Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പെരുവനം ക്ഷേത്രത്തില്‍ അംഗുലീയാങ്കംമന്ത്രാങ്കം കൂത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2016, 09:36 pm IST
in Thrissur

തൃശൂര്‍: പെരുവനം മഹാദേവക്ഷേത്രത്തിലെ 41 ദിവസം നീണ്ടുനില്‍ക്കുന്ന അംഗുലീയാങ്കംമന്ത്രാങ്കം കൂത്ത് 21 വര്‍ഷത്തിന് ശേഷം പുനരാരംഭിക്കുന്നു.കേരളത്തില്‍ തളിപറമ്പ്, അവിട്ടത്തൂര്‍, അന്നമനട എന്നീ ക്ഷേത്രങ്ങളില്‍ മാത്രമായിരുന്നു മന്ത്രാങ്കം കൂത്ത് നടന്നിരുന്നത്.

ഇപ്പോള്‍ കേരളത്തില്‍ ഒരിടത്തും ഇത് നിലവിലില്ലെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പണ്ടുകാലത്ത് പെരുവനം ക്ഷേത്രത്തില്‍ മന്ത്രാങ്കം കൂത്ത് നടന്നുവന്നുവെങ്കിലും ഇടക്ക് നിലച്ചു. പിന്നീട് പുനരാരംഭിച്ചെങ്കിലും മൂന്ന് വര്‍ഷം മാത്രമേ നീണ്ടുള്ളൂ. അന്യം നിന്നുപോകുന്ന അത്യപൂര്‍വ്വമായ ഈ സംസ്‌കൃത നാടകത്തിന്റെ അവതരണം പൂര്‍ണരൂപത്തില്‍ ജൂലൈ ആറ് മുതലാണ് പെരുവനം ക്ഷേത്രത്തില്‍ ആരംഭിക്കുന്നത്.

തിരുവനന്തപുരത്തെ കൂടിയാട്ട കലാകേന്ദ്രമാണ് ചിലവ് വഹിക്കുന്നത്. കലാമണ്ഡലം രാമചാക്യാരുടെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ കൂത്ത് പറയാന്‍ പാരമ്പര്യ അവകാശമുള്ള കുട്ടഞ്ചേരി ചാക്യാര്‍ കുടുംബത്തിലെ അംഗം കലാമണ്ഡലം സംഗീതുമാണ് കൂത്ത് അവതരിപ്പിക്കുന്നത്. കൂത്ത് ആഗസ്ത് 17 വരെ നീണ്ടുനില്‍ക്കും. ആറിന് രാവിലെ ഏഴിന് അംഗുലീയാങ്കം കൂത്ത് പുറപ്പാട് നടക്കും.

പത്ത് ദിവസമാണ് അംഗുലിയാങ്കം അവതരിപ്പിക്കുന്നത്. തുടര്‍ന്ന് കര്‍ക്കടകം ഒന്നിന് സംക്രമ സമയത്ത് മന്ത്രാങ്കം കൂത്ത് പുറപ്പാട് നടത്തി ചിങ്ങം ഒന്നിന് വലിയ കൂടിയാട്ടത്തോടെ അവസാനിക്കും. ജൂലൈ 16 ന് സംക്രമസമയം രാവിലെ പത്തരക്ക് മഹാകവി ഭാസന്റെ പ്രതിജ്ഞായൗഗന്ധരായണം സംസ്‌കൃത നാടകത്തിന്റെ മൂന്നാമങ്കത്തിന്റെ അവതരണവുമായാണ് മന്ത്രാങ്കം കൂത്ത് ആരംഭിക്കും.

സംഘാടകരായ പെരുവനം കുട്ടന്‍മാരാര്‍ ,എം.എന്‍. ജയകുമാര്‍, വി. അച്ചുതന്‍കുട്ടി, കെ. അരവിന്ദാക്ഷന്‍, പി.എന്‍. ഗണേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അയോധ്യക്കേസിൽ എഫ്‌ഐആർ ആയി,എട്ട് പേരുടെ പേരുകൾ ഉൾപ്പെടുത്തി

India

പാകിസ്ഥാൻ ഉപയോഗിച്ച് നാണം കെട്ടു , ഇനി ബംഗ്ലാദേശ് ; ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ വെടിവച്ചിട്ട ചൈനീസ് യുദ്ധവിമാനം വാങ്ങാൻ ബംഗ്ലാദേശ്

Kerala

മുഹറം പ്രമാണിച്ച് സംസ്ഥാനത്ത് വെളളിയാഴ്ച അവധി

Kerala

കാട്ടാനശല്യം തടയാന്‍ വനാതിര്‍ത്തിയില്‍ ചക്ക സംഭരണം നടത്തും

India

ആളുമാറിപ്പോയെന്ന് കോടതിയില്‍ കുറ്റസമ്മതം, രാഹുല്‍ ഗാന്ധിയുടെ മാപ്പപേക്ഷ സ്വീകരിച്ച് മാനനഷ്ടക്കേസ് തീര്‍പ്പാക്കി

പുതിയ വാര്‍ത്തകള്‍

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

ഇഡിയ്‌ക്കെതിരെ വീണാരക്ഷാപ്രവര്‍ത്തനം സിപിഎം ഗുണ്ടകള്‍ ഉപേക്ഷിച്ചു

അസ്വാഭാവികമായി ഒന്നുമില്ല, തലയില്‍ ചൂടുപായസം വീണ സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ

പൊലീസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവിന് കിണറ്റില്‍ വീണ് പരിക്ക്

മതപരിവര്‍ത്തനം തടയുന്ന എഫ്‌സിആര്‍എ ചട്ട ഭേദഗതി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി, ന്യൂനപക്ഷ വിരുദ്ധമെന്ന് വ്യാഖ്യാനം

കൊച്ചിയിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്ന് ബംഗ്ലാദേശ് സ്വദേശിയെ പിടികൂടി

കോച്ചിംഗിനിടെ ലൈംഗിക പീഡനം: ക്രിക്കറ്റ് കോച്ച് മനുവിന് രണ്ടാമത്തെ കേസില്‍ 35 വര്‍ഷം കഠിന തടവ്

കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം

ഇഡി ഓഫീസിലേക്ക് രാവിലെ ചോദ്യം ചെയ്യലിനായി പോകുന്ന നീല ചുരിദാര്‍ ധരിച്ച വീണ വിജയന്‍ (വലത്ത്) വീണ വിജയന്‍ ചോദ്യം ചെയ്യലിന് ശേഷം രാത്രി മടങ്ങുന്നു (ഇടത്ത്)

10 മണിക്കൂര്‍ നേരം ഇഡി ചോദ്യം ചെയ്തു, പിണറായിയുടെ മകള്‍ വീണ മടങ്ങി

വായനമുറി: എന്തുകൊണ്ട് ഹിന്ദു ധർമ്മത്തെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.