Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അടിയന്തരാവസ്ഥ വിരുദ്ധസമരത്തിന്റെ ഓര്‍മ്മയില്‍ പഴയ പോരാളികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2016, 10:18 pm IST
inThrissur

തൃശൂര്‍ : നാലുപതിറ്റാണ്ടു പിന്നിലേക്കു പാഞ്ഞ ഓര്‍മ്മകളില്‍ പലരും പഴയ പോരാട്ടവീര്യം അനുസ്മരിച്ചു. ചിലര്‍ വികാരാധീനരായി. പുതിയ തലമുറ തങ്ങളെ മനസ്സിലാക്കുന്നില്ലെന്ന് ചിലര്‍ക്ക് പരിഭവം. പതിറ്റാണ്ടുകള്‍ക്കു ശേഷം തമ്മില്‍ക്കണ്ട പലരും വാക്കുകള്‍ക്കായി വിഷമിച്ചു. പുതിയ കാലത്തിന്റെ കെട്ടുപോകുന്ന നന്മകളെക്കുറിച്ച് ചിലര്‍ ആധി കൊണ്ടു.

അടിയന്തരാവസ്ഥ വിരുദ്ധ സമരത്തിന്റെ നാല്‍പ്പത്തൊന്നാം വാര്‍ഷികാചാരണവേദി ഓര്‍മ്മകളുടെ പിന്‍മടക്കം കൂടിയായി. കരളുറച്ച് പദമുറച്ച് സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി നടത്തിയ ത്യാഗോജ്ജ്വലമായ പോരാട്ടത്തിന്റെ സ്മരണകള്‍ ജീവിത സായന്തനത്തിലും അവരുടെ കണ്ണുകളില്‍ മിന്നലുകളായി ജ്വലിക്കുന്നു.

വാക്കുകളില്‍ ഇടിമുഴക്കമായി പ്രതിധ്വനിക്കുന്നു. രാജ്യത്തിന് ആവശ്യമെങ്കില്‍ ഇനിയും ഒരു പോരാട്ടത്തിന് തയ്യാറാണവര്‍. ഒന്നും മോഹിച്ചായിരുന്നില്ല എല്ലാം ത്യജിച്ച് സമരരംഗത്തിറങ്ങിയത്. തിരിഞ്ഞു നോക്കുമ്പോള്‍ആവേശവും ആത്മസംതൃപ്തിയും മാത്രം. പക്ഷേ ഒന്നുമാത്രമുണ്ട് ഒരേസ്വരത്തില്‍ പറയാന്‍. തങ്ങളെ അവഗണിക്കരുത്. തമസ്‌കരിക്കരുത്. ആ സമരങ്ങള്‍ വലിയൊരു പാഠമാണ്. അത് യഥാര്‍ത്ഥമായ രീതിയില്‍ പുതുതലമുറയിലേക്ക് പകരണം. പാഠ്യപദ്ധതിയില്‍ ഉല്‍പ്പെടുത്തണം. ജീവിക്കാന്‍ കഷ്ടപ്പെടുന്ന സമരസേനാനികള്‍ക്ക് കൈത്താങ്ങ് നല്‍കണം. തങ്ങളുടെ പോരാട്ടം വൃഥാവിലായില്ലെന്ന് കാലം തെളിയിക്കുന്നു. ആ വലിയ , ചരിത്ര പാഠങ്ങള്‍ പുതുതലമുറക്ക് ഊര്‍ജ്ജദായകമാണ്.

അടിയന്തരാവസ്ഥ വിരുദ്ധ സമരം രണ്ടാം സ്വാതന്ത്ര്യസമരമായി പ്രഖ്യാപിക്കണമെന്നും സമരസേനാനികള്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്നും അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി വിക്ടിംസ് ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. അടിയന്തരാവസ്ഥയുടെ 41-ാം വാര്‍ഷികത്തോടനുബന്ധിച്ച് സാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിച്ച സമ്മേളനം ആര്‍.എസ്.എസ് പ്രാന്ത കാര്യകാരിയംഗം വി.കെ.വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. പ്രതിഫലം പ്രതീക്ഷിച്ചോ വ്യക്തിപരമായ നേട്ടങ്ങള്‍ക്കുവേണ്ടിയോ ആയിരുന്നില്ല സംഘ പ്രവര്‍ത്തകര്‍ അടിയന്തരാവസ്ഥക്കെതിരെ നടന്ന സമരത്തിന് നേതൃത്വം നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. സമരത്തില്‍ പങ്കെടുക്കുന്നത് സ്വന്തം കടമയായി ഏറ്റെടുത്താണ് അവര്‍ സമരമുഖത്തെത്തിയത്. ആ സമരസേനാനികളെ അറിയുകയും ആദരിക്കുകയും ചെയ്യേണ്ടത് പുതുതലമുറയുടെ കര്‍ത്തവ്യമാണെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തരാവസ്ഥ വിരുദ്ധ സമരം കലാലയങ്ങളില്‍ പാഠ്യവിഷയമാക്കുക, പീഡനത്തിനിരയായി മരിച്ചവരുടെ കുടുംബങ്ങളെ സംരക്ഷിക്കുക,അടിയ്ന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങള്‍ക്കിരയായവരുടെ സമഗ്ര ലിസ്റ്റ് തയ്യാറാക്കുന്നതിന് കമ്മീഷനെ നിയോഗിക്കുക,സമരത്തിന്റെ ആധികാരിക ചരിത്രം നിര്‍മ്മിക്കുക,തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ഉന്നയിച്ചു. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള നിവേദനം പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കും. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി.ജയകുമാര്‍, സമരത്തില്‍ പങ്കെടുത്ത് ക്രൂര മര്‍ദ്ദനത്തിനിരയായ എ.പി. ഭരത്കുമാര്‍, ബിജെപി സംസ്ഥാന സെക്രട്ടറി ബി ഗോപാലകൃഷ്ണന്‍, ജില്ലാപ്രസിഡന്റ് എ.നാഗേഷ്, സംസ്ഥാന സമിതിയംഗം സി.നിവേദിത, വൈസ് പ്രസിഡന്റ്‌രവികുമാര്‍ ഉപ്പത്ത്, പി.എസ്.അനന്തന്‍ എന്നിവര്‍ പ്രസംഗിച്ചു. പി.എസ്. ശ്രീരാമന്‍ അധ്യക്ഷത വഹിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

India

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

News

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

Kerala

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.