Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പാലംകോണം കോളനിവാസികള്‍ക്ക് നീതി തേടി ബിജെപി പ്രക്ഷോഭത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2016, 10:23 am IST
in Kollam

എഴുകോണ്‍: പാലംകോണം കോളനി നിവാസികള്‍ക്ക് നീതി ലഭ്യമാക്കാന്‍ ബിജെപി പ്രക്ഷോഭത്തിന്. സംസ്ഥാന നേതാക്കള്‍ കോളനി സന്ദര്‍ശിക്കും. കുടിവെള്ളമില്ലങ്കിലും തലചായ്‌ക്കാന്‍ ഇടമില്ലങ്കിലും എപിഎല്‍ കാര്‍ഡുമായി റേഷന്‍പോലും വാങ്ങാന്‍ കഴിയാതെ നരകിക്കുന്ന ഇരുമ്പനങ്ങാട് പാലംകോണം കോളനിനിവാസികളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് അവര്‍ക്ക് നീതി നേടികൊടുക്കാന്‍ ബിജെപി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് കോളനി സന്ദര്‍ശിച്ച ബിജെപി ജില്ലാപ്രസിഡന്റ് ജി.ഗോപിനാഥ് പറഞ്ഞു.

ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് മണ്ഡലം നേതാക്കള്‍ക്കൊപ്പം കോളനിയില്‍ എത്തിയതായിരുന്നു അദ്ദേഹം. ഓരോ വീടും സന്ദര്‍ശിച്ച സംഘം നിവാസികളില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ച് മനസിലാക്കി. നേതാക്കള്‍ എത്തിയപ്പോഴേക്കും പലരും എപിഎല്‍ കാര്‍ഡുകളുമായി പരാതി പറയാനെത്തി. കോളനിയിലെ കുടിവള്ളപ്രശ്‌നം, വീട്, വൈദ്യുതി, വഴിസൗകര്യം എന്നീ വിഷയങ്ങളില്‍ നീതി നേടികൊടുക്കുവാന്‍ പ്രക്ഷോഭത്തിലൂടെയും നിയമപരമായും വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്ന് ജില്ലാപ്രസിഡന്റ് ഉറപ്പ് നല്‍കി.

ഇടതുപക്ഷത്തിന്റെ കപട ദളിത് പ്രേമത്തിന്റെ മുഖംമൂടിയാണ് ഇവിടെ തുറന്നുകാണിക്കപ്പെട്ടതെന്ന് ഗോപിനാഥ് പറഞ്ഞു. ദളിത് പ്രേമം പ്രസംഗത്തില്‍ പറയുകയും പ്രവൃത്തിയില്‍ അവര്‍ക്ക് അയിത്തം കല്‍പിക്കുകയും ചെയ്തതിന്റെ ഉദാഹരണമാണ് വര്‍ഷങ്ങളായി സിപിഎം പ്രസിഡന്റുമാര്‍ ഭരിക്കുന്ന വാര്‍ഡിലും പഞ്ചായത്തിലും ഈ അവസ്ഥയിലുള്ള ദളിത്ജനത. ഇവരുടെ അവസ്ഥ ചൂണ്ടികാട്ടി ജില്ലാകളക്ടര്‍, പട്ടികജാതി വകുപ്പ് മന്ത്രി, കേന്ദ്രമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കും. കൂലിപണിയെടുത്തും കശുവണ്ടി ഫാക്ടറിയില്‍ പോയും അന്നന്നത്തെ അന്നത്തിനുള്ള വക കണ്ടെത്തുന്ന പട്ടികജാതിക്കാരെ എപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുക്കണം. തടഞ്ഞുവച്ച ആനുകൂല്യങ്ങള്‍ അടിയന്തിരമായി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

സംഭവം സംസ്ഥാന നേതാക്കളുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടന്നും നേതാക്കള്‍ ഉടന്‍തന്നെ കോളനി സന്ദര്‍ശിക്കുമെന്നും അദ്ധേഹം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.പി.അരുള്‍, മണ്ഡഡലം പ്രസിഡന്റ് കരീപ്ര വിജയകുമാര്‍, നേതാക്കളായ മനു, സാബു, സുജിത്ത്, പ്രസന്നന്‍ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

India

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

Kerala

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

India

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

Kerala

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

പുതിയ വാര്‍ത്തകള്‍

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.