Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കാര്‍ഷിക സെന്‍സസ്: ജില്ലയില്‍ 310 വാര്‍ഡുകളില്‍ ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2016, 11:41 pm IST
inKannur

കണ്ണൂര്‍: അഖിലേന്ത്യാ തലത്തില്‍ നടക്കുന്ന കാര്‍ഷിക സെന്‍സസ് ജില്ലയിലെ 310 തദ്ദേശ സ്ഥാപന വാര്‍ഡുകളില്‍ ആരംഭിച്ചു. 71 ഗ്രാമപഞ്ചായത്തുകളിലെ 1166 വാര്‍ഡുകളില്‍ 233 ഉം 323 മുനിസിപ്പാലിറ്റി വാര്‍ഡുകളിലെ 66 ഉം കോര്‍പ്പറേഷനിലെ 11 ഡിവിഷനുകളുമാണ് സെന്‍സസിനായി തെരഞ്ഞെടുത്തിട്ടുളളത്. ജൂലൈ 1 മുതല്‍ ഇക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലെ ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ ഈ വാര്‍ഡുകളിലെ വീടുകള്‍ സന്ദര്‍ശിച്ച് വിവര ശേഖരണം ആരംഭിച്ചിട്ടുണ്ട്.

ജില്ലയിലെ കാര്‍ഷിക സെന്‍സസ് പ്രവര്‍ത്തനം ഫലപ്രദമാകാന്‍ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാതല കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ പി.ബാലകിരണ്‍ അഭ്യര്‍ത്ഥിച്ചു. പുതിയ കാര്‍ഷിക പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനും കാര്‍ഷിക നയം രൂപീകരിക്കുന്നതിനും അടിസ്ഥാനമായി ഉപയോഗിക്കുന്നത് കാര്‍ഷിക സെന്‍സസിലെ സ്ഥിതിവിവര കണക്കുകളാണ്. കേരളത്തില്‍ ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിനാണ് സര്‍വേ ചുമതല. വകുപ്പിലെ 75 ഇന്‍വെസ്റ്റിഗേറ്റര്‍മാരാണ് വിവരശേഖരണം നടത്തുന്നത്

മൂന്ന് ഘട്ടങ്ങളിലായാണ് കാര്‍ഷിക സെന്‍സസ്. തെരഞ്ഞെടുക്കപ്പെട്ട വാര്‍ഡുകളിലെ മുഴുവന്‍ വീടുകളില്‍ നിന്നും ഓരോ കുടുംബത്തിന്റെയും കൈവശമുളള മൊത്തം ഭൂമിയുടെയും വിവരങ്ങള്‍ ഒന്നാം ഘട്ടത്തില്‍ ശേഖരിക്കും. സര്‍വേയുടെ ഒന്നാംഘട്ടം സെപ്റ്റംബര്‍ 30 നകം പൂര്‍ത്തീകരിക്കും. ഒന്നാം ഘട്ടത്തില്‍ വിവരങ്ങള്‍ ശേഖരിക്കപ്പെട്ടതില്‍ നിശ്ചിത ശതമാനം കുടുംബങ്ങളെ തെരഞ്ഞെടുത്ത് അവരുടെ കൈവശമുളള ഭൂമിയുടെ വിനിയോഗം, ഉടമസ്ഥത, ഭൂമിയില്‍ കൃഷിചെയ്യുന്ന വിവിധ വിളകളെ സംബന്ധിച്ച വിവരങ്ങള്‍, ജലസേചനം സംബന്ധിച്ച വിവരങ്ങള്‍ മുതലായവ ശേഖരിക്കും. മൂന്നാംഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളില്‍ നിന്നും കൃഷിക്കുപയോഗിക്കുന്ന വിത്തിനങ്ങള്‍, രാസ/ജൈവവള പ്രയോഗങ്ങള്‍, കീടനാശിനി പ്രയോഗം, കൃഷിക്ക് വേണ്ടി ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങള്‍ മുതലായവ സംബന്ധിച്ച വിവരങ്ങളും ശേഖരിക്കും.

സെന്‍സസിന്റെ ഫീല്‍ഡുതല പ്രവര്‍ത്തനങ്ങളിലുണ്ടാവുന്ന പ്രശ്‌നങ്ങളും സെന്‍സസിന്റെ മുന്നൊരുക്കങ്ങളും ജില്ലാ കലക്ടറുടെ ചേമ്പറില്‍ കൂടിയ ജില്ലാ കോ-ഓഡിനേഷന്‍ കമ്മറ്റി അവലോകനം ചെയ്തു. ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ അധ്യക്ഷത വഹിച്ചു. ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.പി.വിനോദ് സെന്‍സസിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. പഞ്ചായത്ത് അസി.ഡയറക്ടര്‍ കെ. നാരായണ ഭട്ട്, സര്‍വ്വെ അസി.ഡയറക്ടര്‍ കെ.സുരേശന്‍, അസി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.കെ.ഇസ്മയില്‍, കോര്‍പ്പറേഷന്‍ സൂപ്രണ്ട് കെ.ഹരിദാസന്‍, പിആര്‍ഡി അസി.എഡിറ്റര്‍ ഇ.കെ.പത്മനാഭന്‍ എന്നിവര്‍ സംബന്ധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

India

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

Ernakulam

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

പുതിയ വാര്‍ത്തകള്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.