കണ്ണൂര്‍: കാവാലം നാരായണപണിക്കര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിക്കാന്‍ നര്‍മ്മവേദി കാവാലം ഗാനാലാപന സംഗമം നടത്തും. കാവാലം രചിച്ച നാടന്‍ പാട്ടുകള്‍, സിനിമ, നാടക ഗാനങ്ങള്‍ എന്നിവയാണ് അവതരിപ്പിക്കേണ്ടത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പങ്കെടുക്കാം. മികച്ച ഗാനാലാപനങ്ങള്‍ക്ക് പുരസ്‌കാരം നല്‍കും. താല്‍പര്യമുള്ളവര്‍ 9447236631 എന്ന നമ്പറില്‍ പേര് നല്‍കണം.
















