Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ജില്ലാപഞ്ചായത്തിന് രണ്ടരകോടിയുടെ മിച്ച ബജറ്റ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2016, 09:20 pm IST
inThrissur

തൃശൂര്‍: ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ജില്ലാപഞ്ചായത്തിന്റെ 2016-17 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. തരിശുരഹിത ജില്ല പദ്ധതിക്കും വിഷരഹിത പച്ചക്കറി ജില്ല പദ്ധതിയും നടപ്പാക്കും. കാര്‍ഷിക വികസനത്തിന് ആവശ്യമായ വിവരശേഖരണം നടത്തും. കൃഷി അനുബന്ധ മേഖലയിലേക്ക് 14.95 കോടി രൂപയും പട്ടികജാതി വിഭാഗത്തില്‍ 9.77 കോടി രൂപയും പട്ടികവര്‍ഗ വിഭാഗത്തില്‍ 20.16ലക്ഷം രൂപയും അടക്കം 25 കോടി രൂപയാണു നീക്കിവച്ചിരിക്കുന്നത്.

ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി.രാധാകൃഷ്ണന്‍ അവതരിപ്പിച്ച ബജറ്റില്‍ രണ്ടര കോടി രൂപ മിച്ചം പ്രതീക്ഷിക്കുന്നു. മൊത്തം 216.66 കോടി രൂപ വരവും 214.16 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിന്റെ വരവിനത്തില്‍ കഴിഞ്ഞ വര്‍ഷം ചെലവാക്കാത്ത കോടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ല സ്ഥാപിതമായതിന്റെ വാര്‍ഷികദിനത്തിലാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച പ്രസിഡണ്ട് ഷീല വിജയകുമാര്‍ പറഞ്ഞു.ജില്ലാ ആശുപത്രി നവീകരിക്കാന്‍ രണ്ടുകോടി രൂപ, എല്ലാ മാസവും കാന്‍സര്‍ നിര്‍ണയ ക്ലിനിക് നടത്താനും വയോജന പരിരക്ഷാ ക്ലിനിക്കിനും സ്ത്രീ ആരോഗ്യ സുരക്ഷാപദ്ധതിക്കും 50 ലക്ഷം രൂപ വീതവും ചെലവാക്കും.

ആരോഗ്യ മേഖലയില്‍ 3.75കോടി രൂപയാണു ചെലവാക്കുക. ഭിന്നശേഷിക്കാരായവര്‍ക്ക് മുച്ചക്രവാഹനം വിതരണം ചെയ്യാന്‍ സ്‌നേഹസ്പര്‍ശം പദ്ധതിക്ക് രണ്ടുകോടി രൂപ നീക്കിവച്ചിട്ടുണ്ട്.ജലസ്രോതസ്സുകളെ സംരക്ഷിക്കാന്‍ 25 കോടി രൂപ ചെലവാക്കും. സ്ത്രീശാക്തീകരണ പദ്ധതികള്‍ക്ക് ആറുകോടി രൂപയും ഗ്രാമീണ ഐടി പാര്‍ക്കുകള്‍, ജോബ് ഫെസ്റ്റ് അടക്കം യുവജനക്ഷേമ പദ്ധതികള്‍ക്കായി 5.80കോടി രൂപയും ചെലവാക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിന് ഒമ്പതുകോടി രൂപയും ആധുനിക മത്സ്യമാര്‍ക്കറ്റുകള്‍ക്കായി അഞ്ചുകോടി രൂപയും നീക്കിവെച്ചു. ജില്ലാപഞ്ചായത്ത് ഓഫീസിന്റെ പ്രവര്‍ത്തനം പൂര്‍ണമായും സൗരോര്‍ജ്ജത്തിലൂടെ ഉത്പാദിപ്പിക്കുന്നതടക്കമുള്ള പദ്ധതികള്‍ക്കായി 25കോടി രൂപ ചെലവാക്കും. അമ്പതു സെന്റ് സ്വന്തമായുള്ള പഞ്ചായത്തുകള്‍ക്ക് ആധുനിക ഗ്യാസ് ക്രമിറ്റോറിയം നിര്‍മിക്കാന്‍ 25 കോടി രൂപ വകയിരുത്തി.

തെങ്ങിന്‍തൈ വിതരണത്തിനും നീര ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും അഞ്ചുകോടി രൂപയും പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ 25ലക്ഷം രൂപയും നീക്കിവച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Astrology

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.