Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ചോര്‍ന്നോലിക്കുന്ന കൂരയ്‌ക്കുള്ളില്‍ ദുരിത ജീവിതം പേറി കോളനി നിവാസികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2016, 09:04 pm IST
in Wayanad

മാനന്തവാടി : കാലവര്‍ഷം കനത്തതോടെ ചോര്‍ന്നോലിക്കുന്ന വീടിനുള്ളില്‍ ദുരിത ജീവിതം നയിച്ച് മാനന്തവാടി വരടിമൂല കോളനി നിവാസികള്‍. മാനന്തവാടി നഗരത്തില്‍ നിന്നും രണ്ട് കിലോ മീറ്റര്‍ മാറി വള്ളിയൂര്‍ക്കാവിനു സമീപത്തുള്ള വരടിമൂല കോളനിയിലെ 17 വീടുകളില്‍ ഏഴ് വീടും ചോര്‍ന്നോലിക്കുന്ന നിലയിലാണ്. ചോര്‍ന്നോലിക്കുന്ന വെള്ളം പിഞ്ഞാണത്തിലും പ്ലേറ്റിലും പിടിച്ച് മറച്ച് കളയുന്ന പണിയാണ് കുടുംബാംഗങ്ങള്‍ക്ക്. മഴക്ക് മുന്‍പേ അധികൃതരെ വിവരമറിയിച്ചെങ്കിലും കനത്ത മഴയിലും പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാതെ അധികൃതര്‍. പണിയ സമുദായത്തിലെ പതിനേഴ് കുടുംബങ്ങള്‍ താമസിക്കുന്ന വീടുകള്‍ വാര്‍ത്തതും ഓടുമേഞ്ഞതുമാണ് എന്നാല്‍ നിര്‍മ്മാണത്തിലെ അശാസ്ത്രീയത കാരണം ഒരു തുള്ളി വെള്ളം പോലും പുറത്തേക്ക് പോകില്ല. ചോര്‍ന്നോലിക്കുന്നതിനാല്‍ ഇവര്‍ മുകളില്‍ പ്ലാസ്റ്റിക്ക് ഷീറ്റ് വിലിച്ചുകെട്ടിയിരിക്കുകയാണ്. മുറികള്‍ നനഞ്ഞതിനാല്‍ കുടുംബങ്ങള്‍ക്ക് അന്തിയുറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന വീടുകളുടെ പണി കരാറുകാരെ ഏല്‍പ്പിക്കും. കരാറുകാര്‍ പണം പറ്റി ചോര്‍ന്നൊലിക്കുന്ന വീടും നിര്‍മ്മിച്ച് സ്ഥലം വിടുന്നതോടെ ദുരിതത്തിലാവുന്നത് വനവാസികളാണ്. നിര്‍മ്മാണ സമയത്ത്‌ട്രൈബല്‍ പ്രമോര്‍ട്ടര്‍മാരോ ജനപ്രതിനിധികളോ പട്ടികവര്‍ഗ്ഗ വകുപ്പ് ഉദ്യോഗസ്ഥരടെയോ ശ്രദ്ധപതിയുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘നഷ്ടമായത് സഹോദരതുല്യനായ വ്യക്തിയെ’; സലിം കുമാറിന് അന്ത്യോപചാരമ‌ർപ്പിച്ച് മുഖ്യമന്ത്രി

India

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പറുകള്‍ വ്യോമസേന വിമാനങ്ങളില്‍ എത്തിക്കും

Varadyam

അന്തര്‍മുഖ -ബഹിര്‍മുഖ വ്യക്തിത്വങ്ങള്‍

Varadyam

ഹരിതയുടെ ‘പാപം’ മീര അനുഭവിക്കുമ്പോള്‍

World

‘ഹോർമുസ് ഞങ്ങളുടെ ആണവ ബോംബാണ്, ഞങ്ങൾ അത് ഒരിക്കലും ഉപേക്ഷിക്കില്ല’ : ട്രംപിന് തുറന്ന മുന്നറിയിപ്പ് നൽകി ഇറാൻ

പുതിയ വാര്‍ത്തകള്‍

കവിത: സങ്കല്പം

ലോകകപ്പില്‍ ഇക്കുറി നാലുകുഞ്ഞന്‍ പുതുമുഖങ്ങള്‍: സ്വപ്‌നലോകത്തെ ‘ബാലക’കര്‍!

രാമകൃഷ്ണ മഠത്തിന്റെ ധര്‍മ്മപ്രചാര്‍ പുരസ്‌കാരം നമ്പ്യാര്‍ജി ഏറ്റുവാങ്ങുന്നു

നന്മയുടെ നറുപുഞ്ചിരിയുമായി നമ്പ്യാര്‍ജി

ഇൻഡി ബ്ലോക്ക് യോഗത്തിന് മുമ്പ് കല്ലുകടി : കോൺഗ്രസിനെതിരെ പ്രതിഷേധം ; മുന്നറിയിപ്പ് നൽകി  ഡിഎംകെ, സിപിഎം, ജെഎംഎം മുന്നണികൾ

ആന്‍ഡമാന്‍ ദ്വീപിലെ കടല്‍ത്തീരത്ത് വന്‍തോതില്‍ പ്രകൃതിവാതക ശേഖരം കണ്ടെത്തി

“മറ്റുള്ളവരെ സഹായിക്കുകയും, അവരെ സഹോദരതുല്യം ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന നിഷ്കളങ്കമായ സ്നേഹത്തിനുടമയായിരുന്നു സലിം കുമാർ”; മോഹൻലാൽ

റെയില്‍വണ്‍ ആപ്പില്‍ തിരുവനന്തപുരം ഡിവിഷന്‍ മുന്നില്‍

ഭായിമാര്‍ മടങ്ങിവന്നില്ല; ലോട്ടറി ടിക്കറ്റ് വില്പന കുറയുന്നു

പന്താകെ അമേരിക്കാനാ… ഫുട്‌ബോള്‍ ലോകകപ്പിന് 11ന് കിക്കോഫ്

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്-എയു ഫിനാൻസ് ബാങ്ക് തട്ടിപ്പ് കേസ് : ഹരിയാനയിൽ സിബിഐ റെയ്ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.