Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മാമ്പഴമേളശ്രദ്ധേയമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2016, 08:40 pm IST
inPathanamthitta

പത്തനംതിട്ട: മലബാര്‍ മാവ് കര്‍ഷകസമിതിയുടേയും എക്‌സ്‌പോസല്‍ കൗണ്‍സില്‍ ഓഫ് റിസോഴ്‌സിന്റേയും ആഭിമുഖ്യത്തില്‍ പത്തനംതിട്ട പോലീസ് സ്‌റ്റേഷന് സമീപം ആരംഭിച്ച മാമ്പഴമേള ശ്രദ്ധേയമാകുന്നു. നാടന്‍ മാങ്ങകള്‍ക്ക് പുറമേ ആന്ധ്രാ അടക്കമുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നും മാങ്ങകളും മേളയിലുണ്ട്. ആന്ധ്രായില്‍ നിന്നുള്ള മല്ലിക, ബംഗനപള്ളി എന്നിവയും സേലംനീലം, കാലാപാടി, അബ്ബര്‍, റുമാനി, നീലം തുടങ്ങിയ ഇനങ്ങളും മേളയിലുണ്ട്. മൂവാണ്ടന്‍, കുറ്റിയാട്ടൂര്‍, പ്രയൂര്‍, സിന്ദൂരം, മല്‍ഗോവ, പൈലി, കിളിച്ചുണ്ടന്‍ തുടങ്ങിയ ഇനങ്ങളും മേളയില്‍ ലഭ്യമാണ്.

തോട്ടങ്ങളില്‍ നിന്ന് പറിച്ചെടുക്കുന്ന മാങ്ങ മൂപ്പനുസരിച്ച് തരംതിരിച്ച് അറക്കപ്പൊടി, വൈക്കോല്‍ എന്നിവ ഉപയോഗിച്ച് പഴുപ്പിക്കുന്നതിനാല്‍ മൂപ്പ് എത്താത്തവ പഴുക്കില്ല. പഴുപ്പിക്കാനുള്ള മൂപ്പ് എത്താത്തവ തരംതിരിച്ച് ഉപ്പിലിട്ട മാങ്ങ, സ്‌ക്വാഷ്, അച്ചാര്‍ ഉള്‍പ്പെടെയുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റും. കേരള കാര്‍ഷിക സര്‍വകലാശാല ഉത്തരമേഖലാ ഗവേഷണകേന്ദ്രം പീലിക്കോടിന്റെ സാങ്കേതിക വിദ്യ സഹായത്തോടെയാണ് ഈ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. ഉപ്പിലിട്ട മാങ്ങയടക്കം മാങ്ങയുടെ തന്നെ 15ല്‍പരം അച്ചാറുകള്‍ കൂടാതെ ജാതിക്ക, നെല്ലിക്ക, ഇഞ്ചി, പച്ചമുളക്, കാന്താരിമുളക്, കാരറ്റ്, ബീറ്റ്‌റൂട്ട്, ചുവന്നുള്ളി, വെളുത്തുള്ളി തുടങ്ങിയ അച്ചാറുകളുടെ രുചി വൈവിധ്യം അനുഭവിച്ചറിയാം.

ചക്ക കൊണ്ടുുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളായ ചക്ക ഹല്‍വ, ചക്കവരട്ടിയത്, ചിപ്‌സ്, അച്ചാര്‍, ചക്ക അപ്പം, പള്‍പ്പ്, ജാം, സ്‌ക്വാഷ്, പായസം, അട, ചക്കക്കുരു, ചമ്മന്തിപ്പൊടി തുടങ്ങി ചക്കക്കൊണ്ടുള്ള നാല്പതില്‍പരം മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ മേളയുടെ മുഖ്യ ആകര്‍ഷണമാണ്. മൈസൂരില്‍ നിന്നുള്ള ആദിവാസി ഗോത്രസമൂഹം തയാറാക്കുന്ന ഹെയര്‍ ഓയില്‍ ഉള്‍പ്പെടെയുള്ള വ്യത്യസ്തങ്ങളായ ആയുര്‍വേദ ഉത്പന്നങ്ങള്‍, ഖാദി ബോര്‍ഡിന്റെ സാങ്കേതിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വ്യത്യസ്തയിനം ഓര്‍ഗാനിക് സോപ്പുകള്‍, 100 ശതമാനം പരിശുദ്ധമായ തേനിന്റെയും മൂല്യവര്‍ധിത ഉത്പന്നങ്ങളായ ജിഞ്ചര്‍ഹണി, ഗാര്‍ലിക് ഹണി തുടങ്ങിയ തേനിന്റെ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളും മേളയിലുണ്ട്.

മേളയോടനുബന്ധിച്ച് യുപി, രാജസ്ഥാന്‍ തുടങ്ങിയിടങ്ങളില്‍ നിന്നുള്ള ബെഡ്ഷീറ്റുകള്‍, ലേഡീസ് ടോപ്പുകള്‍, ജന്റ്‌സ്, ഖാദി കുര്‍ത്തകള്‍, തിരിപ്പൂര്‍, ലുധിയാന തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള എക്‌സ്‌പോര്‍ട്ട്, ക്വാളിറ്റി കിഡ്‌സ് വെയറുകള്‍, ടീ ഷര്‍ട്ടുകള്‍, കൂടാതെ വൈവിധ്യമാര്‍ന്ന കിച്ചണ്‍ ടൂള്‍സ്, ഫാന്‍സി വസ്തുക്കള്‍ എന്നിവയും വില്പനയ്‌ക്കുണ്ട്. ഏതെടുത്താലും 60 രൂപയുടെ സ്റ്റാള്‍ ഉത്പന്ന വൈവിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

Kerala

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

India

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)
India

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

Kerala

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.