തളിപ്പറമ്പ്: പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ബന്ധുവായ യുവാവ് അറസ്റ്റില്‍ ഒടുവള്ളി പുലിക്കിരി വീട്ടില്‍ പി.കെ.രാജേഷ് (25) ആണ് അറസ്റ്റിലായത്. കരുവഞ്ചാല്‍ സ്വദേശിയായ പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്. പ്രതിയോ കോടതി റിമാന്റ് ചെയ്തു.