Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഓണം പൊലിപ്പിക്കാന്‍ പച്ചക്കറികളുമായി കുടുംബശ്രീ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2016, 09:15 pm IST
inErnakulam

കൊച്ചി: ഓണത്തിന് വിഷമില്ലാത്ത, ശുദ്ധമായ പച്ചക്കറി നല്‍കാന്‍ കുടുംബശ്രീ ഒരുങ്ങുന്നു. പൊലിവ് എന്ന പേരില്‍ പഞ്ചശീല കാര്‍ഷിക ആരോഗ്യ സംസ്‌കാരം വളര്‍ത്തിയെടുക്കാനാണ് കുടുംബശ്രീ ഒരുങ്ങുന്നത്. ശുദ്ധജലം, മാലിന്യസംസ്‌കരണം, വൃത്തിയുള്ള പരിസരം, നല്ല ആരോഗ്യം എന്നിവയാണ് അടിസ്ഥാനമാക്കുന്നതെന്നു കുടുംബശ്രീ ജില്ല കോഓര്‍ഡിനേറ്റര്‍ ടാനി തോമസ് അറിയിച്ചു.

ജില്ലയിലെ 101 കുടുംബശ്രീ സിഡി എസുകളിലൂടെ പദ്ധതി നടപ്പാക്കും. 21,125 അയല്‍ക്കൂട്ടങ്ങള്‍ ചേര്‍ന്ന് കുറഞ്ഞത് മൂന്നുസെന്റിലൂടെ മൊത്തം 633 ഏക്കറില്‍ പച്ചക്കറി കൃഷി നടപ്പിലാക്കും. 1900 ടണ്‍ പച്ചക്കറിയാണ് ഉത്പാദനലക്ഷ്യം. ഓണത്തിന് പച്ചക്കറികള്‍ക്കായി ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതി ഒഴിവാക്കാന്‍ ഒന്നിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ കഴിയും. വിത്തിടുന്ന നാള്‍ മുതല്‍ കുടുംബശ്രീയുടെ 19-ാം വാര്‍ഷികാഘോഷ പരിപാടികളും ആരംഭിക്കും. അയല്‍ക്കൂട്ടം, എഡിഎസ്, സിഡിഎസ്, ജില്ല, സംസ്ഥാനതല വാര്‍ഷികങ്ങളും വിപണന മേളകളും ഓണച്ചന്തകളും വിവിധയിനം മത്‌സര പരിപാടികളും മൂന്നുമാസക്കാലയളവില്‍ ഉണ്ടാകും.

പരിപാടിക്കു മുന്നോടിയായി ജില്ലാതലത്തില്‍ ചെയര്‍പേഴ്‌സണ്‍മാര്‍, അക്കൗണ്ടന്റുമാര്‍, സഹായക സംവിധാനങ്ങള്‍, ജില്ല മിഷന്‍ ടീം എന്നിവരുടെ യോഗം ചേര്‍ന്ന് പദ്ധതി തയാറാക്കിയിരുന്നു. രണ്ടുസെന്റില്‍ അയല്‍ക്കൂട്ടവും ഒരു സെന്റില്‍ ബാലസഭയും വയോജന അയല്‍ക്കൂട്ടവും ചേര്‍ന്ന് കൃഷി ചെയ്യാനാണു തീരുമാനിച്ചിരിക്കുന്നത്. കുട്ടികളില്‍ കൃഷിയുടെയും കാര്‍ഷികവൃത്തിയുടെയും നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് ബാലസഭയെ ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തിയത്. 9,10 തീയതികളില്‍ നിലമൊരുക്കലും വിത്തിടലും നടത്തും. വെണ്ട, തക്കാളി, വഴുതന, ചുരയ്‌ക്ക, മുളക്, ചേന, ചേമ്പ്, പയര്‍, മത്തന്‍, പാവല്‍, പടവലം, ഒരു കറിവേപ്പ്, രണ്ട് ഫലവൃക്ഷത്തൈകള്‍, പപ്പായ, വാഴ എന്നിവയാണ് കൃഷി ചെയ്യുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

Hockey

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

Kerala

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Kerala

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

പുതിയ വാര്‍ത്തകള്‍

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.