Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചികിത്സ തേടി ജനറല്‍ ആശുപത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2016, 05:19 pm IST
in Alappuzha

ആലപ്പുഴ: അവകാശവാദങ്ങളും പ്രഖ്യാപനങ്ങളും ജനപ്രതിനിധികള്‍ നടത്തിയെങ്കിലും ആലപ്പുഴ ജനറല്‍ ആശുപത്രിയുടെ രോഗാവസ്ഥ മാറ്റം ഇല്ലാതെ തുടരുന്നു. നഗരവാസികളുടെയും കുട്ടനാട് അടക്കമുള്ള പ്രദേശങ്ങളിലെയും സാധാരണകകാരുടെയും പാവപ്പെട്ടവരുടെയും ആശ്രയ കേന്ദ്രമായ ഈ ആശുപത്രിയെ റഫറല്‍ ആശുപത്രിവരെയായി ഉയര്‍ത്തുമെന്ന് പ്രഖ്യാപനങ്ങള്‍ ഉണ്ടായെങ്കിലും ഇതുവരെ നടപടിയായില്ല. ഇവിടെ ചികിത്സ തേടിയെത്തുന്നവരെ നിലവില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലോ സ്വകാര്യ ആശുപത്രിയിലോ അയയ്‌ക്കുകയാണ് പതിവ്.

നേരത്തെ മെഡിക്കല്‍ കോളേജ് ആശുപത്രി പ്രവര്‍ ത്തിച്ചിരുന്ന ഇവിടുത്തെ കെട്ടിടങ്ങള്‍ പലതും കാലപ്പഴക്കമുള്ളതാണ്. ദേശീയ പാതയോരത്ത് സ്ഥിതിചെയ്യുന്നതി നാല്‍ വാഹനാപകടങ്ങളിലും മറ്റ് അപകടങ്ങളിലും പെടുന്നവരെ പലപ്പോഴും ആദ്യം കൊണ്ടുവരുന്നത് ഇവിടെയാണ്.

പക്ഷേ മതിയായ ചികിത്സാ സൗകര്യങ്ങളോ വിദഗ്‌ദ്ധരായ ഡോക്ടര്‍മാരോ ഇവിടെയില്ല. അത്യാഹിത വിഭാഗത്തില്‍ ഒന്നോ രണ്ടോ ഹൗസ് സര്‍ജന്മാര്‍ മാത്രമാണ് ഉണ്ടാകാറുള്ളത്. പനി ബാധിതരാണ് പ്രധാനമായും ഇവിടെ ചികിത്സയ്‌ക്കെത്തുന്നത്. ഡോക്ടര്‍മാരുടെ അപര്യാപതത രോഗികളെ ഏറെ വലയ്‌ക്കുന്നു.

ജനറല്‍ മെഡിസിനല്‍ ഒരു ഡോക്ടര്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഓര്‍ ത്തോ, ശ്വാസകോശ രോഗവിഭാഗം, ദന്തവിഭാഗം, നേത്രവിഭാഗം, അനസ്‌തേഷ്യ എന്നിവിടങ്ങളിലൊന്നും ഡോ ക്ടര്‍മാരില്ല.

ആവശ്യത്തിനു നേഴ്‌സുമാരോ പരാ മെഡിക്കല്‍ ജീവനക്കാരോ ഇല്ല. 400 കിടക്കകള്‍ക്ക് സൗകര്യമുള്ള ആശുപത്രിയില്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അപര്യാപ്തത കാരണം ഇതിന്റെ പകുതി പേരെ പോലും കിടത്തി ചികിത്സിക്കാറില്ല. കൂടാതെ ശ്വാസകോശത്തില്‍ കാന്‍സര്‍ ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്ന ബ്രോങ്കോസ്‌കോപി, നെഞ്ചുവേദന അനുഭവപ്പെട്ടെത്തുന്ന രോഗികളെ പരിശോധിക്കുന്ന ടിഎംഡി മെഷീന്‍ എന്നിവ തുരുമ്പെടുത്ത് നശിക്കുന്നു.

