Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

റോഡിലെ വെളളക്കെട്ട് യാത്രക്കാര്‍ക്ക് അപകട ഭീഷണിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2016, 03:25 pm IST
in Kollam

അഞ്ചാലുംമൂട്: പനയം വടക്ക് റയില്‍വേസ്റ്റേഷന്‍ റോഡില്‍ വെളളംകെട്ടികിടന്ന് റോഡില്‍ കുഴികള്‍ രൂപപ്പെട്ടതുമൂലം ഇതുവഴിയുളള യാത്ര അപകടം നിറഞ്ഞതാകുന്നു.

ചെമ്മക്കാട്എസ് കെ വി യു പിഎസിന് സമീപത്ത് കൂടി ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. പെരുമണ്‍ ചിറ്റയം, തെക്കെവീട്ടില്‍മുക്ക് നിവാസികള്‍ക്ക് കുണ്ടറ ഭാഗത്തേക്ക് പോകുന്നതിനുളള എളുപ്പമാര്‍ഗമാണ് ഈ റോഡ്. മഴ പെയ്തതുമൂലം കായല്‍വാരത്ത് ഹോസ്പിറ്റലിന് സമീപമുളള റോഡില്‍ കുഴികള്‍ രൂപപ്പെടുകയും, വെളളം കെട്ടികിടക്കുകയും ചെയ്യുന്നതുമൂലം നിരവധി ടൂവീലര്‍, സൈക്കിള്‍ യാത്രക്കാരാണ് കുഴികളില്‍പ്പെട്ട് വാഹനം മറിഞ്ഞ് അപകടത്തില്‍പ്പെടുന്നത്.

കാല്‍നടയാത്രക്കാര്‍ ഇവീടെ തെന്നിവീഴുന്നതും നിത്യസംഭവമാണ്. കുറച്ചുമാസങ്ങള്‍ക്കു മുമ്പ് ഈ റോഡിന്റെ 10 മീറ്റര്‍ അപ്പുറത്ത് അഗാധമായ കുഴിയും രൂപപ്പെട്ടിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് വകുപ്പിന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ റോഡ് ടാര്‍ചെയ്ത് ഗതാഗതയോഗ്യമാക്കിയിരുന്നു. എന്നാല്‍ അതിനുശേഷം കായല്‍വാരത്ത് ഹോസ്പിറ്റലിനു സമീപം ഇരുവശങ്ങളിലും മതിലുകള്‍ ഉളളതിനാലും, ഓടയില്ലാത്തതിനാലും വെളളം ഒഴുകിപ്പോകുന്നത് അസാധ്യമാണ്. പെരുമണ്‍ എന്‍ജിനീയറിംഗ് കോളേജിലേക്കുളള വാഹനങ്ങളും, പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുളള വിദ്യാര്‍ത്ഥികള്‍ ടൂവീലറുകളില്‍ യാത്രചെയ്യുന്നതും ഇതുവഴിയാണ്. ദൂരെ നിന്നും വരുന്ന യാത്രക്കാര്‍ക്ക് വെളളം കെട്ടികിടക്കുന്നത് മൂലം റോഡിലെ കുഴികള്‍ അറിയാന്‍ കഴിയാത്തതുമൂലം യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് നിത്യ സംഭവമാണ്.

ഇതിന് തൊട്ടടുത്തായിട്ടാണ് ് സ്‌കൂളുകളും, പെരിനാട് റയില്‍വേസ്റ്റേഷനും സ്ഥിതിചെയ്യുന്നത്. മഴപെയ്ത് ദിവസങ്ങളായി വെളളംകെട്ടികിടക്കുന്നതുമൂലം ഇതുവഴിയുളള യാത്ര വളരെ അപകടം നിറഞ്ഞതും,

ബുദ്ധിമുട്ടുളളതുമായി മാറിയിരിക്കുകയാണ്. ഇവിടെ വെളളം കെട്ടികിടക്കുന്നത് തടയുന്നതിനും, വേണ്ട പരിഹാരങ്ങള്‍ സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. ഇതുവഴിയുളള യാത്ര സുഗമമാക്കാന്‍ ഈ ഭാഗത്തു ഓടകള്‍ നിര്‍മ്മിച്ച് റോഡ് ടാര്‍ചെയ്യുന്നതിനുളള നടപടികള്‍ എത്രയും പെട്ടെന്ന് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ സ്വീകരിക്കണമെന്ന് കേരള പ്രതികരണവേദി സംസ്ഥാന വൈസ് പ്രസിഡന്റ് കടപ്പായില്‍ ഡോ:കെ.വി.ഷാജി ആവിശ്യപ്പെട്ടു.

റോഡപകടങ്ങള്‍ ഇല്ലാതാക്കുന്നതിനും,യാത്രക്കാരുടെ ജീവനും,സ്വത്തും സംരക്ഷിക്കപ്പെടേണ്ടതിനെക്കുറിച്ചും ദിനംപ്രതി ബോധവത്കരണക്ലാസ്സ് നടത്തുന്ന ഉദ്യോഗസ്ഥര്‍ റോഡുകളുടെ ഇത്തരം അവസ്ഥകള്‍ക്കുനേരെ കണ്ണടക്കുകയാണ്.പൊതുമരാമത്ത് മന്ത്രിക്ക് പരാതിനല്‍കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

Kerala

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Business

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

Kerala

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.