Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വൈഫൈ : ഇടതുമുന്നണിയില്‍ അഭിപ്രായഭിന്നത പ്രതിപക്ഷത്തെ പിന്തുണച്ച് ഇടത് കൗണ്‍സിലര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2016, 10:10 pm IST
in Thrissur

തൃശൂര്‍: ഇടതു മുന്നണി നേതൃത്വം നല്‍കുന്ന തൃശൂര്‍ കോര്‍പ്പറേഷനില്‍ വൈഫൈക്ക് റിലയന്‍സിനെ കൂട്ടുപിടിച്ചതില്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷാരോപണം. ബിഎസ്എന്‍എല്ലിനെ ഒഴിവാക്കി റിലയന്‍സുമായി കരാറുണ്ടാക്കിയത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ഇതില്‍ അഴിമതിയുണ്ടെന്ന് അവര്‍ ആരോപിച്ചു. അഴിമതിയുണ്ടെന്ന ആരോപണത്തിന് പിന്തുണയുമായി ഭരണകക്ഷിയിലെ ഒരംഗംതന്നെ എത്തിയതാണ് അവരെ ഇപ്പോള്‍ വെട്ടിലാക്കിയിരിക്കുന്നത്. വൈഫൈ ഉദ്ഘാടന ചടങ്ങിനുള്ള നോട്ടീസില്‍ ബിഎസ്എന്‍എല്‍ പ്രതിനിധിയുടെ പേര് വെക്കാതെ ജനങ്ങളെ കബളിപ്പിക്കുകയാണുണ്ടായതെന്ന് മുന്‍ മേയര്‍ രാജന്‍ ജെ പല്ലന്‍ കുറ്റപ്പെടുത്തി. ഇടതുപക്ഷത്തിന്റെ നയങ്ങള്‍ക്കെതിരായാണ് റിലയന്‍സിനെ കൊണ്ടുവന്നിരിക്കുന്നത്. കുത്തകക്കാര്‍ക്ക് ചുവപ്പ് പരവതാനി വിരിച്ചിരിക്കുകയാണ് സിപിഎം നേതൃത്വം നല്‍കുന്ന കൗണ്‍സില്‍ നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ഭരണകക്ഷിയില്‍ തന്നെ ഏകാഭിപ്രായമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. സിപിഐ അംഗങ്ങളും തീരുമാനത്തില്‍ വിയോജിച്ചിരുന്നുവെന്നാണ് ചര്‍ച്ചക്കിടയില്‍ ചില അംഗങ്ങള്‍ സൂചിപ്പിച്ചത്. മേയറെ മുന്‍നിര്‍ത്തി മറ്റുചിലര്‍ പിന്‍സീറ്റ് ഡ്രൈവിങ്ങ് നടത്തുകയാണെന്നാണ് ആരോപണം. ബിഎസ്എന്‍എല്ലിന് വൈദ്യുതി നിരക്ക് നല്‍കേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടിയാണത്രെ അവരെ ഒഴിവാക്കിയത്. എന്നാല്‍ ഇത് ജനങ്ങളെ കബളിപ്പിക്കുകയാണ്. ഡെപ്യൂട്ടിമേയറാണ് ബിഎസ്എന്‍എല്ലിനെ ഒഴിവാക്കി റിലയന്‍സിനെ കൂട്ടുപിടിച്ചതെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നഗരാസൂത്രണസമിതി അറിയാതെ ഡെപ്യൂട്ടിമേയര്‍ ഫയല്‍ വിളിച്ചുവരുത്തുകയാണുണ്ടായതത്രെ. ഒരുഭാഗത്ത് വിദേശകുത്തകകളെ കുറ്റപ്പെടുത്തുകയും മറുഭാഗത്ത് അവരെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ് കോര്‍പ്പറേഷനില്‍ ചെയ്യുന്നത്.പൊതുമേഖലാസ്ഥാപനമായ ബിഎസ്എന്‍എല്ലിനെ സഹായിക്കാതെ റിലയന്‍സിനെ ക്ഷണിച്ചത് അഴിമതിക്ക് ഇടയാക്കിയിരിക്കുകയാണ്. ഇതിനെല്ലാമുപരി ഭരണകക്ഷി അംഗം തന്നെ പ്രതിപക്ഷത്തെ പിന്തുണച്ചതാണ് അവരെ അലോസരപ്പെടുത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വേനല്‍ മഴ തുടരും, 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Kerala

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 സിപിഎം പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

Kerala

തിരുവനന്തപുരത്ത് അമ്യുസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി വീണ് അപകടം

India

ഈ പാർട്ടിയിൽ ഇനി തുടരാനാകില്ല ; തൃണമൂൽ വക്താവ് ഡോ. ശന്തനു സെൻ രാജിവച്ചു ; ആളില്ലാതെ മമതയുടെ പാർട്ടി ഒടുങ്ങുമോ ?

New Release

“ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂണിൽ തിയേറ്ററുകളിലെത്തും.

പുതിയ വാര്‍ത്തകള്‍

മോഹിനിയാട്ടത്തിന് ശേഷം സൈജു കുറുപ്പ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം “ഹരിവരാസനം” : ടൈറ്റിൽ പോസ്റ്റർ റിലീസായി

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” റിലീസിനൊരുങ്ങുന്നു; ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

ഗംഗാ നദിയില്‍ ബോട്ട് മുങ്ങി രണ്ട് പേര്‍ മരിച്ചു, ഏഴുപേരെ കാണാനില്ല

300 പോലീസുകാരെ വിന്യസിച്ചിരുന്നു; ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണത്തിൽ ഡിജിപി, ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി

അവർ ആരാധിക്കുന്നവരെ നിങ്ങൾ അപമാനിക്കരുത് ; വിഷു ദിനത്തിൽ മാംസഹാരം വെച്ച് നടന്നത് പോലെ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്ന് പാളയം ഇമാം

ആ സിനിമ അടുത്ത ഭാ​ഗം വേണമെന്ന് ആ​ഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടെന്ന് പൃഥ്വി ; എമ്പുരാന്റെ വീഡിയോ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ ; ചർച്ചയായി അസ്രയേൽ

കച്ചിൽ ഗുജറാത്ത് എ.ടി.എസ് പിടിച്ചെടുത്തത് 500 കോടിയുടെ മയക്കുമരുന്ന് : 115 കിലോ കൊക്കെയ്നുമായി ഒരു വിദേശ പൗരനെ അറസ്റ്റിൽ

രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ, ഉച്ചയ്‌ക്ക് ശേഷം മൂന്നിന് രാജ്ഭവനിലെത്തി രാജി സമര്‍പ്പിക്കും,ഇനി ഡികെയുടെ ഊഴം

ബന്ദര്‍ അബ്ബാസ് ആക്രമണത്തിന് തിരിച്ചടിയായി യുഎസ് വ്യോമതാവളം ആക്രമിച്ചതായി ഇറാൻ

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.