Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കൗണ്‍സിലില്‍ പൊതുചര്‍ച്ച അനുവദിച്ചില്ല – മേയറെ കൗണ്‍സിലര്‍മാര്‍ വളഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2016, 09:27 pm IST
inThrissur

പൊതുചര്‍ച്ച അനുവദിക്കാത്തതിനെത്തുടര്‍ന്ന് ബിജെപി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ മേയറെ വളഞ്ഞപ്പോള്‍

തൃശൂര്‍: പൊതുചര്‍ച്ച അനുവദിക്കാത്തതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ നടന്ന കൗണ്‍സില്‍യോഗം തടസ്സപ്പെട്ടു. അജണ്ട പരിഗണിക്കുന്നതിന് മുമ്പ് പൊതുചര്‍ച്ച അനുവദിക്കണമെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ഇതേ ആവശ്യം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും ഉന്നയിച്ചതോടെ യോഗത്തില്‍ പ്രശ്‌നമായി. പ്രതിപക്ഷാവശ്യം അംഗീകരിക്കാന്‍ തയ്യാറാകാതെ മേയര്‍ യോഗത്തിന്റെ അജണ്ടയടക്കമുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് നീങ്ങിയതോടെ ബിജെപിയുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ മേയറെ വളഞ്ഞുവെച്ചു.

ബഹളമയമായ അന്തരീക്ഷത്തില്‍ യോഗം നടക്കില്ലെന്ന് ഉറപ്പായതോടെ കൗണ്‍സില്‍യോഗം നിര്‍ത്തിവെക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. ഇന്നലെ രാവിലെ 11 മണിക്ക് യോഗം ആരംഭിച്ചഉടന്‍ പൊതുചര്‍ച്ച അനുവദിക്കണമെന്ന ആവശ്യവുമായി ബിജെപി കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി. എം.എസ്.സംപൂര്‍ണ, കെ.മഹേഷ്, വി.രാവുണ്ണി, ഐ.ലളിതാംബിക, വിന്‍ഷി അരുണ്‍കുമാര്‍, പൂര്‍ണിമ സുരേഷ്, മുന്‍ മേയര്‍ രാജന്‍ ജെ.പല്ലന്‍, പ്രതിപക്ഷമേതാവ് എം.കെ.മുകുന്ദന്‍ എന്നിവര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

എന്നാല്‍ പ്രതിപക്ഷ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന തീരുമാനത്തില്‍ മേയര്‍ അജിത ജയരാജനും ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തിയും വ്യക്തമാക്കിയതോടെ പ്രതിപക്ഷം സീറ്റുകളില്‍ നിന്നും എഴുന്നേറ്റു. ഒരുകാരണവശാലും നടപടികളുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് അവര്‍ വ്യക്തമാക്കി. എന്നാല്‍ ബഹളത്തിനിടെ അജണ്ട വായിച്ച് പാസ്സാക്കാനായിരുന്നു ഭരണകക്ഷിയുടെ ശ്രമം. പ്രതിപക്ഷ ബഹളത്തില്‍ ഇക്കാര്യത്തില്‍ ഭരണകക്ഷി മുട്ടുമടക്കി.

ഭരണകക്ഷിയുടെ നീക്കത്തിനെതിരെ ബിജെപിയുടേയും കോണ്‍ഗ്രസ്സിന്റെയും കൗണ്‍സിലര്‍മാര്‍ മുദ്രാവാക്യം വിളിക്കുകയും നടുത്തളത്തിലേക്കിറങ്ങി മേയറുടെ ഇരിപ്പിടം വളയുകയും ചെയ്തു. അജണ്ട വായിക്കാന്‍ പോലും അനുവദിക്കാത്ത അവസ്ഥ ഉണ്ടായതോടെയാണ് യോഗം പിരിച്ചുവിടാന്‍ മേയര്‍ നിര്‍ബന്ധിതയായത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Astrology

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.