Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഓള്‍ഡ് റെയില്‍േവസ്‌റ്റേഷന്‍ കുപ്രചാരണം അഴിച്ചുവിടുന്നവര്‍ വികസന വിരുദ്ധര്‍: വികസനസമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2016, 10:18 pm IST
in Ernakulam

കൊച്ചി: എറണാകുളം ഓള്‍ഡ് റെയില്‍വേസ്‌റ്റേഷന്‍ വികസനം അട്ടിമറിക്കുകയാണെന്ന ലക്ഷ്യത്തോടെ നടത്തുന്ന കുപ്രചാരണങ്ങള്‍ക്കെതിരെ വികസനസമിതി. ഓള്‍ഡ് റെയില്‍വേസ്‌റ്റേഷന്‍ നവീകരണം വൈകാതെ ആരംഭിക്കുമെന്ന കേന്ദ്ര റെയില്‍വെമന്ത്രി സുരേഷ്പ്രഭുവിന്റെ പ്രഖ്യാപനവും തുടര്‍ന്ന് വികസനസമിതിയുമായുള്ള കൂടിക്കാഴ്ചയില്‍ നല്‍കിയ ഉറപ്പും എല്ലാവര്‍ക്കും അറിവുള്ളതാണെന്ന് ഓള്‍ഡ് റെയില്‍വെസ്‌റ്റേഷന്‍ വികസനസമിതി ജനറല്‍ കണ്‍വീനര്‍ കെ.പി. ഹരിഹരകുമാര്‍ വ്യക്തമാക്കി. ലോകത്തെ ഒന്നാംക്ലാസ് ഹരിതസ്‌റ്റേഷനായി ഓള്‍ഡ് റെയില്‍വെസ്‌റ്റേഷനെ മാറ്റുമെന്ന് മന്ത്രി പറഞ്ഞത് സ്ഥലത്തിന്റെ മനോഹാരിതയും ചരിത്രപ്രാധാന്യവും കണക്കിലെടുത്താണ്. വികസനത്തെപ്പറ്റി ഘോരഘോരം പ്രസംഗിക്കുകയും പ്രവര്‍ത്തിയില്‍ അതിനുവിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്ന ചില ജനപ്രതിനിധികളുടെ ലക്ഷ്യം ദുരൂഹമാണ്. ഓള്‍ഡ് റെയില്‍വേസ്‌റ്റേഷന്‍ പരിസരത്ത് താമസിക്കുന്നവരെ മാന്യമായി പുനരധിവസിപ്പിക്കുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. ഇക്കാര്യത്തില്‍ കൊച്ചി കോര്‍പ്പറേഷന്‍ അധികൃതര്‍ ക്രിയാത്മക സമീപനമാണ് കൈക്കൊണ്ടിട്ടുള്ളത്. റെയില്‍വെക്കും ട്രെയിന്‍യാത്രക്കാര്‍ക്കും ഈ സ്‌റ്റേഷന്റെ വികസനം അനിവാര്യമാണ്. എറണാകുളം നോര്‍ത്ത്, ജംഗ്ഷന്‍ സ്‌റ്റേഷനുകളുടെ ഔട്ടറുകളില്‍ വണ്ടികള്‍ ഏറെ സമയം പിടിച്ചിടുന്ന പ്രശ്‌നത്തിന് ഏക പരിഹാരം ഓള്‍ഡ് റെയില്‍വേസ്‌റ്റേഷന്‍ വികസനം മാത്രമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. റെയില്‍വെ ഉദ്യോഗസ്ഥരും ജനങ്ങളും വികസനത്തിനുവേണ്ടി ഒറ്റക്കെട്ടായി നിലകൊള്ളുമ്പോള്‍ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ ചിലര്‍ പ്രചരിപ്പിക്കുന്നത് വികസനവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് ഹരിഹരകുമാര്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ് പെൺകുട്ടിയുടെ ഹർജിയെ തുടർന്ന്

Kerala

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

India

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

Kerala

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

India

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

പുതിയ വാര്‍ത്തകള്‍

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

‘മലപ്പുറം ജില്ലാ വിഭജനമല്ല മലബാർ വികസനത്തിനായി കേന്ദ്രഭരണ പ്രദേശം തന്നെ വേണം’: വിശ്വഹിന്ദുപരിഷത്ത്

കപ്പലിനകത്ത് ‘ഐ ലൗ പാകിസ്ഥാന്‍’; കപ്പല്‍ശാലയില്‍ സുരക്ഷാ വീഴ്ച കേന്ദ്രം അന്വേഷിക്കുന്നു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്‌തെന്ന് കണ്ടെത്തി

ല​ണ്ട​ന് സ​മീ​പം ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു; എ​ൺ​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രു​ക്ക്

ഫ്രാന്‍സ് നിങ്ങളെ സ്നേഹിക്കുന്നു; പ്രധാനമന്ത്രിക്ക് ഹിന്ദിയില്‍ യാത്രയയപ്പ് നല്‍കി മക്രോണ്‍

ഇന്നും കനത്ത മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

രാജി വെക്കാമെന്ന് ഉദ്ധവ്, ബാലാസാഹേബിന്റെ ആശയധാര ഉപേക്ഷിച്ച് ഉദ്ധവ് കോൺഗ്രസിനും എൻസിപിക്കും ഒപ്പം പോയി, നെറ്റിയിലെ സിന്ദൂരം പോലും ഉപേക്ഷിച്ചു: ഷിൻഡെ

നാരീശക്തിയുടെ ദശകം; വികസിത ഭാരതത്തിന്റെ മുന്നേറ്റം

മലര്‍പ്പൊടിക്കാരന്റെ മധുര സ്വപ്‌നങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.