Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ക്രിസ്ത്യന്‍ സഭയുടെ ക്വാറിക്കെതിരെയുള്ള സമരം; വിശ്വാസികള്‍ ഇടയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2016, 01:08 pm IST
in Malappuram

പെരിന്തല്‍മണ്ണ: സ്ഥാപിത താല്‍പര്യക്കാര്‍ക്ക് വേണ്ടി ക്രിസ്ത്യന്‍ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ക്വാറി സമരത്തില്‍ ഇടവക വിശ്വാസികള്‍ക്ക് അതൃപ്തി.

സംസ്ഥാന സര്‍ക്കാരിന്റെ ഖനാനാനുമതി, മുതല്‍ ഡിഎംഒയുടെ സര്‍ട്ടിഫിക്കറ്റ് വരെയുള്ള ക്വാറിക്കെതിരെയാണ് കത്തോലിക്ക ഇടവകയുടെ നേതൃത്വത്തില്‍ സമരം നടക്കുന്നത്. താഴേക്കോട് പ്രവര്‍ത്തിക്കുന്ന ചെറുകിട ക്രഷര്‍, ക്വാറി യൂണിറ്റിനെതിരെയുള്ള സമരം അനാവശ്യമാണെന്ന് വിശ്വാസികള്‍ പറയുന്നു. ഇടവകാംഗമായ സിപിഎം നേതാവാണ് ഇതിനു പിന്നിലെന്നും ചിലരുടെ സംരക്ഷിക്കാന്‍ സഭ കൂട്ടുനില്‍ക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.

2010 വരെ ഈ ക്വാറി ഇവിടെ പ്രവര്‍ത്തിച്ചിരുന്നതാണ്. പിന്നീട് ഇത് കൈമാറ്റം ചെയ്യപ്പെട്ടു. ഇതോടെയാണ് എതിര്‍പ്പുകളുമായി ചിലര്‍ രംഗത്തെത്തിയത്. രാഷ്‌ട്രീയലാഭം മാത്രം മുന്നില്‍ കണ്ട് സമരം ചെയ്യുന്നതാകട്ടെ ദൂരദേശത്ത് നിന്നുള്ളവരും. ക്വാറി പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് നിന്ന് നാലും അഞ്ചും കിലോമീറ്റര്‍ അകലെ താമസിക്കുന്നവരാണ് സമരമുഖത്ത് സജീവമായിരിക്കുന്നത്. ആദ്യത്തെ സമരം വിജയിക്കാതായതോടെ ക്രിസ്ത്യന്‍ സഭയുടെ പിന്തുണ തേടി. ഇടവക വികാരിയും, ചില വിശ്വാസികളും സമരക്കാര്‍ക്കൊപ്പം ചേര്‍ന്നു. ഇതാണ് പുതിയ പ്രശ്‌നത്തിന് കാരണം. ഇടവകയുടെ പേര് സമരത്തിലേക്ക് വലിച്ചിഴച്ചത് ശരിയായില്ലെന്നും ചിലരുടെ താല്‍പര്യം മാത്രം സംരക്ഷിക്കേണ്ട ആവശ്യം സഭക്കില്ലെന്നുമാണ് ഒരുകൂട്ടം വിശ്വാസികളുടെ നിലപാട്.

പെരിന്തല്‍മണ്ണയിലും പരിസര പ്രദേശങ്ങളിലും നിരവധി വന്‍കിട ക്വാറികള്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്. അതിനെതിരെ ഒരക്ഷരം പോലും ശബ്ദിക്കാത്തവര്‍ ഈ സമരനാടകം നടത്തുന്നത് എന്തിനാണെന്നാണ് ജനങ്ങളുടെ ചോദ്യം. അനധികൃത ക്വാറികള്‍ക്ക് എല്ലാവിധ ഒത്താശയും ചെയ്തു കൊടുക്കുന്ന ഇരുമുന്നണികളും നിയമപരമായി പ്രവര്‍ത്തിക്കുന്ന ചെറിയ ക്വാറികള്‍ക്കെതിരെ രംഗത്ത് വരുന്നതില്‍ ദുരൂഹയയുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. സമീപവാസികള്‍ക്കൊന്നും താഴേക്കോട് വിടാവ്മലയിലുള്ള ഈ ക്വാറിക്കെതിരെ പരാതിയില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ക്വാറി ഒരു പ്രധാന പ്രചാരണ വിഷയമായി ഉയര്‍ത്തിക്കാട്ടാനും ഇരുമുന്നണികളും ശ്രമിച്ചിരുന്നു. ജനവാസകേന്ദ്രത്തിലല്ല ക്വാറി പ്രവര്‍ത്തിക്കുന്നത്. ഈ വസ്തുത മറച്ചുവെച്ചുകൊണ്ടാണ് സമരം അരങ്ങേറുന്നത്. അനാവശ്യ സമരം കാരണം പ്രതിസന്ധിയിലായിരിക്കുന്നത് സാധാരണക്കാരായ തൊഴിലാളികളും ക്വാറി ഉടമയുമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

World

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഭാരത മഹാസമുദ്രത്തില്‍ പതിച്ചു

Hockey

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

Football

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം
Kerala

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

പുതിയ വാര്‍ത്തകള്‍

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

വിശ്വമംഗല്യ സഭ സംഘടിപ്പിച്ച ജ്ഞാനോദയ യോഗത്തിന്റെ സമാപന സമ്മേളനംആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

മാതൃത്വത്തിന്റെ തത്വങ്ങള്‍ ശാശ്വതം: ഡോ. മോഹന്‍ ഭാഗവത്

റൊമാനിയ സന്ദര്‍ശനത്തിന്റെ അവസാന ദിവസം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ബുക്കാറെസ്റ്റില്‍ ഭാരത സമൂഹം നല്‍കിയ സ്വീകരണം

ബുക്കാറസ്റ്റ് യൂണിവേഴ്‌സിറ്റി രാഷ്‌ട്രപതിക്ക് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു

ആന്‍ഡ്രേ ചെര്‍ണിഷോവ് കണ്ണൂര്‍ വാരിയേഴ്സിന്റെ പരിശീലകന്‍

ലീ കാങ് അത്‌ലറ്റിക്കോ മാഡ്രിഡില്‍

സീചെം ട്രോഫി: കേരളം ഹിമാചല്‍ പ്രദേശിനെ തോല്‍പ്പിച്ചു

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.