Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഭാരതത്തിന്റെ നയതന്ത്ര വിജയം: ബ്രിട്ടീഷ് തടവിലായ മത്സ്യത്തൊഴിലാളികള്‍ നാട്ടിലെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2016, 10:18 pm IST
inErnakulam

മട്ടാഞ്ചേരി: കേന്ദ്ര സര്‍ക്കാറിന്റെ ഗതിവേഗ ഇടപെടലിനെ തുടര്‍ന്ന് ബ്രിട്ടീഷ് ജയിലില്‍ തടവിലാക്കിയ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ മോചിതരായി. ഒന്നര മാസത്തിലെറെയുള്ള ജയില്‍വാസത്തിന് ശേഷം കഴിഞ്ഞ ദിവസം 19 മത്സ്യത്തൊഴിലാളികള്‍ സുരക്ഷിതരായി കൊച്ചിയിലെത്തി. ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങളുടെ വിജയമായാണ് വിവിധ മേഖലകള്‍ ഇതിനെ വിലയിരുത്തുന്നത്. കഴിഞ്ഞ മെയ് 29നാണ് ഇന്ത്യന്‍ സമുദ്രത്തില്‍ ബ്രിട്ടിഷ് നിയന്ത്രണത്തിലുള്ള ദ്വീപിന് സമീപം മത്സ്യ ബന്ധനം നടത്തുകയായിരുന്ന ഇന്ത്യന്‍മത്സ്യ ബന്ധന ബോട്ടും തൊഴിലാളികളെയും ബ്രിട്ടീഷ് കോസ്റ്റ് ഗാര്‍ഡ് പിടികൂടിയത്.

ഡീഗോ ഗാര്‍ഷ്യയിലെ ജയിലില്‍ തടവിലാക്കപ്പെട്ട ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ശ്രമങ്ങളും തുടങ്ങി. കൊച്ചിയില്‍ നിന്ന് മെയ് 14ന് പുറപ്പെട്ട മത്സ്യ ബന്ധന യാനത്തില്‍ ഏഴ് മലയാളികളും പതിനൊന്ന് തമിഴ്‌നാട്ടുകാരും ഒരു ആസാം സ്വദേശിയുമാണുണ്ടായത്. തിരുവനന്തപുരം സ്വദേശിയുടെ ‘വാഴ് വിന്‍മന്ന എന്ന ബോട്ടിലെ തൊഴിലാളികളുടെ മോചനത്തിനായി കേരള ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സി കുട്ടിയമ്മ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി സംഭാഷണവും നടത്തി. തുടര്‍ന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം തിരക്കിട്ട നടപടികള്‍ പൂര്‍ത്തിയാക്കി ആഴ്ചകള്‍ക്കകം കേന്ദ്ര സര്‍ക്കാര്‍ 6,40,000 രൂപ പിഴയായി ബ്രിട്ടിഷ് കോടതിയില്‍ അടച്ചാണ് മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചത്.

ഇതിന് മുമ്പ് അതിര്‍ത്തി ലംഘനം നടത്തി പിടികൂടിയ നാല് പേര്‍ പിടി കൂടിയ സംഘത്തിലുണ്ടായതാണ് കര്‍ശന നടപടിക്കും ജയില്‍വാസത്തിനുമിടയാക്കിയതെന്ന് ചൂണ്ടിക്കാട്ടുന്നു. ഇതിനകം വിവിധ ഘട്ടങ്ങളില്‍ വിദേശ രാജ്യങ്ങളിലകപ്പെട്ടവരെ നാട്ടിലെത്തിച്ച കേന്ദ്ര സര്‍ക്കാറിന്റെ നയതന്ത്ര വിജയത്തിന്റെ മറ്റൊരു നേട്ടമായാണ് മത്സ്യത്തൊഴിലാളി സമൂഹം ഇതിനെ വിലയിരുത്തുന്നത്. മോചിതരായി കൊച്ചിയിലെത്തിയ മത്സ്യത്തൊഴിലാളികള്‍ സര്‍ക്കാറിനും ബന്ധപ്പെട്ടവര്‍ക്കും നന്ദി’ പറഞ്ഞ് നാട്ടിലേയ്‌ക്ക് തിരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

World

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

Kerala

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.