Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വലക്കാവിലെ അനധികൃത ക്വാറി അടച്ചുപൂട്ടണം കുട്ടികളും സ്ത്രീകളും കളക്ടറുടെ ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2016, 09:34 pm IST
inThrissur

വലക്കാവിലെ അനധികൃത ക്വാറിക്കെതിരെ കളക്ടറുടെ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയ കുട്ടികളെയും സ്ത്രീകളെയും പോലീസ് അറസ്റ്റ് ചെയ്ത് മാറ്റുന്നു.

തൃശൂര്‍: കളക്ടറുടെ ചേംബറിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയ സ്ത്രീകളെയും കുട്ടികളെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. വലക്കാവ് അച്ചന്‍കുന്ന് മേഖലയിലെ കരിങ്കല്‍ ക്വാറികള്‍, ക്രഷറുകള്‍ എന്നിവ സ്ഥിരമായി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നടത്തിവരുന്ന ഉപവാസ സമരത്തിന്റെ ഭാഗമായാണ് ഇന്നലെ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ കളക്ടറുടെ ചേംബറിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. രാവിലെ 10നാരംഭിച്ച ഉപവാസം വൈകീട്ട് അഞ്ചുമണികഴിഞ്ഞിട്ടും സമരക്കാര്‍ ഒഴിഞ്ഞുപോകാന്‍ തയ്യാറാവാത്തതിനെത്തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാവാതെ തങ്ങള്‍ ഇവിടെ നിന്നും മാറില്ലെന്ന സ്ത്രീകളുടെ ദൃഢനിശ്ചയും പോലീസിനെ കുഴപ്പത്തിലാക്കി.

ഉന്നത ഉദ്യോഗസ്ഥനുമായി പോലീസ് നിരന്തരം ബന്ധപ്പെട്ടിരുന്നു. ഉച്ചക്ക് ശേഷം കളക്ടര്‍ ഓഫീസില്‍ വരികയുണ്ടായില്ല. മറ്റുദ്യോഗസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടാനും കഴിഞ്ഞില്ല. എസിപി ജോസ്, സിഐ വി.കെ.രാജു എന്നിവര്‍ സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും അവര്‍ പിന്‍വാങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്ന് സമരക്കാരെ അറസ്റ്റ് ചെയ്യുമെന്നും കുട്ടികളെ മാറ്റണമെന്നും പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ സമരക്കാര്‍ തയ്യാറായില്ല.

കരിങ്കല്‍ ക്വാറിയും ക്രഷറും വേണ്ടാത്തതാണ് എന്ന് രണ്ടുവയസ്സുള്ള ഒരുകുട്ടിയുടെ മുദ്രാവാക്യം വിളി ശ്രദ്ധേയമായിരുന്നു. എസിപി ജോസിന്റെ നേതൃത്വത്തില്‍ വനിത എസ്‌ഐ ദേവിയും വനിതാപോലീസുകാരും ചേര്‍ന്നാണ് അറുപതോളം വരുന്ന സ്ത്രീകളെയും കുട്ടികളെയും വൈകീട്ട് 5.45ഓടെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. കളക്‌ട്രേറ്റിന് സമീപം ഇവരുടെ മുദ്രാവാക്യം വിളിയും അല്പം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ്, മറ്റു സമരസമിതി നേതാക്കള്‍ എന്നിവര്‍ പോലീസുമായി ചര്‍ച്ച നടത്തിയതിനുശേഷം അവരെ ജാമ്യത്തില്‍ വിട്ടു. സമരം കൂടുതല്‍ ശക്തമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് സമിതി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

Food

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

Kerala

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

Kerala

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

Entertainment

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

ജനപ്രതിനിധിക്കൊപ്പം മായന്റെ ലൊക്കേഷനിലെ ഓണാഘോഷം

നന്മയോണം” റിലീസായി

ഹരിവരാസനനം ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ പമ്പയിൽ ആരംഭിച്ചു

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയ്‌ക്കും പൊള്ളലേറ്റു, തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.