്‍ക്കുമുള്ള സമഗ്ര കുടിവെള്ള പദ്ധതിക്ക് തുക, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ പേരില്‍ ജില്ലാ കേന്ദ്രത്തില്‍ കേരള നവോത്ഥാന സാംസ്‌കാരിക സമുച്ചയം, തിരൂരിലെ തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ വാര്‍ഷിക ഗ്രാന്റ് 30 ലക്ഷമായി വര്‍ധിപ്പിച്ചു, പി.മൊയ്തീന്‍കുട്ടി മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം, എടപ്പാള്‍ ഗവ.എച്ച്.എസ്എസിലും നിലമ്പൂരും മിനി സ്റ്റേഡിയങ്ങള്‍ നിര്‍മിക്കും, തിരുനാവായ -തവനൂര്‍ പാലം 50 കോടി, എടപ്പാള്‍ ഫ്‌ളൈഓവര്‍ 20 കോടി, മക്കരപറമ്പ് ബൈപാസ് 10 കോടി, നിലമ്പൂര്‍ ബൈപാസ് 100 കോടി, തിരൂര്‍-കടലുണ്ടി റോഡ് 15 കോടി, കോട്ടക്കല്‍ – കോട്ടപ്പടി റോഡ് 10 കോടി, നിലമ്പൂര്‍ നായാടംപൊയില്‍ റോഡ് 15 കോടി, പൊന്നാനി തീരദേശ കര്‍മ റോഡ് 30 കോടി, മഞ്ചേരി-ഒലിപ്പുഴ റോഡ് 10 കോടി, പൊന്നാനി തുറമുഖം ചരക്കു ഗതാഗതത്തിനപ്പുറം യാത്രയ്‌ക്കും സജ്ജമാക്കുന്നതിന് തുക, കെ.എസ്.ഐ.ഡി.സിയുടെ കീഴിലുള്ള ജില്ലയിലെ ഇന്‍ഡസ്ട്രിയല്‍ ഗ്രോത്ത് സെന്ററുകളുടെ വികസനത്തിന് തുക, പൊന്നാനി ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റി റോഡ്, ജലഗതാഗത സൗകര്യങ്ങള്‍, വൈദ്യുതി, കുടിവെള്ളം, വേസൈഡ് അമിനിറ്റീസ് എന്നിവയൊരുക്കും. തുടങ്ങിയവയാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്ന കാര്യങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

പുതിയ വാര്‍ത്തകള്‍

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.