Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

താല്‍ക്കാലിക ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാകാതെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2016, 10:04 am IST
in Malappuram

പെരിന്തല്‍മണ്ണ; ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളം നല്‍കാന്‍ തുക കണ്ടെത്താനാവാതെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി. സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. ഗത്യന്തരമില്ലാതായപ്പോള്‍ ടോക്കണ്‍ ഫീസ് വര്‍ദ്ധിപ്പിച്ച് പിടിച്ചുനില്‍ക്കാനുള്ള ശ്രമവും ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റി ശ്രമിച്ചു. എന്നാല്‍ ഇത് രോഗികള്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ്. മുമ്പ് രണ്ട് രൂപയായിരുന്ന ടോക്കണ്‍ ഫീസാണ് ഒറ്റയടിക്ക് അഞ്ച് രൂപയായി ഉയര്‍്ത്തിയത്. എന്നാല്‍ ഈ വര്‍ധനവ് കൊണ്ടും പിടിച്ചു നില്‍ക്കാനാവില്ലെന്നാണ് മാനേജ്‌മെന്റ് കമ്മറ്റി പറയുന്നത്. അതേസമയം അപ്രതീക്ഷിതമായുണ്ടായ ഈ വര്‍ധനവ് ചികിത്സ തേടിയെത്തുന്ന ആയിരക്കണക്കിന് രോഗികളെ വലിയ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. സര്‍ക്കാര്‍ വേണ്ട വിധത്തില്‍ ഇടപെട്ടില്ലെങ്കില്‍ ആശുപത്രിയുടെ പ്രവര്‍ത്തനവും രോഗികളുടെ അവസ്ഥയും ഒരുപോലെ അവതാളത്തിലാകും.

68 താല്‍ക്കാലിക ജീവനക്കാരാണ് നിലവില്‍ ജില്ലാ ആശുപത്രിയിലുള്ളത്. സെക്യൂരിറ്റി മുതല്‍ സ്റ്റാഫ് നേഴ്‌സ് വരെ ഇതിലുള്‍പ്പെടും. ഇത്രയും പേര്‍ക്കും ശമ്പളം കൊടുക്കേണ്ട ബാദ്ധ്യത മാനേജ്‌മെന്റ് കമ്മറ്റിക്കാണ്. ടോക്കണ്‍ ഫീസും കാന്റീന്‍ നീതിസ്റ്റോര്‍ വാടകയുമാണ് അധികമായി ലഭിക്കുന്ന വരുമാനം. ഇത്തരത്തില്‍ ലഭിക്കുന്ന വരുമാനത്തിന്റെ പകുതി മാത്രമേ ശമ്പള ഇനത്തില്‍ നല്‍കാന്‍ പാടുള്ളുയെന്ന നിബന്ധന വേറെയും. കാരണം ബാക്കി തുക നിത്യ ചെലവുകള്‍ക്ക് പോലും തികയാറില്ല. ഇത് കാരണം താല്ക്കാലിക ജീവനക്കാര്‍ക്ക് ഒരു രൂപ പോലും ശമ്പള ഇനത്തില്‍ വര്‍ധിപ്പിക്കാനും സാധിക്കുന്നില്ല. ജീവനക്കാരുടെ കുറവ് നികത്താന്‍ മാറിമാറി വരുന്ന ഇടതുവലത് സര്‍ക്കാരുകള്‍ ശ്രമിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. സംസ്ഥാന ബഡ്ജറ്റില്‍ നല്ലൊരു ശതമാനം ആരോഗ്യമേഖലക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് മുറവിളി തുടങ്ങിയിട്ട് കാലമേറെയായി. പക്ഷേ ഇരുമുന്നണി സര്‍ക്കാരുകളും ഇക്കാര്യത്തില്‍ വേണ്ട ശ്രദ്ധ ചെലുത്തിയിട്ടില്ല. എന്നാല്‍ രാഷ്‌ട്രീയ മുതലെടുപ്പിന് സര്‍ക്കാര്‍ ആശുപത്രികളെ കരുവാക്കാന്‍ ഇരുകൂട്ടരും മത്സരിക്കാറുമുണ്ട്. അതേസമയം സര്‍ക്കാര്‍ ആശുപത്രികളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രഥമ കായകല്‍പ് അവാര്‍ഡില്‍ രണ്ടാം സ്ഥാനം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി നേടിയിരുന്നു. 20 ലക്ഷം രൂപ സമ്മാനത്തുകയും ലഭിച്ചു. എന്നാല്‍ ഇത്തരത്തിലുള്ള യാതൊരു വിധ പ്രോത്സാഹനവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നില്ല. അതേസമയം മറ്റു ജില്ലാ ആശുപത്രികളേക്കാള്‍ കുറഞ്ഞ തുകയാണ് പെരിന്തല്‍മണ്ണയില്‍ ഈടാക്കുന്നതെന്ന വാദവും നിലനില്‍ക്കുന്നു. തിരൂര്‍, നിലമ്പൂര്‍ ജില്ലാ ആശുപത്രികളില്‍ ടോക്കണ് ഫീസായി 10 രൂപയും ഗേറ്റ് പാസായി അഞ്ച് രൂപയുമാണ് ഈടാക്കുന്നത്.

പാര്‍ക്കിംഗ് ഫീസ് വേറെയും. എന്നാല്‍ പെരിന്തല്‍മണ്ണയില്‍ ഇവ യഥാക്രമം അഞ്ച് രൂപയും മൂന്ന് രൂപയുമാണ് കൂടാതെ പാര്‍ക്കിംഗ് ഫീസില്ല. 18 വയസില്‍ താഴെയുള്ളവര്‍ക്കും എസ്‌സി, എസ്ടി വിഭാഗക്കാര്‍ക്കും ടോക്കണ്‍ ഫീസില്ല. ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റി ആവിഷ്‌ക്കരിക്കുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ പിന്തുണ ഇല്ലാത്തതിനാല്‍ കാര്യങ്ങളെങ്ങുമെത്താതെ പോകുന്നു. രോഗികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ ജീവനക്കാരെ സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

Kerala

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം
Kerala

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

India

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

പുതിയ വാര്‍ത്തകള്‍

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

ഗോള്‍ നേടിയ ജപ്പാന്‍ താരം ഡായിസെന്‍ മയേഡ

ആള് ജപ്പാനാ..! സ്വീഡനെതിരെ സമനില നേടി നോക്കൗട്ട് ഉറപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.