Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

മങ്കട കൊലപാതകം; അനുഭാവിയെ രക്തസാക്ഷിയാക്കാന്‍ സിപിഎം ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2016, 02:00 pm IST
in Malappuram

മങ്കട: സദാചാര ഗുണ്ടകള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് തങ്ങളുടെ അനുഭാവിയെ ആയതിനാല്‍, സംഭവത്തിന് രക്തസാക്ഷി പരിവേഷം നല്‍കാനുള്ള നീക്കത്തിലാണ് സിപിഎം നേതൃത്വം. കൊല ചെയ്തവര്‍ ലീഗ് പ്രവര്‍ത്തകരായതും സിപിഎമ്മിന്റെ രാഷ്‌ട്രീയ നാടകത്തിന് ഗുണമാകുകയാണ്. സംഭവത്തിന് പിന്നില്‍ രാ്ര്രഷ്ടീയ വൈരാഗ്യം മാത്രമാണെന്ന് സ്ഥാപിച്ച് എടുക്കുന്നതിലൂടെ സംസ്ഥാനമൊട്ടാകെ വിഷയം ഉയര്‍ത്തിക്കാട്ടാനും സാധിക്കുമെന്ന പ്രതീക്ഷയിലാണ് സിപിഎം. അതേസമയം സദാചാര ഗുണ്ടായിസത്തെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ മുസ്ലിം ലീഗിനെതിരെയും പ്രതിഷേധം ആളിക്കത്തുകയാണ്. കാരണം ഈ കേസില്‍ പിടിയിലായവരെല്ലാം ലീഗ് പ്രവര്‍ത്തകരോ അനുഭാവികളോ ആണ്. റംസാന്‍ നോമ്പുകാലത്തുണ്ടായ ഈ കൊലപാതകം പാര്‍ട്ടിക്ക് കളങ്കമായെന്നും നേതാക്കള്‍ വിലയിരുത്തുന്നു.

മങ്കട കൂട്ടില്‍ കുന്നശ്ശേരില്‍ നസീര്‍ (41) ആണ് കൊല്ലപ്പെട്ടത്. ഒരു സ്ത്രീ ഒറ്റക്ക് താമസിക്കുന്ന വീട്ടില്‍ രാത്രിയില് നസീറിനെ കണ്ടതാണ് സംഭവങ്ങളുടെ തുടക്കം. ഒരുസംഘം ആളുള്‍ വീട്ടില്‍ അതിക്രമിച്ച് കയറി നസീറിനെ കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തെപറ്റി കൊല്ലപ്പെട്ട നസീറിന്റെ സഹോദരന് നവാസ് പറയുന്നത് ഇങ്ങനെ, ”നസീറിനെ അതിക്രൂരമായി മര്‍ദ്ദിച്ച അക്രമിസംഘം ജീവന്‍ നഷ്ടമാകുന്നതുവരെ കാവല്‍ നിന്നു. ആരെങ്കിലും നസീറിന്റെ അടുത്തേക്ക് പോകാന്‍ അനുവദിച്ചത് മരിച്ചെന്ന് ഉറപ്പാക്കിയതിന് ശേഷമാണ്. അര്‍ധരാത്രിയില്‍ സഹോദരന് മര്‍ദ്ദനമേറ്റെന്ന വിവരമറിഞ്ഞാണ് സംഭവ സ്ഥലത്തെത്തിയത്. അപ്പോള്‍ ഏതാനും അക്രമികള്‍ വലിയ വടികളുമായി പുറത്തേക്ക് വരുന്നതാണ് കണ്ടത്. വീടിന് അകത്ത് കയറിയപ്പോള്‍ നസീറിന് ബോധമുണ്ടായിരുന്നു. എന്തോ പറയാന്‍ ശ്രമിച്ചുവെങ്കിലും വ്യക്തമായില്ല. തുടര്‍ന്ന് സഹോദരനെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ അനുവദിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവിടെ കൂടി നിന്നവര്‍ അതിന് അനുവദിച്ചില്ല’ നവാസ് പറയുന്നു.

കൊല്ലണമെന്ന ഉദ്യേശത്തോടെയാണ് വെള്ളം കൊടുക്കാനോ ആശുപത്രിയില്‍ എത്തിക്കാനോ തയ്യാറാകാതിരുന്നതെന്നും നവാസ് ആരോപിച്ചു. പോലീസിനെയും പെണ്‍കുട്ടിയുടെ ബന്ധുക്കളെയും വിവരം അറിയിച്ചിട്ടുണ്ടെന്നും അവര്‍ വരട്ടെയെന്നും കൂടി നിന്നവര്‍ പറഞ്ഞു. മര്‍ദ്ദനമേറ്റ് അര മണിക്കൂറോളം അവിടെ കിടന്ന നസീര്‍ വെള്ളം ചോദിച്ചുവെങ്കിലും സുഹൈല്‍ എന്നയാള്‍ വെള്ളം നല്‍കാന്‍ സമ്മതിച്ചില്ലെന്നും സഹോദരന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

World

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഭാരത മഹാസമുദ്രത്തില്‍ പതിച്ചു

Hockey

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

Football

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം
Kerala

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

പുതിയ വാര്‍ത്തകള്‍

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

വിശ്വമംഗല്യ സഭ സംഘടിപ്പിച്ച ജ്ഞാനോദയ യോഗത്തിന്റെ സമാപന സമ്മേളനംആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

മാതൃത്വത്തിന്റെ തത്വങ്ങള്‍ ശാശ്വതം: ഡോ. മോഹന്‍ ഭാഗവത്

റൊമാനിയ സന്ദര്‍ശനത്തിന്റെ അവസാന ദിവസം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ബുക്കാറെസ്റ്റില്‍ ഭാരത സമൂഹം നല്‍കിയ സ്വീകരണം

ബുക്കാറസ്റ്റ് യൂണിവേഴ്‌സിറ്റി രാഷ്‌ട്രപതിക്ക് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു

ആന്‍ഡ്രേ ചെര്‍ണിഷോവ് കണ്ണൂര്‍ വാരിയേഴ്സിന്റെ പരിശീലകന്‍

ലീ കാങ് അത്‌ലറ്റിക്കോ മാഡ്രിഡില്‍

സീചെം ട്രോഫി: കേരളം ഹിമാചല്‍ പ്രദേശിനെ തോല്‍പ്പിച്ചു

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.