Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ബൈക്ക് യാത്രികനെ ആക്രമിച്ച് സ്വര്‍ണ്ണക്കവര്‍ച്ച : അന്വേഷണം ജില്ലക്കു പുറത്തേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2016, 09:49 pm IST
inThrissur

തൃശൂര്‍: ബൈക്ക് യാത്രികനെ ആക്രമിച്ചു മൂന്നര കിലോ സ്വര്‍ണ്ണം കവര്‍ന്ന സംഭവത്തില്‍ എറണാകുളം, മലപ്പുറവും കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി. തൃശൂര്‍ വെസ്റ്റ് സി.ഐ കെ.രാജുവിന്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് അന്വേഷണം വ്യാപിച്ചിരിക്കുന്നത്.

എറണാകുളത്തെ കുപ്രസിദ്ധ കുറ്റവാളിയായ തമ്മനം ഷാജിയുടെ കൂട്ടാളികളുടെ പങ്ക് കവര്‍ച്ചയില്‍ ഉണ്ടായതായി പോലീസ് സംശയിക്കുന്നുണ്ട്. മുമ്പ് ഈ സംഘം ചെയ്ത കവര്‍ച്ചകള്‍ക്ക് കുരിചിറയിലെ സംഭവവുമായി സാമ്യമുണ്ട്, മാത്രമല്ല എറണാകുളം രജിസ്‌ട്രേഷനുളള കാറിന്റെ നമ്പറാണ് പോലീസ് സംഘത്തിന് ലഭിച്ചിട്ടുളളത്. ആ നമ്പര്‍ വ്യാജമാണോയെന്നും അന്വേഷിക്കുന്നുണ്ട്. കുഴല്‍പ്പണതട്ടു സംഘം നേതാവായ കോടാലി ശ്രീധരന്റെ സംഘങ്ങളെക്കുറിച്ചും ജില്ലയില്‍ മുമ്പുണ്ടായ കവര്‍ച്ച കേസുകളിലെ പ്രതികളെക്കുറിച്ചും പോലീസ് അന്വേഷിച്ചുവരുന്നുണ്ട്, അതെ സമയം ജില്ലയിലെ പേര് കേട്ട പല കവര്‍ച്ചാകേസിലെ പ്രതികളും ജില്ലക്ക് പുറത്താണ് താമസം.

ജില്ലയില്‍ പ്രവേശിക്കുവാന്‍ പാടില്ലെന്നുളള കോടതി ഉത്തരവാണ് ഇതിന് കാരണം ഇവരില്‍ പലരും ഇപ്പോഴും വിവിധ ആക്രമണ കേസുകള്‍ക്ക് നേതൃത്വം നല്‍കിവരുന്നു എന്നുളള കാര്യം പോലീസ് നിരീക്ഷിച്ചു വരുന്നുണ്ട്. ശനിയാഴ്ച രാത്രയിലുണ്ടായ സ്വര്‍ണ്ണക്കവര്‍ച്ച സ്വര്‍ണ്ണ വ്യാപാരികള്‍ക്കിടയില്‍ ഭീതി പരത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കുരിയച്ചിറ ഗോസായി കുന്നില്‍ നിന്നും അല്പം മാറി മിഷ്വന്‍ ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് ഇത്തരം ആക്രമണത്തില്‍ രണ്ട് കിലോ സ്വര്‍ണ്ണം കവര്‍ന്നിരുന്നു, ആ കേസില്‍ പിന്നീട് പ്രതികളെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു.

ഇപ്പോള്‍ നടന്ന കവര്‍ച്ചാ സംഭവം ഒരു വിദ്യാര്‍ത്ഥി കണ്ടതായി തെളിഞ്ഞിട്ടുണ്ട് ഇയാളില്‍ നിന്നും ചില നിര്‍ണ്ണായകമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പോലീസ് എറണാകുളത്തോക്ക് വ്യാപിപ്പിച്ചത.്

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

Kerala

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

Kerala

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

India

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

Food

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

ജനപ്രതിനിധിക്കൊപ്പം മായന്റെ ലൊക്കേഷനിലെ ഓണാഘോഷം

നന്മയോണം” റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.