Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

സര്‍ക്കാര്‍ ഒത്താശയോടെ ജില്ലയില്‍ വനവാസികളെ മതംമാറ്റുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2016, 09:00 pm IST
inWayanad

കല്‍പ്പറ്റ : വയനാട് ജില്ലയിലെ വനവാസി കോളനികള്‍ കേന്ദ്രീകരിച്ച് നടക്കുന്ന കൂട്ടമതംമാറ്റം റവന്യു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയെന്ന് ആക്ഷേപം. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് വിവിധ ഹൈന്ദവ സംഘടനകളും വയനാട് പ്രകൃതി സംരക്ഷണ സമിതിയും ആവശ്യപ്പെട്ടിരുന്നു. വനവാസിവിഭാഗങ്ങളുടെ സാമ്പത്തിക പിന്നോക്കാവസ്ഥ ചൂഷണം ചെയ്താണ് മതംമാറ്റം.

തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ മാത്രം 25 ഓളം കോളനികളില്‍ മത പരിവര്‍ത്തനം നടത്തിവരുന്നു. കോട്ടിയൂര്‍ കോളനിയിലെ ഭൂരിഭാഗം പേരും പെന്തകോസ്ത് വിശ്വാസികളായി മാറി. മാനന്തവാടി നഗരസഭയിലെ ചാലിഗദ കോളനി, ബത്തേരി നഗരസഭയിലെ മാനികുനി പണിയ കോളനി തുടങ്ങി ജില്ലയിലെ ഭൂരിഭാഗം കോളനികളിലും സര്‍ക്കാര്‍ ഒത്താശയോടെയാണ് മതപരിവര്‍ത്തനം നടക്കുന്നത്.

കഴിഞ്ഞദിവസം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തിരുനെല്ലി കോട്ടിയൂര്‍കോളനിയിലെ കുമാരന്റെ മൃതദേഹം സംസ്‌കരിക്കുന്നതിന് മുമ്പ് ഗോത്രാചാരപ്രകാരമുളള ചടങ്ങുകള്‍ നടത്താന്‍ പോലും പാസ്റ്റര്‍മാര്‍ അനുവദിച്ചില്ല. ഗോത്രാചാരപ്രകാരമുളള ചടങ്ങുകള്‍ നടത്താതെ മൃതദേഹം സംസ്‌കരിക്കാനുളള പെന്തക്കോസ്ത് സഭയുടെ നീക്കത്തെ ചോദ്യംചെയ്ത ഹിന്ദുഐക്യവേദി സംസ്ഥാനസമിതിയംഗം കെ. പ്രഭാകരനടക്കമുളള നേതാക്കളോട് ഏതാനും വനംവകുപ്പ് ഉദ്യോഗസ്ഥരും സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളും പാസ്റ്റര്‍മാരും അപമര്യാദയായാണ് പെരുമാറിയത്.

നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് ചെതലയം ഫോറസ്റ്റ് റെയ്ഞ്ചിലെ നെയ്‌ക്കുപ്പയിലും ചങ്ങലമൂലകൊല്ലിയിലും വനവകാശത്തിന്റെ പേരില്‍ കാട് വെട്ടി തെളിച്ച് വയനാട് സബ് കളക്ടര്‍ പാസ്റ്റര്‍മാരെ സഹായിക്കാന്‍ നടത്തുന്ന നീക്കം അപലപനീയമാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി കല്‍പ്പറ്റയില്‍ പത്രസമ്മേളനത്തില്‍ പ്രസ്താവിച്ചിരുന്നു.

2005 ഡിസംബര്‍ മാസം 13ാം തിയ്യതി വനത്തിനകത്ത് താമസക്കാരും മറ്റവകാശങ്ങള്‍ ഉള്ളവരുമായ ആദിവാസികള്‍ക്കും 75 വര്‍ഷം ദീര്‍ഘമുള്ള മൂന്നുതലമുറകള്‍ കൈവശം വച്ചുവരുന്ന പരമ്പരാഗത സമൂഹങ്ങള്‍ക്കും മാത്രമേ വനാവകാശ നിയമം ബാധമാകൂ എന്ന് നിയമം അനുശാസിക്കുന്നുണ്ട്. രാഷ്‌ട്രീയവനം കയ്യേറ്റങ്ങള്‍ക്ക് വെള്ളപൂശാനുള്ള ശ്രമമാണ് വയനാട് സബ്കളക്ടര്‍ നടത്തുന്നത്. കാടിനു പുറത്തു താമസിക്കുന്ന ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി ലഭ്യമാക്കാനുള്ള നിയമമല്ല ഇത്. വയനാട്ടിലെ വിവിധ വനം ഡിവിഷനുകളില്‍ അര്‍ഹതപ്പെട്ട ആയിരക്കണക്കിന് പേര്‍ക്ക് ഇത്തരത്തില്‍ വനാവകാശം നല്‍കിയിട്ടുണ്ട്.

വനത്തിന് പുറത്ത് താമസിക്കുന്നവരും ഒരു വിധത്തിലും വനത്തെ ആശ്രയിക്കാത്തവരുമായ വയനാട്ടില്‍ ഉടനീളമുള്ള വനവാസികളില്‍ നിന്നും ട്രൈബല്‍ വളണ്ടിയര്‍ മുഖേന അപേക്ഷകള്‍ എഴുതിവാങ്ങി കാടുകള്‍ക്കുള്ളില്‍ കുടിയിരുത്താനുള്ള മാനന്തവാടി സബ്ബ് കലക്ടറുടെ നീക്കം കടുത്ത നിയമലംഘന മാണ്. ഇതിന് നേതൃത്വം നല്‍കിയ സബ്ബ്കളക്ടര്‍ക്കെതിരെ 1961ലെ കേരള ഫോറസ്റ്റ് ആക്ടിലെ സെക്ഷന്‍ 27 പ്രകാരം കേസ്സെടുത്ത് അറസ്റ്റ് ചെയ്യണമെന്നും പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. സബ്കളക്ടര്‍ കോളനികളില്‍ താമസമാക്കി മതപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന പാസ്റ്റര്‍മാരെ സഹായിക്കാനാണ് തിടുക്കം കാണിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു. ജില്ലയില്‍ നേഴ്‌സറി വിദ്യാഭ്യാസം കൊടുത്തും ഭക്ഷ്യവസ്തുകള്‍ വിതരണം ചെയ്തും ട്യുഷന്‍ ക്ലസ്സുകള്‍ സംഘടിപ്പിച്ചുമാണ് പസ്റ്റര്‍മാരുടെ നേതൃത്വത്തില്‍ പെന്തകോസ്ത് മിഷന്‍ മതപരിവര്‍ത്തനം നടത്തുന്നത്.

വിവിധ കോളനികളിലായി 2000 ത്തിലധികം വനവാസികളെ ഇവര്‍ മതംമാറ്റി കഴിഞ്ഞു. പേരുകള്‍ മാറ്റം വരുത്താതിനാല്‍ സര്‍ക്കാര്‍ രേഖകളില്‍ മതപരിവര്‍ത്തനം നടന്നതിന് തെളിവില്ല. ഇത് മുതലെടുത്താണ് ഇവരുടെ പ്രവര്‍ത്തനം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.