കണ്ണൂര്‍: കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റു. ചാല സ്‌കൂളിന് സമീപമുണ്ടായ അപകടത്തില്‍ എടക്കാട് പോസ്റ്റോഫീസിലെ പോസ്റ്റ് മാസ്റ്റര്‍ ചാല സ്വദേശി കെ.കെ.പ്രകാശന്‍ (55)നാണ് പരിക്കേറ്റത്. ഇയാളെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പയ്യന്നൂര്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് വ്യാപാരിക്ക് പരിക്കേറ്റു. മാത്തിലിന് സമീപമുണ്ടായ അപകടത്തില്‍ പൊന്നമ്പാറയിലെ വ്യാപാരി പി.റഫീഖ് (33)നാണ് പരിക്കേറ്റത്. ഇയാളെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റാങ്ക് ലിസ്റ്റ്
















