Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മഴയില്‍ കുന്നുകൂടി മാലിന്യം; കോര്‍പറേഷന് അനക്കമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2016, 03:12 pm IST
in Kollam

കൊല്ലം: മാലിന്യം നീക്കാന്‍ നടപടിയില്ലാതെ കോര്‍പറേഷന്‍. മാലിന്യം കുന്നുകൂടി മിക്കസ്ഥലങ്ങളിലും പ്രാണികളുടെയും ഈച്ചകളുടെയും തെരുവ്‌നായ്‌ക്കളുടെ ശല്യം വര്‍ധിച്ചിട്ടുണ്ട്. മഴയില്‍ കുന്നുകൂടി കിടക്കുന്ന മാലിന്യം അഴുകി ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങി. കോര്‍പറേഷനില്‍ മാലിന്യനിര്‍മാര്‍ജനത്തിന് മാര്‍ഗമൊന്നും നാളിതുവരെ തുടങ്ങിയിട്ടില്ല. നഗരസഭയുടെ മാലിന്യ സംസ്‌കരണ പ്രദേശമായ കുരീപ്പുഴയില്‍, പ്രദേശവാസികളുടെ എതിര്‍പ്പ് കാരണം മാലിന്യം തള്ളുന്നത് കോര്‍പറേഷന്‍ നിര്‍ത്തുകയായിരുന്നു. എന്നാല്‍ ബദല്‍ സംവിധാനം ഒന്നും ഉണ്ടാക്കിയതുമില്ല. കച്ചവടം നടത്തുന്നവരോട് അവരവരുടെ കടകളില്‍ നിന്നും പുറംതള്ളുന്ന മാലിന്യം അവരവര്‍ തന്നെ സംസ്‌കരിക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശം. പക്ഷെ അതെങ്ങിനെയെന്ന് വ്യക്തമാക്കാന്‍ നഗരസഭക്കും കഴിഞ്ഞിട്ടില്ല. നഗരത്തിലെയും മറ്റും വ്യാപാരസ്ഥാപനങ്ങളില്‍ പലതും രാത്രികാലത്ത് മാലിന്യം കൊണ്ടുതള്ളുകയാണ്. പച്ചക്കറി മാലിന്യങ്ങളും ഹോട്ടല്‍ മാലിന്യങ്ങളും വരെ ഇങ്ങനെ തള്ളപ്പെടുന്നു. ഇവ അവിടെക്കിടന്നു അഴുകി പരിസരം മലീമസമാകുന്നു.

കിളികൊല്ലൂര്‍ സോണല്‍ ഓഫീസിന് സമീപവും കരിക്കോട് മേല്‍പാലത്തിന് സമീപവും മാലിന്യം കുന്നുകൂടി കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. കരിക്കോട് മേല്‍പാലത്തിലെ മാലിന്യം റെയില്‍വെ സ്ഥലത്തായതിനാല്‍ കോര്‍പറേഷന്‍ കണ്ണടക്കുകയാണ്. മഴക്കാലവും സ്‌കൂള്‍ തുറക്കലുമായപ്പോള്‍ വന്‍ആരോഗ്യപ്രശ്‌നമാണ് ഉണ്ടാകുന്നത്. കോര്‍പറേഷന്‍ പരിധിയിലെ മാലിന്യപ്രശ്‌നത്തിന് അധികൃതര്‍ പല പദ്ധതികളും പ്രഖ്യാപിച്ചെങ്കിലും ഒന്നും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടില്ല. ജില്ലയിലെ വിവിധ ഓഡിറ്റോറിയങ്ങളിലും മറ്റും നടക്കുന്ന വിവാഹങ്ങളുടെയും അതുപോലുള്ള പരിപാടികളുടെയും അവശിഷ്ടങ്ങള്‍ അഷ്ടമുടിക്കായലിലും തോടുകളിലും തള്ളുന്നതായി പരാതിയുണ്ട്. ഇതുകൂടാതെ ഇരുളിന്റെ മറവില്‍ അറവു മാലിന്യങ്ങളും തള്ളപ്പെടുന്നു. പ്രശ്‌നപരിഹാരത്തിന് ഇരുട്ടില്‍ തപ്പുന്ന കോര്‍പറേഷന്‍ ഇതൊക്കെയും കണ്ടില്ലെന്നു നടിക്കുകയാണ്. .

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടതുപക്ഷം ദുർബലപ്പെട്ടാൽ കേരളം തകരുമെന്ന് ഇ പി ജയരാജൻ ; ബംഗാളിൽ വോട്ടർ പട്ടിക തിരുത്തി ബിജെപി അധികാരം പിടിക്കാൻ ശ്രമിക്കുന്നു

Kerala

തലയോട്ടി അണിഞ്ഞ് നടക്കുന്നവർ ; തിരുനാവായിൽ വികൃത സംസ്കാരം കാണിച്ച് ഭീകരത സൃഷ്ടിക്കാൻ ശ്രമിച്ചു : സനാതനധർമ്മത്തെ അവഹേളിച്ച് ഞെരളത്ത് ഹരിഗോവിന്ദൻ

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

World

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

പുതിയ വാര്‍ത്തകള്‍

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.