Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

രാഗപ്രഭ ചൊരിഞ്ഞ് സംഗീത പ്രതിഭകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2016, 10:30 pm IST
inKannur

പയ്യന്നൂര്‍: പ്രതിഭാധനരായ സംഗീത വിദ്വാന്‍മാര്‍ ചിട്ടപ്പെടുത്തിയ രാഗവഴികളിലൂടെ സഞ്ചരിച്ച് അനുവാചകരെ ആനന്ദസാഗരത്തിലാറാടിച്ചാണ് തുരീയം സംഗീതവേദിയിലെ രണ്ട് സന്ധ്യകള്‍ കടന്നുപോയത്. സംഗീതോത്സവത്തിന്റെ മുപ്പതാം ദിനത്തില്‍ രാമകൃഷ്ണമൂര്‍ത്തി നാട്ടഞ്ഞിയില്‍ വര്‍ണ്ണംപാടി ആരംഭിച്ച സംഗീത മഴയില്‍ മായാമാളവ ഗൗളയില്‍ മേരു സമാന, പൂര്‍വ്വീകല്യാണിയില്‍ ദേവദേവ ജഗദീശ്വര, കുന്തള വരാളിയില്‍ ഭോഗീന്ദ്ര ശായിനം, ഭൈരവിയില്‍ ബാലഗോപാല തുടങ്ങി നിരവധി കീര്‍ത്തനങ്ങള്‍ പെയ്തിറങ്ങി. ചാരുലത രാമാനുജം (വയലിന്‍), മനോജ് ശിവ (മൃദംഗം) ജി.ഗുരുപ്രസന്ന (ഗഞ്ചിറ) എന്നിവര്‍ പക്കമേളമൊരുക്കി.

മുപ്പത്തിയൊന്നം ദിനത്തില്‍ സംഗീതസദ്യയൊരുക്കിയത് ഗായത്രി വെങ്കിട്ടരാഘവനായിരുന്നു. നാട്ടയില്‍ വര്‍ണ്ണംചൊല്ലി ആരംഭിച്ച സംഗീത വിരുന്നില്‍ തുടര്‍ന്ന് ജനപ്രിയ രാഗങ്ങളായ കല്യാണിയിലും കമലാ മനോഹരിയിലും മോഹനത്തിലും തോടിയിലും ഖരഹരപ്രിയയിലും കര്‍ണ്ണാനന്ദ സംഗീതം ഒഴുകിയെത്തി

വാദന വൈഭവം കൊണ്ട് ചാരുലത രാമാനുജം വയലിനിലും മനോജ് ശിവ മൃദംഗത്തിലും ഗുരുപ്രസന്ന ഗഞ്ചിറയിലും ബാംഗ്ലൂര്‍ രാജശേഖരന്‍ മുഖര്‍ ശംഖിലും സദസ്സിന്റെ മനം കവര്‍ന്നു. മുപ്പത്തിരണ്ടാം ദിനമായ ഇന്ന് ഡോ.ആ ഭ ചൗരസ്യയും വിഭചൗരസ്യയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെ മായിക പ്രപഞ്ചമൊരുക്കും. ദേവേന്ദ്രദേശ്പാണ്ഡെ ഹാര്‍മോണിയത്തിലും പരാഗ് ഹിര്‍ വെ തബലയിലും താളമേളങ്ങള്‍ തീര്‍ക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

World

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

Kerala

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

പുതിയ വാര്‍ത്തകള്‍

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

“ആന്റെണിയെക്കൂസ്സായെന്നുകേൾ ക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം;ടൈറ്റാൻസ് ട്രെയിലർ പുറത്ത്.

ജയസൂര്യയുടെ മായൻ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.