ജീവിതശൈലീ രോഗികള്‍ക്ക് വേണ്ടി പ്രത്യേക വാര്‍ഡ് തുടങ്ങുമെന്ന പ്രഖ്യാപനവും യാഥാര്‍ത്ഥ്യമായില്ല. ജനറല്‍ ആശുപത്രിക്ക് വേണ്ട കെട്ടിടങ്ങള്‍ ഇവിടെ ഉണ്ടെങ്കിലും ആവശ്യത്തിന് ഡോക്ടര്‍മാരോ ജീവനക്കാരോ പരിശോധനാ സൗകര്യമോ ലഭ്യമാക്കാന്‍ ഇതുവരെ നടപടിയായിട്ടില്ല. കാലങ്ങളായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എയുടെയും സര്‍ക്കാരുകളുടെയും പരാജയത്തിന്റെ തിക്തഫലം അനുഭവിക്കുന്നത് പാവപ്പെട്ട രോഗികളാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

Spiritual

എന്താണ് വിഗ്രഹചൈതന്യം?

Kerala

ഹിന്ദുക്കൾ ഏതറ്റം വരേയും കൂടെ നില്‍ക്കും ; പക്ഷെ പറ്റിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതുപോലെ താഴെയിടും ; സഭാനേതൃത്വം മനസിലാക്കേണ്ടതും അതാണ്

India

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

Spiritual

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

പുതിയ വാര്‍ത്തകള്‍

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

മൂവാറ്റുപുഴയില്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ പിടിച്ചു പറിച്ച പ്രതികള്‍ പിടിയില്‍

ഇനി ഷിര്‍ദ്ദി ആത്മീയതയുടെ മാത്രം കേന്ദ്രമല്ല, പ്രതിരോധത്തിന്റെ കൂടി കേന്ദ്രം, ഷിര്‍ദ്ദിയില്‍ ഉയരുന്നത് വന്‍ പ്രതിരോധ നിര്‍മ്മാണ സമുച്ചയം

ഭാരതം സനാതന രാഷ്‌ട്രം, ഭാരതത്തിന്റെ ദേശീയത ഋഷിപാരമ്പര്യത്തില്‍ നിന്നും രൂപപ്പെട്ടത്: അരുണ്‍കുമാര്‍

നവകേരളാ യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: ജാമ്യാപേക്ഷയുമായി പിണറായിയുടെ 3 സുരക്ഷാസേനാംഗങ്ങള്‍ കൂടി

കേരളത്തിൽ തീർന്നപ്പോൾ കർണാടകയിൽ തുടങ്ങി ; മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കില്ലെന്ന് സിദ്ധരാമയ്യ ; ഹിജാബ് വിലക്ക് നീക്കിയത് മുസ്ലീങ്ങളെ ഒപ്പം നിർത്താൻ

എസ് പി ഓഫീസിലേക്ക് എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ അക്രമം: നൂറോളം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെ കേസ്

നടക്കുന്നത് എസ്എഫ്‌ഐയുടെ ‘എക്‌സര്‍സൈസ് ‘, പ്രതിഷേധങ്ങളെ പരിഹസിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല,സംയമനം പാലിക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കി

പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, ലോകം കറങ്ങുക…സിപിഎമ്മിന്റെ തലപ്പത്തിരിക്കുന്നവര്‍ എന്ന് ജി. സുധാകരന്‍ ഉദ്ദേശിച്ചത് എം.എ.ബേബിയെ ആണോ?

വന്യജീവി ആക്രമണം തടയാന്‍ അടിയന്തര നടപടികള്‍  എത്രയും വേഗം നടപ്പാക്കണം,സര്‍ക്കാരിന്റെ കണ്ണുതുറക്കാന്‍ ഇനിയുമെത്ര ജീവനുകള്‍ നഷ്ടപ്പെടണം : അനൂപ് ആന്റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.