Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ശാസ്ത്രീയമായി പരിപാലിച്ചാല്‍ ജലകൃഷി ലാഭകരമാക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2016, 09:16 pm IST
inWayanad

കല്‍പ്പറ്റ : ശാസ്ത്രീയമായി കൃഷി ചെയ്യാന്‍ തയ്യാറായാല്‍ ജലകൃഷി ലാഭകരമാക്കാമെന്നും, ജലകൃഷിക്ക് വയനാട്ടില്‍ അനന്ത സാധ്യതയുണ്ടെന്നും എം.എസ്.സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ സംഘടിപ്പിച്ച ജലകൃഷി സെമിനാര്‍ അഭിപ്രായപ്പെട്ടു. ജലകൃഷിയില്‍ സ്ഥലം തെരഞ്ഞെടുക്കുന്നതും സ്ഥലത്തിന്റെ എലിവേഷനും ഒരു മീറ്റര്‍ വെള്ളം നിര്‍ത്താനുള്ള സൗകര്യവും പ്രധാനമാണെന്നും ജലത്തിന്റെ ഗുണനിലവാരവും ഹരിതവിപ്ലവത്തിന്റെ ഗുണനിലവാരവും പരിശോധിച്ച് ശരിയായ തീറ്റ നല്കി വൈവിധ്യവല്‍ക്കരണം നടപ്പാക്കിയാല്‍ ശുദ്ധജല മത്സ്യകൃഷി ലാഭകരമാക്കാമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയവും കണ്ണൂരിലെ മറൈന്‍ പ്രൊഡക്‌സ് എക്‌സപോര്‍ട്ട് ഡവലപ്‌മെന്റ് അതോറിറ്റിയും സംയുക്തമായി കല്‍പറ്റയില്‍ സംഘടിപ്പിച്ച ജലകൃഷി സെമിനാര്‍ കല്‍പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്ദുജോസ് ഉദ്ഘാടനം ചെയ്തു. എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിലെ ഹെഡ് ഡോ. വി. ബാലകൃഷ്ണന്‍ അദ്ധ്യക്ഷതയും ഡയറക്ടര്‍ ഡോ. എന്‍. അനില്‍ കുമാര്‍ മുഖ്യപ്രഭാഷണവും നടത്തി. കേരള അക്വാഫാര്‍മേര്‍സ് ഫെഡറേഷന്‍ വയനാട് ജില്ലാപ്രസിഡണ്‍് പി. കെ. രാജന്‍, വൈസ് പ്രസിഡണ്‍് കെ. പി. കൃഷ്ണന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

ട്രെയ്‌നിങ്ങ് കോ-ഓര്‍ഡിനേറ്റര്‍ പി. രാമകൃഷ്ണന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. എം. പി. ഇ. ഡി.എ അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍. ശങ്കരപിള്ള സ്വാഗതവും ഫീല്‍ഡ് സൂപ്പര്‍വൈസര്‍ പി. ബിജിമോന്‍ കൃതജ്ഞതയും രേഖപ്പെടുത്തി.

വയനാട്ടിലെ മത്സ്യകൃഷിക്ക് കട്‌ല, റോഹു, കരിമീന്‍, കാളാഞ്ചി, ഫിലോപ്പിയ, ആറ്റ്‌കൊഞ്ച് എന്നീ ഇനങ്ങള്‍ യോജിച്ചതാണെന്നും ജലകൃഷിയിലെ നൂതന കൃഷിരീതികളും വൈവിധ്യവല്‍ക്കരണവും പ്രോത്സാഹിപ്പിക്കണമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. സെമിനാറിന്റെ ഭാഗമായി മത്സ്യകര്‍ഷകരായ തെക്കുംതറയിലെ ശശീന്ദ്രന്റെയും ബാബുവിന്റെയും കൃഷിയിടത്തിലേക്ക് പഠനയാത്രയും സംഘടിപ്പിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.